Wednesday, September 26, 2018
-Advertisement-
kingdom school

ജെംസ് ഗ്ലോബൽ ശൃംഖലയിലെ കിങ്ഡം സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ റിയാദിലുള്ള ജെംസ് ഗ്ലോബൽ ശൃംഖലയിലെ കിങ്ഡം സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. വിദ്യാർഥികൾക്കു പരുക്കില്ല. ഇറാഖ് സ്വദേശിയായ മുൻ അധ്യാപകനാണ് അക്രമിയെന്നും ഇയാൾ സ്കൂളിനുള്ളിൽ ഉണ്ടെന്നുമാണു വിവരം....
sunny leone

നടി സണ്ണി ലിയോണും ഭർത്താവ്‌ ഡാനിയേൽ വെബറും വിമാന അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു(video)

ബോളിവുഡ് നടി സണ്ണി ലിയോണും ഭർത്താവ്‌ ഡാനിയേൽ വെബറും അവരുടെ സ്നേഹിതരും വിമാന അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപെട്ടു. ഉത്തര മഹാരാഷ്ട്രയിൽനിന്നു മുംബൈയിലേക്കുള്ള മടക്ക യാത്രയ്ക്കിടെയാണു അഞ്ച്‌ സീറ്റുള്ള വിമാനം മോശം...
bagdad blast 23killed

ഇറാഖി തലസ്ഥാനത്ത് ഇരട്ടസ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു(full Video)

ഇറാഖി തലസ്ഥാനത്ത് ഇരട്ടസ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. കറാഡ ജില്ലയിലെ ഐസ്ക്രീം ഷോപ്പിനുസമീപം കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ക്കുള്ളില്‍ അല്‍ ഷഹദ പാലത്തില്‍ നടന്ന സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും...
ukraine pipe

കുടി വെള്ള വിതരണ പൈപ്പ് പൊട്ടി റോഡു രണ്ടായി പിളർന്നു വെള്ളം കുതിച്ചുപൊങ്ങിയത് എഴുനില കെട്ടിടപ്പൊക്കത്തിൽ! (video)

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കുടി വെള്ള വിതരണ പൈപ്പ് പൊട്ടി റോഡു രണ്ടായി പിളർന്നു വെള്ളം കുതിച്ചുപൊങ്ങിയത് എഴുനില കെട്ടിടപ്പൊക്കത്തിൽ! സമീപത്തുണ്ടായിരുന്ന കാറുകളും കെട്ടിടങ്ങളും റോഡും അപകടത്തിൽപെട്ടു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് അവസാനമായി കിട്ടിയ...
mora

ബംഗ്ലാദേശ് തീരത്ത് വീശിയടിച്ച മോറ കൊടുങ്കാറ്റ്; 6 പേർക്ക് ജീവൻ നഷ്ടമായി (Video)

ബംഗ്ലാദേശ് തീരത്ത് വീശിയടിച്ച മോറ കൊടുങ്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 6 പേർക്ക് ജീവൻ നഷ്ടമായി. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് കൊടുങ്കാറ്റ് വീശുന്നത്. രാജ്യത്തിന്റെ തീരദേശത്ത് നിന്നും...
north korea missile

നിരോധനം കാറ്റിൽപ്പറത്തി ഉത്തരകൊറിയ; സ്കഡ് മിസൈൽ പരീക്ഷിച്ചു

ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ഇ​​​​ന്ന​​​​ലെ ഹ്ര​​​​സ്വ​​​​ദൂ​​​​ര സ്ക​​​​ഡ് മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷി​​​​ച്ച​​​​താ​​​​യി ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ സൈ​​​​നി​​​​ക​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. യു​​എ​​സും ഇ​​തു സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. വ്യോമാക്രമണം തടയാന്‍ കഴിയുന്ന പ്രതിരോധസംവിധാനം ഉത്തരകൊറിയ വികസിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ മിസൈല്‍ പരീക്ഷണം....
christino

ഒന്നാം നമ്പർ ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജീവിതത്തിൽ ഇനിയൊരിക്കലും അച്ഛനാകില്ല

ലോകത്തിലെ ഒന്നാം നമ്പർ ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജീവിതത്തിൽ ഇനിയൊരിക്കലും അച്ഛനാകില്ല. പറയുന്നത് മറ്റാരുമല്ല, റൊണാൾഡോയുടെ അമ്മ മരിയ ഡോളോറോസ് ആണ്. റൊണാൾഡോയുടെ കാമുകി ജോർജീന റോഡ്രിഗസ് ഗർഭിണിയാണെന്ന വാർത്തകർ ശക്തമായതോടെയാണ് മരിയ...

പാക്കിസ്ഥാൻ സൈന്യം തങ്ങളുടെ കയ്യിലെ പാവയാണെന്നു ഭീകരസംഘടനയുടെ തലവൻ

പാക്കിസ്ഥാൻ സൈന്യം തങ്ങളുടെ കയ്യിലെ പാവയാണെന്നു പരിഹാസിച്ചു കൊണ്ട് ഭീകരസംഘടനയായ ജമാത്ത് ഉദ്ദവയുടെ തലവൻ ഹാഫിസ് അബ്ദുൽ റഹ്മാൻ . സൈനിക മേധാവിയായിരുന്ന റഹീൽ ഷെരീഫ് ജിഹാദിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും മാക്കി അവകാശപ്പെട്ടുവെന്നു...
flood

ശ്രീലങ്കയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150

2003നുശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും ശക്തമായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150 ആയി. വിവിധയിടങ്ങളിലായി 112 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. 24,603 കുടുംബങ്ങളിലെ 1,01,638 പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 319 ദുരിതാശ്വാസക്യാമ്പുകളാണ്...

ബ്രിട്ടിഷ് എയർവെയ്സ് സർവീസ് മുടങ്ങി; തറയിൽ ഉറങ്ങിയും പട്ടിണി കിടന്നും യാത്രക്കാർ

കംപ്യൂട്ടർ ശൃംഖലയിലെ തകരാർമൂലം ശനിയാഴ്ച മുഴുവൻ സർവീസ് മുടങ്ങിയ ബ്രിട്ടിഷ് എയർവേസിന്റെ ഭൂരിഭാഗം വിമാനങ്ങളും ഇന്നലെയും ഹീത്രൂവിൽനിന്നും സർവീസ് നടത്തിയില്ല. എതാനും വിമാനങ്ങൾ സമയംതെറ്റി സർവീസ് നടത്തിയെങ്കിലും വിമാനത്താവളത്തിലെ അരാജകത്വത്തിനും ദുരവസ്ഥയ്ക്കും ഒരുമാറ്റവും...
citi news live
citinews