Saturday, April 20, 2019
-Advertisement-
modi trump

പുല്‍വാമ ഭീകരാക്രമണം; ഇന്ത്യക്ക് പിന്തുണയുമായി ട്രംപ്

പുല്‍വാമ ഭീകരാക്രമണത്തില്‍ അപലപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്. പുല്‍വാമയില്‍ ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നാണ് ട്രംപ് പറഞ്ഞത്. 40 സീആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രണത്തില്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചയുടന്‍ ഇത്...
cricket india bcci

പാക്കിസ്ഥാനുമായി ഇന്ത്യ ഇനി ക്രിക്കറ്റില്‍ മത്സരിക്കില്ലെന്ന് ബിസിസിഐ

പാക്കിസ്ഥാനുമായി ഇന്ത്യ ഇനി ക്രിക്കറ്റില്‍ മത്സരിക്കില്ലെന്ന് ബിസിസിഐ. ജമ്മുകശ്മീരിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് എന്തെങ്കിലും...
അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

വാട്ട്സ്‌ആപ്പില്‍ ഓരോ ദിവസവും പുത്തൻ മാറ്റങ്ങൾ

വാട്ട്സ്‌ആപ്പില്‍ ഓരോദിവസവും പുത്തൻ മാറ്റങ്ങളാണ് വരുന്നത്. പുതുവര്‍ഷര്‍ത്തില്‍ ഒരുപാട് മാറ്റങ്ങല്‍ ഒരുമിച്ച്‌ വട്ട്സ്‌ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോഴിതാ ഉപയോക്താവിന്റെ സ്വകാര്യതക്കും സുരക്ഷക്കും പ്രാധാന്യം നല്‍കുന്ന പുതിയ ഒരു മാറ്റം കൂടി...
idalli

ഇഡലി 4 വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ സാങ്കേതികവിദ്യ!!!!

ഇഡലി നമ്മുടെ പ്രധാന പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇഡലി എത്രസമയംകൊണ്ട് ചീത്തയാവും എന്നും നമുക്കറിയാം. എന്നാല്‍ ഒരു രാസ പഥാര്‍ത്ഥവും ചേര്‍ക്കാതെ ഇഡലി 4 വര്‍ഷത്തോളം സൂക്ഷിക്കാന്‍...
chicken curry

ഇന്ത്യയില്‍ നിന്നുള്ള ചിക്കന്‍ ഉത്പന്നങ്ങള്‍ക്ക് കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തി

ഇന്ത്യയില്‍ നിന്നുള്ള എല്ലാതരത്തിലും പെടുന്ന ചിക്കന്‍ ഉത്പന്നങ്ങള്‍ക്കും കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തി.ഫ്രോസണ്‍ കോഴി ഇറച്ചിയും , ഫ്രഷ് കോഴി ഇറച്ചിയും എന്നിവ ഉള്‍പ്പെടുന്ന അനുബന്ധ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യരുതെന്ന് ഭക്ഷ്യ...
brazil

ബ്രസീലിലെ ഫുട്ബോള്‍ ക്ലബില്‍ തീപിടിത്തം; 10 പേര്‍ കൊല്ലപ്പെട്ടു

ബ്രസീലിലെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബുകളിലൊന്നായ ഫ്ലെമിംഗോയുടെ ഡോര്‍മിറ്ററിയില്‍ തീപിടിത്തം 10 പേര്‍ കൊല്ലപ്പെട്ടു. ഫ്ലെമിംഗോയുടെ യുവ ടീമിനെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിലെ ഡോര്‍മിറ്ററിയിലാണ് അപകടം. ഇവരെല്ലാവരും പ്രാദേശിക ഫുട്ബോള്‍ മല്‍സരങ്ങളില്‍...
joshuatrump

പേരിനോട് തന്നെ വെറുപ്പായിരുന്നു ജോഷ്വാ ട്രംപിന്.. ഒടുവിൽ സംഭവിച്ചത്…..

ജോഷ്വാ ട്രംപ് എന്ന വിദ്യാര്‍ത്ഥിക്ക് തന്റെ പേരിനോട് തന്നെ വെറുപ്പായിരുന്നു. കാരണം പേരിലെ 'ട്രംപ്' തന്നെയാണ്. ട്രംപ് എന്ന് പേരില്‍ സ്‌കൂളിലും കൂട്ടുകാര്‍ക്കിടയിലും ജോഷ്വാ പരിഹാസ കഥാപാത്രമായി. പരിഹാസം രൂക്ഷമായപ്പോള്‍...
ഫ്രാന്‍സിസ് മാര്‍പാപ്പ

യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാന

യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാനയുടെ പ്രാര്‍ഥനകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ യുഎഇ സമയം രാവിലെ 10.30നാണ‌് കുര്‍ബാന ആരംഭിച്ചത്....
fire

പാ​രീ​സ് ന​ഗ​ര​ത്തി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വന്‍ തീപിടുത്തം

പാ​രീ​സ് ന​ഗ​ര​ത്തി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വന്‍ തീപിടുത്തം. ഏ​ഴു പേ​ര്‍ മ​രി​ച്ചു. 30 പേ​ര്‍​ക്കു പൊ​ള്ള​ലേ​റ്റു. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.തീ​യ​ണ​യ്ക്കു​ന്ന​തി​നാ​യി 200...
south west

സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഡാലസില്‍ നിന്നും കോര്‍പസ് ക്രിസ്റ്റിയിലേക്ക് സര്‍വീസ് ആരംഭിക്കും

ഡാലസ്: മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഡാലസ് ലൗ ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും കോര്‍പസ് ക്രിസ്റ്റി രാജ്യാന്തര എയര്‍പോര്‍ട്ടിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗള്‍ഫ്...
citi news live
citinews