Tuesday, November 20, 2018
-Advertisement-
usa girl malayalee

അമേരിക്കയിൽ കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകിയ മലയാളി നേഴ്സസ് അറസ്റ്റിൽ

കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ഇന്റര്‍നെറ്റ് വഴി ക്വട്ടേഷന്‍ നൽകിയ മലയാളി നേഴ്സസ് അമേരിക്കയിൽ പോലീസ് കസ്റ്റഡിയിൽ. യു എസ് മലയാളിയായ പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്പ്പൂര്‍ സ്വദേശികളുടെ മകളായ ടീനാ ജോണ്‍സ് ആണ് അറസ്റ്റിലായത്...
മോഹൻലാലിനെതിരെ മോശമായ പ്രചാരണം

ഓസ്‌ട്രേലിയയില്‍ മോഹന്‍ലാല്‍ പരിപാടി വിവാദമായി(video)

ഓസ്‌ട്രേലിയയില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കായി അവതരിപ്പിച്ച പരിപാടി ലാലിസമാണെന്ന് ആരോപണം ഉയരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം വൈറലായിക്കഴിഞ്ഞു. ഓസ്‌ട്രേലിയയിലെ മലയാളി സംഘടന ഒരുക്കിയ ഷോയിലാണ് സംഭവം. നടി പ്രയാഗ മാര്‍ട്ടിനൊപ്പമാണ് മോഹന്‍ലാലിന്റെ ഗാനം....
kashmir missing from map

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം;ഇന്ത്യക്ക് നേട്ടം

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഏറ്റവുമധികം ഗുണം ചെയ്യുന്നത് ഇന്ത്യയ്ക്കാണെന്ന് സര്‍ക്കാര്‍ ഇതര ബിസിനസ് സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇഡ്യസ്ട്രി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സംരംഭകര്‍ക്ക് വിശാലമായ വിപണി ലഭ്യമാക്കുന്നതിനുള്ള അവസരമാണ്...
META AGARWAL

ഇന്ത്യന്‍ അമേരിക്കന്‍ ജേര്‍ണലിസ്റ്റ് മീട്ടാ അഗര്‍വാളിന് ന്യൂയോര്‍ക്ക് ടൈംസില്‍ എഡിറ്ററായി നിയമനം

Reporter : P P Cherian ഇന്ത്യന്‍ അമേരിക്കന്‍ ജേണലിസ്റ്റ് മീട്ടാ അഗര്‍വാളിനെ ആര്‍ട്ട്‌സ് ആന്റ് ലിഷര്‍ എഡിറ്ററായി ന്യൂയോര്‍ക്ക് ടൈംസില്‍ നിയമനം നല്‍കിയതായി ഒക്ടോബര്‍ 15 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ എഡിറ്റര്‍ ഗില്‍ബര്‍ട്ട്...
concert dallas

ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ യുവജനസഖ്യം ഡിവൈന്‍ മ്യൂസിക് കണ്‍സേര്‍ട്ട് 10 ന്

ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് യുവജനസഖ്യത്തിന്റെ ധനശേഖരണാര്‍ത്ഥം ഡിവൈന്‍ മ്യൂസിക് കണ്‍സേര്‍ട്ട് സംഘടിപ്പിക്കുന്നു. ഐഡിയ സ്റ്റാര്‍സിംഗര്‍ ജേതാക്കളായ ഇമ്മാനുവേല്‍ ഹെന്റി, ശ്രുതി ഇമ്മാനുവേല്‍ എന്നിവര്‍ ഒരുക്കുന്ന സംഗീത സായാഹ്നം നവംബര്‍ പത്തിനു ശനിയാഴ്ച...

ഞാൻ ഒരു അത്ഭുത മനുഷ്യനല്ല ; അന്റോണിയോ ഗുട്ടെറസ്

തനിക്ക് നിരവധി പദ്ധികൾ നടപ്പിലാക്കാനുണ്ടെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തന്റെ മുമ്പിലുള്ള ലക്ഷ്യങ്ങൾ ഏറെയാണ് പക്ഷേ താനൊരു അത്ഭുത മനുഷ്യനല്ലെന്നും കാര്യങ്ങൾ ഒറ്റയടിക്ക് നന്നാക്കാനാവില്ലെന്നും അദ്ദേഹം...

എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാന്‍ സാധിക്കും

ചാവേര്‍ ആക്രമണത്തിനു പോകുന്നതിനു മുൻപ്‌ പതിനഞ്ചു വയസുകാരനായ അലാ അബ്ദ് അല്‍ അക്കീദി വീട്ടുകാര്‍ക്ക് എഴുതിയ കത്താണിപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.എന്റെ പ്രിയപ്പെട്ട കുടുംബമേ, എന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കുമ്പോൾ ആരും...
bus without driver

ഇനി ഡ്രൈവറില്ലാത്ത ബസുകളും!

ഡ്രൈവറില്ലാത്ത ട്രെയിനുകൾ വിജയകരമായി സർവീസ് നടത്തുന്ന ലണ്ടനിൽ ഇനി ഡ്രൈവറില്ലാത്ത ബസുകളും! ഈ നൂതന സംരംഭത്തിന്റെ പരീക്ഷണ ഓട്ടം ലണ്ടനിലെ O-2 അരീനയ്ക്കു സമീപം വിജയകരമായി പൂർത്തിയാക്കി. മൂന്നാഴ്ചയ്ക്കുള്ളിൽ മറ്റ് നടപടികൾ പൂർത്തിയാക്കി...
macron

പ്രവചന സര്‍വേകള്‍ ശരിവച്ച് ഇമ്മാനുവല്‍ മാക്രോണ്‍ (39) ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

പ്രവചന സര്‍വേകള്‍ ശരിവച്ച് ഇമ്മാനുവല്‍ മാക്രോണ്‍ (39) ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് വലതുപക്ഷത്തിന്റെയും സമ്പന്നതയുടെയും പ്രതീകമായ മാക്രോണ്‍ ഫാസിസ്റ്റ് കക്ഷിയായ നാഷണല്‍ ഫ്രണ്ടിന്റെ മാരിന്‍ ലെ പെന്നിനെയാണ് പരാജയപ്പെടുത്തിയത്. പ്രാദേശിക...
bomb

സൈനിക ആശുപത്രിയില്‍ ബോംബ് സ്ഫോടനം

ആശുപത്രിയിലെ ഫാര്‍മസിയിലാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ രാജ്യഭരണം സൈന്യം പിടിച്ചെടുത്തതിന്‍റെ മൂന്നാംവാര്‍ഷിക ദിനത്തിൽ  സൈനിക ആശുപത്രിയില്‍ ബോംബ് സ്ഫോടനം. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ബാങ്കോക്കിലെ സൈനീക ആശുപത്രിയിലാണ് സ്ഫോടനം നടന്നത്. പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ച ബോംബാണ്...
citi news live
citinews