Tuesday, July 23, 2019
-Advertisement-
malala

പാകിസ്താനിലെ ഒരു ഗ്രാമം മലാല യുസഫ്‌ സായിയുടെ പേര് സ്വീകരിച്ചു

നോബേല്‍ സമ്മാന ജേതാവ് മലാല യുസഫ്‌ സായിയുടെ പേര് സ്വീകരിച്ച് പാകിസ്താനിലെ ഒരു ഗ്രാമം.  പാക്‌സിതാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള റാവല്‍പിണ്ടി ജില്ലയിലെ ഒരു ഗ്രാമമാണ് പേര് മാറ്റി മലാലയോടുള്ള ആദരം പ്രകടിപ്പിച്ചത്. സാമൂഹ്യ...
syria

സിറിയയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി

സിറിയയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. മെഡിറ്ററേനിയനില്‍ നങ്കൂരമിട്ട രണ്ട് യുദ്ധക്കപ്പലുകളില്‍നിന്നാണ് ആക്രമണം നടത്തിയത്. 59 ടോമഹാക്ക് ക്രൂയിസ് മിസൈലുകള്‍ഷയ്രാത് എയര്‍ഫീല്‍ഡിലേക്ക് തൊടുത്തതായി പെന്റഗണ്‍ അറിയിച്ചു. നാല് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടതായി സിറിയയുടെ...
Republican Hyde-Smith and Democrat Espy projected to head to runoff in Mississippi Senate race

മിസ്സിസിപ്പി സെനറ്റ് സീറ്റില്‍ വീണ്ടും റണ്‍ ഓഫ് മത്സരം

Reporter  - പി.പി. ചെറിയാന്‍ മിസ്സിസിപ്പി: നവംബര്‍ 6 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റ് സിന്‍ഡി ഹൈഡ് സ്മിത്തിനും, ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മൈക്ക് എസ്‌പൈക്കും വിജയിക്കാനാവശ്യമായ വോട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന്...
fire

കാലിഫോര്‍ണിയയിലെ കാട്ടുതീ; രക്ഷാ പ്രവര്‍ത്തനം നടത്തിയ അഗ്‌നിശമനസേനാംഗം മരിച്ചു

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്ന അഗ്‌നിശമന സേനാംഗം മരിച്ചു. മെന്‍ഡോസിനോയിലെ കോപ്ലംക്‌സില്‍ കാട്ടു തീ നിയന്ത്രിക്കുന്നതിനിടയില്‍ ഉണ്ടായ പരുക്കാണ് മരണ കാരണമെന്ന് ഫോറസ്ട്രി ആന്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കൂടുതല്‍...
andashaya muzha

സർജറിയിലൂടെ നീക്കം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ അണ്ഡാശയ മുഴ

ഇരുപത്തിനാലുകാരിയായ യുവതിയുടെ വയറിൽ നിന്നും ലോകത്തിലെ ഏറ്റവും വലിപ്പമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. 33 കിലോ ഭാരമുള്ള അണ്ഡാശയ മുഴയാണ് മെക്‌സിക്കന്‍ യുവതിയുടെ ശരീരത്തില്‍ നിന്ന് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്....
pak pilot

ട്രെയിനിയായ പൈലറ്റിനു വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണം കൈമാറി ഉറങ്ങാൻ പോയ പാക്ക് പൈലറ്റ്

ട്രെയിനിയായ പൈലറ്റിനു വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണം കൈമാറി ഉറങ്ങാൻ പോയ പാക്ക് പൈലറ്റിനു പണി കിട്ടി. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 305 പേരുമായി പറന്ന യാത്രാവിമാനത്തിലാണ് ഗുരുതരമായ വീഴ്ച്ച ഉണ്ടായത്. യാത്രക്കാരിൽ ഒരാൾ...
61-year-old Indian-origin man shot dead by teenager in New Jersey

ഇന്ത്യന്‍ വംശജന്‍ ന്യൂജഴ്‌സിയില്‍ വെടിയേറ്റു മരിച്ചു; പതിനാറുകാരന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജനായ സുനില്‍ എഡ്‌ല (61) ന്യൂജഴ്‌സിയില്‍ വെടിയേറ്റു മരിച്ചു. പതിനാറുകാരനെ അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍നിന്നു യുഎസില്‍ കുടിയേറിയ സുനില്‍ എഡ്‌ലയെ രാത്രി റോഡരികില്‍വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു....
somalia blast

കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം

കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഒരു വര്‍ഷത്തിനു ശേഷം അഫ്ഗാനിലേക്ക് തിരിച്ചെത്തിയ വൈസ് പ്രസിഡന്റ് റാഷിദ് ദോസ്തം വിമാനം...
എച്ച്1ബി വിസ

സിംഗപ്പൂരിലെ ഡിപ്പന്ടന്റ്റ് വിസയ്ക്ക് വേണ്ട ശമ്പളപരിധി 6000 ഡോളറായി ഉയര്‍ത്തി

സിംഗപ്പൂരിലെ ഡിപ്പന്ടന്റ്റ് വിസയ്ക്ക് വേണ്ട ശമ്പളപരിധി 2018 ജനുവരി ഒന്നുമുതല്‍ 6000 ഡോളറായി ഉയര്‍ത്തിയതായി മിനിസ്ട്രി ഓഫ് മാന്‍പവര്‍ (MOM) അറിയിച്ചു.ഇതോടെ എംപ്ലോയ്മെന്റ് പാസ്സ് ,S പാസ്സ് എന്നിവയില്‍ ഭാര്യയെയോ ,മക്കളെയോ സിംഗപ്പൂരില്‍...
rene

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ സഹപരിശീലക സ്ഥാനത്തേക്ക്

റെനെ മ്യൂളസ്റ്റീന്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ സഹപരിശീലകനായി ചുമതലയേറ്റു. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ പരിശീലകനാണ് മ്യൂളസ്റ്റീന്‍. ഗ്രഹാം അര്‍ണോള്‍ഡാണ് ഓസ്‌ട്രേലിയയുടെ പ്രധാന പരിശീലകന്‍.മ്യൂളസ്റ്റീനെ സഹപരിശീലകനായി നിയമിച്ച കാര്യം ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു....
citi news live
citinews