Saturday, November 17, 2018
-Advertisement-
chinese thattippu

ഓണ്‍ലൈനിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നവർ അറസ്റ്റിലായി

ഓണ്‍ലൈനിലൂടെ ബന്ധം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങിയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിച്ചിരുന്ന സംഘത്തിലെ 200 ലധികം പേര്‍ അറസ്റ്റിലായി. ചൈനീസ് സൈബര്‍ ക്രൈമുകളിലെ ഏറ്റവും വലിയ തട്ടിപ്പായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്....
bluewhale game

ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ ഗെ​​​​​​യിം ബ്ലൂ ​​​​​​വെ​​​​​​യ്‌​​​​ലി​​​​​​ന്‍റെ ഗ്രൂ​​​പ്പ് അ​​​​​​ഡ്മി​​​​​ൻ അറസ്റ്റിൽ

ക​​​​​​ളി​​​​​​ക്കാ​​​​​​രെ ജീ​​​​​​വ​​​​​​നൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ ഗെ​​​​​​യിം ബ്ലൂ ​​​​​​വെ​​​​​​യ്‌​​​​ലി​​​​​​ന്‍റെ ഗ്രൂ​​​പ്പ് അ​​​​​​ഡ്മി​​​​​​നാ​​​​​​യ പ​​​​​​തി​​​​​​നേ​​​​​​ഴു​​​​​​കാ​​​​​​രി​​​​​​യെ റ​​​​​​ഷ്യ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.ഗെ​​​​​​യിം ക​​​​​​ളി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ ജീ​​​​​​വ​​​​​​നൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം വ​​​​​​ഴ​​​​​​ങ്ങാ​​​​​​ത്ത​​​​​​വ​​​​​​രെ​​​​​​യും കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ളെ​​​​​​യും കൊ​​​​​​ല്ലു​​​​​​മെ​​​​​​ന്ന് ഇ​​​വ​​​ർ ഭീ​​​​​​ഷ​​​​​​ണി​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യിരുന്നെന്നും പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​ഞ്ഞു. ഖ​​​​​​ബ്രോ​​​​​​സ്ക്...
vegas terrorist attack

ഏറ്റവും വലിയ ചൂതാട്ട നഗരത്തിൽ ഭീകരാക്രമണം; മരണസംഖ്യ 50

ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസിൽ ഭീകരാക്രമണം. വെടിവയ്പില്‍ 50 പേര്‍ മരിച്ചു. 200 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ലാസ്‌ വെഗാസിലെ മന്‍ഡാലേ ബേ റിസോര്‍ട്ടിലെ ചൂതാട്ടകേന്ദ്രത്തിലെ സംഗീത...
rape 2017

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ലണ്ടനില്‍ വേശ്യാവൃത്തി

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ലണ്ടനില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന യുവതികള്‍. പലപ്പോഴും ഒരു നേരത്തെ വിശപ്പടക്കാനുള്ള കാശ് . കടുത്ത പട്ടിണിയിലാണ് ഈ വിഭാഗം കടന്ന് പോകുന്നതെന്ന് ഒരു പ്രമുഖ വാര്‍ത്താ ചാനല്‍...
google

എങ്ങനെയാണ് ഗൂഗിൾ നിങ്ങളെ ഒളികാണുമായി പിന്തുടരുന്നത് ?

കഴിഞ്ഞ 11 മാസമായി നിങ്ങൾ എവിടൊക്കെ പോയെന്ന് നിങ്ങളെക്കാൾ നന്നായി ഗൂഗിളിനറിയാം! ലൊക്കേഷൻ കണ്ടെത്തുന്ന സംവിധാനം ഓഫാക്കിയാലും സിം ഊരിക്കളഞ്ഞാലും രക്ഷയില്ല, ഗൂഗിൾ നിങ്ങളെ പിന്തുടർന്നുകൊണ്ടേയിരിക്കും. കഴിഞ്ഞ ദിവസമാണ് ഗൂഗിളിന്റെ വിവാദ ഡേറ്റ...
saudhi

സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശി വല്‍ക്കരണം; മലയാളികള്‍ മനഃപ്രയാസത്തിൽ

പ്രവാസി മലയാളികള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നു. നിതാഖാതിന്റെ ഭാഗമായി 12 വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്കായി സംവരണം ചെയ്തു.സെപ്റ്റംബര്‍ 11 മുതല്‍ ഇത് കര്‍ശനമായി...
sun

ശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കാം

ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത അനുഭവിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങുകയാണ്. കഴിഞ്ഞയാഴ്ച സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്‌ഫോടനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയെന്ന് പുതിയ മുന്നറിയിപ്പ്.ഇതിന്റെ ഭാഗമായി ഇന്നോ...
എച്ച്1ബി വിസ

എച്ച്4 വിസയിന്മേലുള്ള വര്‍ക് പെര്‍മിറ്റ് നിര്‍ത്തലാക്കുന്നു; അമേരിക്കയിലുള്ള ഇന്ത്യക്കാർ ആശങ്കയിൽ

എച്ച്1ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിന്‍വലിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. പുതിയ തീരുമാനം അമേരിക്കയിലുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. എച്ച് 4 വിസയാണ് വര്‍ക് പെര്‍മിറ്റായി എച്ച്1...
filim

യു​വ​ന​ടി​മാ​രെ ഉ​പ​യോ​ഗി​ച്ച് നിർമ്മാതാവിനു അ​മേ​രി​ക്ക​യി​ൽ പ​ഞ്ച​ന​ക്ഷ​ത്ര പെ​ണ്‍​വാ​ണി​ഭം

യു​വ​ന​ടി​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​യി​ൽ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ സി​നി​മാ നി​ർ​മാ​താ​വും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. തെ​ലു​ഗു വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ടി.​എം.​കി​ഷ​ൻ, ഭാ​ര്യ ച​ന്ദ്ര എ​ന്നി​വ​രെ​യാ​ണ് ഷി​ക്കാ​ഗോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ലി​ൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ​നി​ന്ന് ഇ​വ​രെ...
indian flag

ഇന്ത്യയുടെ സഹായം ആവശ്യമില്ല ; മാലിദ്വീപ്

ഇന്ത്യയുടെ സഹായം ഇനി ആവശ്യമില്ലെന്നും ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ തിരികെ കൊണ്ടുപോകാനും ആവശ്യപ്പെട്ട് ദ്വീപ്‌ രാജ്യമായ മാലിദ്വീപ്. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പിന്‍വലിക്കാനും മാലിദ്വീപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയും മാലിദ്വീപുമായുള്ള കരാര്‍...
citi news live
citinews