Monday, February 18, 2019
-Advertisement-
facebook

ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാ പിഴവ്

ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാ പിഴവ്. ഉപഭോക്താക്കളെ ബാധിച്ച ബഗ്ഗാണ് ഇത്തവണ ഫെയ്‌സ്ബുക്കിനു പണി കൊടുത്ത്. ഉപഭോക്താക്കളുടെ ഫോട്ടോകള്‍ ആപ്പ് ഡെവലപ്പര്‍മാരുടെ പക്കല്‍ എത്തുന്നതായിരുന്നു ബഗ്ഗ് കാരണമുണ്ടായ തകരാര്‍....
killed

മൂന്ന് വയസ്സുകാരന ക്രൂരമായി മാറി മാറി ഉപദ്രവിച്ച അമ്മയുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

Reporter : P P Cherian നെവാര്‍ക്ക് (ന്യൂയോര്‍ക്ക്): മൂന്ന് വയസ്സുള്ള കുട്ടിയെ വളരെ ആസൂത്രിതമായി മാറി മാറി ബെല്‍റ്റു കൊണ്ടും, കൈകൊണ്ടും അടിക്കുകയും. ചൂടുള്ള വെള്ളം ശരീരത്തില്‍ ഒഴിക്കുകയും ചെയ്ത ആറ് മുതിര്‍ന്നവരെ...

ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍- ഡാളസ്സ് ചെറിയാന്‍ ചൂരനാട് പ്രസിഡന്റ്, ജോര്‍ജ് ജോസഫ് സെക്രട്ടറി

ഡാളസ്സ്: ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗം 2019-2020 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് കോണ്‍ഫ്രന്‍സ് ഹാളില്‍...
Douglas White

ടെക്‌സസ്സിലെ ഈ വര്‍ഷത്തെ പതിമൂന്നാമത്തെ വധശിക്ഷ നടപ്പാക്കി

മസ്‌കിറ്റ് ഈസ്റ്റ്ഫീല്‍ഡ് കോളേജിനു സമീപം നടക്കാനിറങ്ങിയ നവവധൂവരന്മാരെ തോക്കുചൂണ്ടി പണം ആവശ്യപ്പെടുകയും, കൈവശം ഒന്നും ഇല്ലാ എന്ന് പറഞ്ഞതില്‍ പ്രകോപിതനായി വരന്റെ തലക്കും മാറിലും വെടിവെച്ചു കൊലപ്പെടുത്തുകയും, വധുവിനെ സമീപമുള്ള കുറ്റികാട്ടിലേക്കു കൊണ്ടുപോയി...
India Press club of North America

പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്‌നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ

തറവാടിത്തമുളള പുരസ്‌കാരം എന്നു വിശേഷിപ്പിക്കാം ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്‌നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ അവാര്‍ഡിനെ. രൂപമെടുത്ത നാള്‍ മുതല്‍ മുന്‍നിരയിലെത്തിയ മാധ്യമശ്രീ പുരസ്‌കാരം ഒരു വ്യാഴവട്ടം പിന്നിടുമ്പോ ഴും അതിന്റെ...
CITINEWSLIVE

വിദ്യാർത്ഥിനിയെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി

റിപ്പോർട്ടർ  - പി.​പി. ചെ​റി​യാ​ൻ, ഡാളസ് ല​ബ​ർ​ട്ട​ണ്‍( നോ​ർ​ത്ത് ക​രോ​ളി​ന): സ്കൂ​ൾ ബ​സ് കാ​ത്തു​നി​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. സ്കൂ​ൾ ബ​സ് വ​രു​ന്ന സ്റ്റോ​പ്പി​ലേ​ക്കു വീ​ട്ടി​ൽ നി​ന്ന് നി​ന്ന്...
മല്യയെ ഇന്ത്യയിലേക്ക് മടക്കി അയക്കണം; ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി

വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി

വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മല്യയുടെ വാദങ്ങളെല്ലാം തള്ളിയ കോടതി അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 9000 കോടിയിലേറെ രൂപ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത ശേഷം...
heather

ഹെതര്‍ നവര്‍ട്ട് യു.എന്‍ അംബാസിഡര്‍

റിപ്പോർട്ടർ - പി.പി. ചെറിയാന്‍, ഡാളസ്  വാഷിംഗ്ടണ്‍: യുനൈറ്റഡ് നേഷൻസ് യു.എസ്. അംബാസിഡറായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക് വുമണ്‍ ഹെതര്‍ നവര്‍ട്ടിനെ(48) നിയമിച്ചു. . ഇന്ത്യന്‍ വംശജ നിക്കി ഹെയ്‌ലി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഹെതറിനെ നിയമിക്കുന്നത്. ഒക്ടോബറില്‍ രാജി...
walk

അഞ്ചു മൈല്‍ സ്‌കൂളില്‍ നടന്നു പോകണം അച്ഛന്‍ മകള്‍ക്ക് നല്‍കിയ ശിക്ഷ

Reporter - P P Cherian , Dallas ഒഹായൊ:സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സഹപാഠികളെ കളിയാക്കിയ കുറ്റത്തിന്, മൂന്നു ദിവസം ബസില്‍ യാത്ര ചെയ്യുന്നതിന് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. പത്തു വയസുള്ള...
mishal

ബ​ഹ​റി​നി​ലെ​ത്തി​യ മ​ല​യാ​ളി ക​ട​ലി​ല്‍ മു​ങ്ങി ​മ​രി​ച്ചു

ബ​ഹ​റി​നി​ലെ​ത്തി​യ മ​ല​യാ​ളി ക​ട​ലി​ല്‍ മു​ങ്ങി ​മ​രി​ച്ചു. സൗ​ദി​യി​ല്‍ താ​മ​സി​ക്കു​ന്ന കോ​ട്ട​യം സ്വ​ദേ​ശി, മി​ഷാ​ല്‍ തോ​മ​സ് (37) ആ​ണ് മ​രി​ച്ച​ത്. അ​വ​ധി ആ​ഘോ​ഷി​ക്കാ​നായിരുന്നു കുടുംബവുമൊത്ത് മി​ഷാ​ല്‍ ബഹറിനിൽ എത്തിയത്. പ്ര​മു​ഖ ബി​സി​ന​സ് സ്ഥാ​പ​ന​മാ​യ ഇ​റാം ഗ്രൂ​പ്പി​ന് കീ​ഴി​ല്‍...
citi news live
citinews