Tuesday, February 20, 2018
-Advertisement-

പാക്കിസ്ഥാൻ സൈന്യം തങ്ങളുടെ കയ്യിലെ പാവയാണെന്നു ഭീകരസംഘടനയുടെ തലവൻ

പാക്കിസ്ഥാൻ സൈന്യം തങ്ങളുടെ കയ്യിലെ പാവയാണെന്നു പരിഹാസിച്ചു കൊണ്ട് ഭീകരസംഘടനയായ ജമാത്ത് ഉദ്ദവയുടെ തലവൻ ഹാഫിസ് അബ്ദുൽ റഹ്മാൻ . സൈനിക മേധാവിയായിരുന്ന റഹീൽ ഷെരീഫ് ജിഹാദിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും മാക്കി അവകാശപ്പെട്ടുവെന്നു...
srilanka

ശ്രീലങ്കയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150

2003നുശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും ശക്തമായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150 ആയി. വിവിധയിടങ്ങളിലായി 112 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. 24,603 കുടുംബങ്ങളിലെ 1,01,638 പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 319 ദുരിതാശ്വാസക്യാമ്പുകളാണ്...

ബ്രിട്ടിഷ് എയർവെയ്സ് സർവീസ് മുടങ്ങി; തറയിൽ ഉറങ്ങിയും പട്ടിണി കിടന്നും യാത്രക്കാർ

കംപ്യൂട്ടർ ശൃംഖലയിലെ തകരാർമൂലം ശനിയാഴ്ച മുഴുവൻ സർവീസ് മുടങ്ങിയ ബ്രിട്ടിഷ് എയർവേസിന്റെ ഭൂരിഭാഗം വിമാനങ്ങളും ഇന്നലെയും ഹീത്രൂവിൽനിന്നും സർവീസ് നടത്തിയില്ല. എതാനും വിമാനങ്ങൾ സമയംതെറ്റി സർവീസ് നടത്തിയെങ്കിലും വിമാനത്താവളത്തിലെ അരാജകത്വത്തിനും ദുരവസ്ഥയ്ക്കും ഒരുമാറ്റവും...
shooting

യുഎസിലെ വെടിവയ്പിൽ 8 പേർ മരിച്ചതായി റിപ്പോർട്ട്

യുഎസിലെ വെടിവയ്പിൽ 8 പേർ മരിച്ചതായി റിപ്പോർട്ട്.മിസ്സിസിപ്പിയിൽ 3 സ്ഥലങ്ങളിലായി നടന്ന വെടിവയ്പിലാണ് 8 പേർ മരിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം, മൂന്നിടത്തും വെയിവയ്പ് നടത്തിയ അക്രമി ഒരാൾതന്നെയാണെന്ന് സംശയിക്കുന്നു. മരിച്ചവരുടെ വിശദാംശങ്ങൾ...
plane mps

അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളുടെ നഗ്നമായ ലംഘനം; അഫ്ഗാനിസ്ഥാനില്‍ എംപിമാര്‍ക്ക് കയറാനായി വിമാനം തിരിച്ചുവിളിച്ചു

അഫ്ഗാനിസ്ഥാനില്‍ എംപിമാര്‍ക്ക് കയറാനായി വിമാനം തിരിച്ചുവിളിച്ചു. തലസ്ഥാനമായ കാബൂളില്‍നിന്ന് ബമിയാനിലേക്ക് 30 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് എംപിമാരായ ഗുലാം ഹുസൈന്‍ നസേരിയും അബ്ദുള്‍ റഹ്മാന്‍ ഷഹീദനിയും തങ്ങള്‍ക്ക് കയറാനായി തിരികെ വിളിപ്പിച്ചത്. ബമിയാനില്‍...
trump

ഡോണള്‍ഡ് ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

മാർപാപ്പ പലപ്പോഴും പരസ്യമായി വിമര്‍ശിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഇരുവരും കണ്ടു മുട്ടുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. അരമണിക്കൂര്‍ ഇരുവരും സ്വകാര്യ സംഭാഷണം നടത്തി. മാര്‍പാപ്പയുടെ കൊട്ടാരത്തിലെ സ്വകാര്യ ലൈബ്രറിയില്‍ വച്ചായിരുന്നു...
explosion

ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലുള്ള ബസ് ടെർമിനലിൽ ഇരട്ട സ്ഫോടനം(Video)

ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലുള്ള ബസ് ടെർമിനലിൽ ഇരട്ട സ്ഫോടനം. ഒരു പോലീസ്‌കാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. നാലു ഓഫീസർമാരുൾപ്പെടെ നിരവധിപ്പേർക്കു പരുക്കേറ്റു. ചാവേറായി വന്ന ആളും ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്നു...
അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

വിദേശരാജ്യങ്ങള്‍ക്കു നല്‍കിയിരുന്ന സാമ്പത്തിക സഹായം വായ്‌പയാക്കി മാറ്റി; ട്രംപിന്‍റെ ബജറ്റ്

പാക്കിസ്‌താന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ക്കു നല്‍കിയിരുന്ന സാമ്പത്തിക സഹായം വായ്‌പയാക്കി മാറ്റി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ആദ്യ ബജറ്റ്‌. സൈനികോപകരണങ്ങള്‍ വാങ്ങാനായി നല്‍കിയിരുന്ന സാമ്പത്തിക സഹായങ്ങള്‍ വായ്‌പയാക്കി മാറ്റാന്‍ ബജറ്റില്‍ ട്രംപ്‌ നിര്‍ദേശിക്കുന്നു....
james

ജയിംസ് ബോണ്ട് സിനിമകളിലെ നായകന്‍ റോജര്‍ മൂര്‍ അന്തരിച്ചു

ജയിംസ് ബോണ്ട് സിനിമകളിലെ നായകന്‍ റോജര്‍ മൂര്‍ അന്തരിച്ചു. 89 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന റോജര്‍ മൂര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ചാണ് മരണപ്പെട്ടത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയിലാണ് മരിച്ചതെന്ന് കുടുംബം ടിറ്റ്വറിലൂടെ...
citi news live
citinews