Wednesday, November 14, 2018
-Advertisement-
lahore blast july

ലാഹോറിൽ ചാവേറാക്രമണം; 26 പേർ ദാരുണമായി കൊല്ലപ്പെട്ടു (Video)

പാകിസ്താനിലെ ലാഹോറിലുണ്ടായ ചാവേറാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ റെസ്ക്യു 1122 പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ഒാഫീസും വസതിയും സ്ഥിതി ചെയ്യുന്നതിന് സമീപമാണ് ചാവേറാക്രമണം...

യാത്രാവിമാനങ്ങള്‍ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ചു

ഇന്തോനേഷ്യന്‍ നഗരമായ മെദനില്‍ യാത്രാവിമാനങ്ങള്‍ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. കൗലനാമു വിമാനത്താവളത്തില്‍ സിംഗപ്പൂര്‍ സമയം പകല്‍ 11.10 നായിരുന്നു സംഭവം. ലയണ്‍ ഗ്രൂപ്പിന്റെ ഉടമമസ്ഥതയിലുള്ള വിംഗ്‌സ് എയര്‍ക്രാഫ്റ്റായ എടിആര്‍-72 ഉം...
katalonia

സ്പെയിനിൽ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ. സ്വാതന്ത്ര്യ പ്രഖ്യാപന പ്രമേയം കാറ്റലോണിയൻ പാർലമെന്‍റ് വോട്ടിനിട്ട് പാസാക്കി. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് നിയമസാധുതയില്ലെന്ന് സ്പെയിൻ വ്യക്തമാക്കി. ഇതോടെ സ്പയിനും കാറ്റലോണിയയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം...

എയർ ഹോസ്റ്റസുമാരുടെ വസ്‌ത്രമഴിച്ചു പരിശോധ നടത്തിയെന്ന് ആരോപണം

ദേഹപരിശോധനയുടെ പേരിൽ അനുഭവിക്കേണ്ടി വരുന്നത് കടുത്ത അപമാനമെന്ന് ആരോപിച്ച് സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിലെ ജീവനക്കാർ പ്രതിഷേധത്തിൽ. ഔചിത്യബോധമില്ലാതെ തങ്ങളെ നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് എയർ ഹോസ്റ്റസുമാർ മാനേജ്മെന്റിനു പരാതി നൽകിയത്. വിമാനത്തിൽ...
THAILAND CAVE

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും 3 കുട്ടികളെയും കൂടി രക്ഷപെടുത്തി

തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. കുട്ടിയെ പുറത്തെത്തിച്ച വിവരം നേവി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പുറത്തെത്തിച്ചവരുടെ എണ്ണം...

വിശന്നു പൊരിഞ്ഞ പൈലറ്റ് മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തു

ഹെലികോപ്റ്റര്‍ പറത്തുന്നതിനിടെ വിശന്നു പൊരിഞ്ഞ പൈലറ്റ് സമീപത്തുള്ള മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തു ഭക്ഷണം വാങ്ങാന്‍ കയറിയ വാര്‍ത്തയാണിപ്പോള്‍ വൈറലാവുന്നത്. ഓസ്‌ട്രേലിയന്‍ നഗരത്തിലെ സിഡ്‌നിയിലാണ് സംഭവം. റൗസ്...
syria is

സിറിയയില്‍ വീണ്ടും ഐഎസ് ആക്രമണം

സിറിയയില്‍ വീണ്ടും ഐഎസ് ആക്രമണം. സിറിയയിലെ ദെയര്‍ അല്‍ സോറില്‍ ഭീകരര്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു. ഐഎസ് നിയന്ത്രണത്തിലുള്ള നഗരത്തിലേക്ക് ഹെലികോപ്റ്ററില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ എറിഞ്ഞ് നല്‍കുന്നതിനിടെയായിരുന്നു ആക്രമണം. കോപ്റ്ററിനുള്ളില്‍ എത്ര പേരുണ്ടായിരുന്നുവെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.
unburried dead

ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തിയ യുവ വ്യവസായി വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

ഏപ്രിൽ 9 തിങ്കളാഴ്ച വൈകിട്ട് അരിസോണ ഫിനിക്സിനു സമീപം ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആറ് പേരുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തി. ഇന്ത്യൻ അമേരിക്കൻ യുവ വ്യവസായ സംരംഭകൻ ആനന്ദ് പട്ടേലും മരിച്ചവരിൽ ഉൾപ്പെടുന്നു.അരിസോണയിൽ...
NAKED MAN

കാലിഫോർണിയയിൽ നഗ്നനായി സൈക്കിളോടിച്ച യുവാവിനെക്കുറിച്ചു അന്വേഷണം

കാലിഫോർണിയയിലെ ദേശീയ പാതയിലൂടെ നഗ്നനായി സൈക്കിളോടിച്ച യുവാവിനെ അന്വേഷിച്ചു കൊണ്ട് പൊലീസ് കുഴഞ്ഞു . ബുധനാഴ്ച രാവിലെ സാംജോസ് ദേശീയപാത 101 ലാണ് യുവാവ് നഗ്‌നനായി സൈക്കിള്‍ ഓടിച്ച്‌ പൊലീസിനെ കുഴക്കിയത്. തിരക്കേറിയ...
അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

മാധ്യമങ്ങളാണ് അമേരിക്കയുടെ മുഖ്യ ശത്രു : ട്രംപ്

മാധ്യമങ്ങളാണ് അമേരിക്കയുടെ മുഖ്യ ശത്രുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍ബിസി ന്യൂസ്, സിബിസി, സിഎന്‍എന്‍ എന്നീ മാധ്യമങ്ങള്‍ തന്റെ ശത്രുക്കളല്ല. എന്നാല്‍...
citi news live
citinews