Monday, February 18, 2019
-Advertisement-
sruthi

ശ്രുതി പളനിയപ്പന്‍ ഹാര്‍വാര്‍ഡ് സ്റ്റുഡന്റ് ബോഡി പ്രസിഡന്റ്

Reporter- പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് കൗണ്‍സില്‍ പ്രസിഡന്റായി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രുതി പളനിയപ്പനേയും(20), വൈസ് പ്രസിഡന്റായി ജൂലിയ എം. ഹസ്സെയേയും (20), തിരഞ്ഞെടുത്തതായി യു.സി. ഇലക്ഷന്‍ കമ്മീഷന്‍...
disney century fox

21st സെഞ്ച്വറി ഫോക്‌സും മറ്റ് ടെലിവിഷന്‍ ആസ്തികളും ഡിസ്‌നിയ്ക്ക് വിറ്റു

മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ 21st സെഞ്ച്വറി ഫോക്‌സും മറ്റ് ടെലിവിഷന്‍ ആസ്തികളും ഇനി ഡിസ്‌നിയ്ക്ക് സ്വന്തം. 39 ബില്ല്യണ്‍ ഡോളറിനാണ് ഇടപാട് നടന്നത്. വിനോദ പരിപാടികളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ സാന്നിധ്യം...
hilary

‘ഓൺവേഡ് ടുഗതർ – ഒരുമിച്ച് മുന്നോട്ട്’ എന്ന പുതിയ സംഘടനയുമായി ഹിലറി ക്ലിന്റൻ

‘ഓൺവേഡ് ടുഗതർ – ഒരുമിച്ച് മുന്നോട്ട്’ എന്ന പുതിയ സംഘടനയുമായി ഹിലറി ക്ലിന്റൻ.ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ പോരാടുവാൻ ലക്ഷ്യമിടുന്ന ഒരു രാഷ്ട്രീയ സംഘടയാണിത്. ജനാധിപത്യത്തിന്റെ ഊർജമെന്നു പറയുന്നത് ജനങ്ങളുടെ സജീവമായ...
flood

ശ്രീലങ്കയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150

2003നുശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും ശക്തമായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150 ആയി. വിവിധയിടങ്ങളിലായി 112 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. 24,603 കുടുംബങ്ങളിലെ 1,01,638 പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 319 ദുരിതാശ്വാസക്യാമ്പുകളാണ്...
saudhi

സൗദി അറേബ്യയ്ക്കു നേരെ യമൻ മിസൈലാക്രമണം നടത്തി

സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമൻ മിസൈലാക്രമണം നടത്തി. ഹൂതികള്‍ തൊടുത്ത മൂന്ന് ബാലിസ്റ്റിക്ക് മിസൈലുകള്‍ സംയുക്ത സേന തകര്‍ത്തു. റിയാദ്, നജ്‌റാന്‍, ജീസാന്‍ എന്നീ നഗരങ്ങളെ ലക്ഷ്യമാക്കി തൊടുത്ത മിസൈലുകള്‍ വളരെ ദൂരത്തു...
പുതിയ സൗരയൂഥം നാസ കണ്ടെത്തി

പുതിയ സൗരയൂഥം നാസ കണ്ടെത്തി

ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൗരയൂഥം കണ്ടെത്തിയെന്ന് നാസ. ട്രാപ്പിസ്റ്റ് -1 എന്നാണ് പുതിയ നക്ഷത്രത്തിന് നൽകിയ പേര്. ഗ്രഹങ്ങളിൽ ജലാശം ഉണ്ടാകാനുള്ള സാദ്ധ്യത വളരെയേറെയാണെന്ന് വിദഗ്ധർ അറിയിച്ചു. ശാസ്ത്ര ലോകത്തിൽ പുതിയൊരു...
south west

സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഡാലസില്‍ നിന്നും കോര്‍പസ് ക്രിസ്റ്റിയിലേക്ക് സര്‍വീസ് ആരംഭിക്കും

ഡാലസ്: മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഡാലസ് ലൗ ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും കോര്‍പസ് ക്രിസ്റ്റി രാജ്യാന്തര എയര്‍പോര്‍ട്ടിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗള്‍ഫ്...
facebook

കൂട്ടുകാരോട് പിണങ്ങാനും ഇനി ഫേസ്ബുക്ക്

ലൈക്‌ അടിക്കാനും സ്മൈലി ഇടാനും മാത്രമല്ല കൂട്ടുകാരോട് പിണങ്ങാനും ഇനി ഫേസ്ബുക്ക് സഹായിക്കും. അതെ സംഗതി എത്തിപ്പോയി. ഇതിനായി പ്രത്യേകം ‘സ്‌നൂസ് ബട്ടന്‍’ ആണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. സുഹൃത്തുക്കളില്‍ നിന്നും പേജുകളില്‍ നിന്നും...
NAKED MAN

കാലിഫോർണിയയിൽ നഗ്നനായി സൈക്കിളോടിച്ച യുവാവിനെക്കുറിച്ചു അന്വേഷണം

കാലിഫോർണിയയിലെ ദേശീയ പാതയിലൂടെ നഗ്നനായി സൈക്കിളോടിച്ച യുവാവിനെ അന്വേഷിച്ചു കൊണ്ട് പൊലീസ് കുഴഞ്ഞു . ബുധനാഴ്ച രാവിലെ സാംജോസ് ദേശീയപാത 101 ലാണ് യുവാവ് നഗ്‌നനായി സൈക്കിള്‍ ഓടിച്ച്‌ പൊലീസിനെ കുഴക്കിയത്. തിരക്കേറിയ...
bomb

സൈനിക ആശുപത്രിയില്‍ ബോംബ് സ്ഫോടനം

ആശുപത്രിയിലെ ഫാര്‍മസിയിലാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ രാജ്യഭരണം സൈന്യം പിടിച്ചെടുത്തതിന്‍റെ മൂന്നാംവാര്‍ഷിക ദിനത്തിൽ  സൈനിക ആശുപത്രിയില്‍ ബോംബ് സ്ഫോടനം. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ബാങ്കോക്കിലെ സൈനീക ആശുപത്രിയിലാണ് സ്ഫോടനം നടന്നത്. പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ച ബോംബാണ്...
citi news live
citinews