Thursday, July 18, 2019
-Advertisement-
submarine

മോദിയുടെ സന്ദർശനം: ചൈനയുടെ അന്തർവാഹിനിക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക

ചൈനീസ് അന്തര്‍വാഹിനിയ്ക്ക് കൊളംബോ തീരത്ത് നങ്കൂരമിടുന്നതിന് അനുമതി നിഷേധിച്ച്‌ ശ്രീലങ്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിശ്രീലങ്കയുടെ നടപടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്ക സന്ദര്‍ശിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിവരം. രണ്ടു ദിവനസത്തെ സന്ദര്‍ശനത്തിനായാണ് മോദി ശ്രീലങ്കയില്‍...
DALLAS TODDLER SHOT_

രണ്ടു വയസ്സുള്ള മകനെ വളര്‍ത്തു മകനെ വെടിവെച്ചു കൊന്ന പിതാവ് അറസ്റ്റില്‍

Reporter   - പി.പി. ചെറിയാന്‍ ഡാലസ്: രണ്ടു വയസുള്ള വളര്‍ത്തു മകന്‍ ആന്റണി വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തു പിതാവ് ഇരുപത്തി രണ്ടുകാരനായ റൊണാള്‍ഡൊ ഹില്‍ ഡാഗോയെ അറസ്റ്റു ചെയ്തു കാപ്പിറ്റല്‍ മര്‍ഡര്‍ ചാര്‍ജ്...
muslim bus

ജപ്പാനിൽ 2020 ഒളിംപിക്സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്ന പള്ളി

മുസ്ലീം മത വിശ്വാസികള്‍ക്ക് സഞ്ചരിക്കുന്ന പളളിയൊരുക്കി നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ജപ്പാന്‍. 2020 ഒളിമ്ബിക്‌സ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ രംഗത്തെത്തിയത്. ഒരേ സമയം 50 വിശ്വാസികളെ ഉള്‍ക്കൊളളാനാകുന്ന ട്രക്കുകള്‍ പരിഷ്‌കരിച്ചാണ് ജപ്പാന്‍...
medical college

26 കാന്തങ്ങള്‍ 11കാരന്‍റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തു

പതിനൊന്നുകാരന്‍റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 26 കാന്തങ്ങള്‍. ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള 11കാരന്‍റെ ജനനേന്ദ്രിയത്തില്‍ നിന്ന് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് കാന്തങ്ങള്‍ പുറത്തെടുത്തത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ അസഹ്യമായ വേദനയും രക്തസ്രാവവും...

ഇന്ത്യയില്‍ നിന്ന് പച്ചക്കറികള്‍ക്ക് നിരോധനം; കുവൈറ്റില്‍ പച്ചക്കറിക്ക് തീ വില

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് പച്ചക്കറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ കുവൈറ്റില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. വിപണിയില്‍ 600 മുതല്‍ 750 ഫിള്‍സ് വരെ വിലയുണ്ടായിരുന്ന ഇന്ത്യന്‍ പച്ചമുളകിനു പകരം ബംഗ്ലാദേശ്,...
mithali raj bmw

ബിഎംഡബ്ള്യുവിന്റെ മലിനീകരണ തട്ടിപ്പ്;എട്ടര മില്യന്‍ യൂറോ പിഴയടയ്ക്കണം

മലിനീകരണം കുറച്ചു കാണിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ച്‌ കാറുകള്‍ വിറ്റതിന് ബിഎംഡബ്ള്യു എട്ടര മില്യന്‍ യൂറോ പിഴയടയ്ക്കണം. ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാരുടേതാണ് നിര്‍ദേശം. കമ്ബനി ഇതു കോടതിയില്‍ ചോദ്യം ചെയ്യുമോ എന്നു...

ഫേസ്ബുക്കിൽ നിരവധി ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകൾ പുറത്തായി

ഫേസ്ബുക്കിൽ സുരക്ഷാ പിഴവ് : ലക്ഷകണക്കിന് ഉപയോക്താക്കളുടെ സ്വകാര്യഫോട്ടോകള്‍ അടക്കം നിരവധി ഫോട്ടോകള്‍ പുറത്തായി . 68 ലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകളാണ് പുറത്തായത്. സ്വകാര്യത ലംഘനത്തിന്റെ പേരില്‍ ഫേസ്ബുക്കിന്...

ന്യൂട്ടെല്ലയിലെ ഘടകങ്ങൾ മാരക രോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തി.

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചോക്കളേറ്റ് ക്രീമായ ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് കാന്‍സറിന് കാരണമാകുമെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ന്യൂട്ടെല്ലയിലെ ചോക്കളേറ്റ് ക്രീമിന്റെ മൃദുത്വത്തിനും, അത് ഏറെ നാൾ കേടു...

വാ​ട്സ്‌ആ​പ്പ് അണിഞ്ഞൊരുങ്ങി; ഇനി മുതല്‍ വീ​ഡി​യോ-​വോ​യി​സ് ഗ്രൂ​പ്പ് കോ​ളിം​ഗ്

വാ​ട്സ്‌ആ​പ്പി​ല്‍ ഇനിമുതല്‍ വീ​ഡി​യോ-​വോ​യി​സ് ഗ്രൂ​പ്പ് കോ​ളിം​ഗ് ന​ട​ത്താ​ന്‍ കഴിയും. വാട്സാപ്പ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ വാട്സാപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പു​തി​യ ഫീ​ച്ച​ര്‍ എല്ലാ ആ​ന്‍​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ല​ഭ്യ​മാ​കും. ഒ​രു​നേ​രം നാ​ലു​പേ​രു​മാ​യാ​ണ് ഗ്രൂ​പ്പ്...
apple iphone

ജനപ്രിയ ആപ്പിള്‍ ഐഫോണിൽ പുതിയ പ്രശ്നങ്ങൾ

ജനപ്രിയ ആപ്പിള്‍ ഐഫോണിൽ പുതിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് 12.1.2 ആണ് വില്ലൻ. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്ത ധാരാളം പേർ പരാതിയുമായി രംഗത്ത് വന്നിരിക്കയാണ്....
citi news live
citinews