Monday, December 17, 2018
-Advertisement-
rape proof

ബലാത്സംഗം തടയാൻ ‘റേപ്പ് പ്രൂഫ്’ അടിവസ്ത്രം;വില 4300 രൂപ

സീനു കുമാരിയെന്ന ഫറൂഖാബാദ് സ്വദേശിയായ പെൺകുട്ടിയുടെ കണ്ടുപിടുത്തതിന് കയ്യടിക്കുകയാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ. ബലാത്സംഗം തടയാൻ വേണ്ടി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ അടിവസ്ത്രം വികസിപ്പിച്ചാണ് സീനു കുമാരി വാർത്തകളിലെ മിന്നും താരമായത്....
jail 02

യു.എസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ

അമേരിക്കയില്‍ വധശിക്ഷയ്ക്ക് വധിക്കപ്പെട്ട ഇന്ത്യക്കാരന്റെ ശിക്ഷ അടുത്ത മാസം നടപ്പിലാക്കിയേക്കും. രഘുനന്ദന്‍ യന്ദമുരി (32) ആണ് യു.എസില്‍ വധശക്ഷ കാത്തുകഴിയുന്നത്. ഫെബ്രുവരി 23ന് ഇയാളുടെ ശിക്ഷ നടപ്പിലാക്കിയേക്കും. ശിക്ഷ നടപ്പിലാക്കിയാല്‍ ഇയാളെ ഇന്‍ജക്ഷന്‍...
indian journalist

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലായ വിയോണ്‍ ടിവിയുടെ ജേര്‍ണലിസ്റ്റിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

ഇസ്ളാമാബാദില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇസ്ളാമാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടെലിവിഷന്‍ ചാനലായ വിയോണ്‍ ടിവിയുടെ ജേര്‍ണലിസ്റ്റായ താഹ സിദ്ദിഖിയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. നിസ്സാര പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു....

യുഎസിലെ 60 ശതമാനം സ്ത്രീകളും ലൈംഗിക പീഡനത്തിന് ഇരകളാണെന്ന് സര്‍വേ ഫലം

അമേരിക്കയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ക്വിന്നിപിയാക് സര്‍വകലാശാലയുടെ ദേശീയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. യുഎസിലെ 60 ശതമാനം സ്ത്രീകളും ലൈംഗിക പീഡനത്തിന് ഇരകളാണെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. മൂന്നില്‍ രണ്ട് ലൈംഗിക...
irma wind

അമേരിക്കയിൽ ഏറ്റവും കൂടുതലാളുകൾ ഇന്റർനെറ്റിൽ അന്വേഷിച്ചത് എന്ത്?

അമേരിക്കയിൽ കഴിഞ്ഞ വർഷം കൂടുതൽ പേർ ഇന്റർനെറ്റിൽ അന്വേഷിച്ച വാക്കുകളും വിഷയങ്ങളും ട്രൻഡുകളും സിനിമകളും മറ്റു വിനോദ പരിപാടികളുമൊക്കെ ഗൂഗിൾ പുറത്തു വിട്ടിരിക്കുന്നു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഇവിടെ നിന്നും തിരഞ്ഞത്...
usa snow

അതിശൈത്യത്തിൽ മരവിച്ച് കിഴക്കൻ യുഎസും കാനഡയും

കൊടുംശീതക്കാറ്റിനെത്തുടർ‌ന്ന് അതിശൈത്യത്തിൽ മരവിച്ച് കിഴക്കൻ യുഎസും കാനഡയും. വിമാന സർവീസുകളും മറ്റും വ്യാപകമായി തടസ്സപ്പെട്ടു. ജനജീവിതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷകർ ‘ബോംബ് സൈക്ലോൺ’ എന്നു വിളിക്കുന്ന പ്രതിഭാസമാണിത്. കാനഡയിലെ നോർത്തേൺ ഒന്റാറിയോയിലും...
kashmir missing from map

കശ്മീരിനെയും അരുണാചല്‍പ്രദേശിനെയും ലോകമാപ്പില്‍ നിന്നും ചൈന വെട്ടിമാറ്റി

ലോകമാപ്പില്‍ നിന്നും ഇന്ത്യയുടെ ഭാഗമായ കശ്മീരിനെയും അരുണാചല്‍പ്രദേശിനെയും ചൈന വെട്ടിമാറ്റി. കാനഡയിലെ ടൊറന്റോവിലാണ് ഇന്ത്യയെ വികൃതമാക്കി ചൈനീസ് നിര്‍മിത ഗ്ലോബുകള്‍ വില്‍പ്പനക്കുവെച്ചത്. ഭൂപടത്തില്‍ കശ്മീരിനെയും അരുണാചല്‍പ്രദേശിനെയും ഇന്ത്യയുടെ ഭാഗമായല്ല കാണിച്ചിരിക്കുന്നത്. ഈ രണ്ടു...
വാര്‍ത്തകളിൽ നിറഞ്ഞു തുളുമ്പുന്ന 700 വര്‍ഷത്തോളം പഴക്കമുള്ള 'ട്രംപ്'

അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി കൊണ്ടിരിക്കുന്നു

അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ രൂക്ഷമായി. പാകിസ്താനെതിരെ 48 മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത നടപടിയെടുക്കുമെന്ന് വൈറ്റഹൗസ് വൃത്തങ്ങള്‍ അറിയിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. വാചകങ്ങളിലൂടെ മാത്രം അമേരിക്കയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച...

പുതുവര്‍ഷ ദിനത്തില്‍ പിറന്നാള്‍ ആഘോഷിച്ച ശേഷം യുവാവ് ജീവനൊടുക്കി

ദുബായിൽ പുതുവര്‍ഷ ദിനത്തില്‍ പിറന്നാള്‍ ആഘോഷിച്ച ശേഷം യുവാവ് ജീവനൊടുക്കി. സംഭവത്തില്‍ പോലീസ് 28കാരനായ യുവാവിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു. അതേസമയം ആത്മഹത്യ ചെയ്ത യുവാവ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതായി പോലീസ്...
earthquake

2018 ല്‍ നിരവധി ഭൂചലനങ്ങളുണ്ടാകുമെന്ന്‌ മുന്നറിയിപ്പ്

2018 ല്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി നിരവധി ഭൂചലനങ്ങളുണ്ടാകുമെന്ന്‌ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ വര്‍ഷത്തില്‍ നിരവധി ഉഗ്ര ഭൂചലനങ്ങളാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൊളറാഡോ സര്‍വകലാശാലയിലെ ജിയോഫിസിക്സ് ശാസ്ത്രജ്ഞനായ റോഗര്‍ ബില്‍ഹാം,...
citi news live
citinews