Tuesday, July 23, 2019
-Advertisement-
hacker

ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെടുന്ന പാസ്സ്‌വേർഡുകൾ ഏതാണ് ?

വേഗത്തിൽ ഹാക്ക് ചെയ്യാൻ കഴിയുന്ന പാസ്സ്‌വേർഡുകൾ ഏതാണ് ? ഇപ്പോഴിതാ, ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെടുന്ന പാസ്‌വേര്‍ഡുകളുടെ പട്ടിക തയാറാക്കി രംഗത്തെത്തിയിരിക്കുകയാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍. Pwned Passwords...

സിറിയൻ സൈനിക വിമാനത്താവളത്തിൽ ശക്തമായ സ്ഫോടന പരമ്പര

ഡമാസ്കസിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള സൈനിക വിമാനത്താവളത്തിൽ ശക്തമായ സ്ഫോടന പരമ്പര. സ്ഫോടനത്തിൽ 7 പേർ മരിച്ചതായാണ് വിവരം. നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റു എന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ വിഭാഗം...
london blast

ലണ്ടൻ ഭീകരാക്രമണം; ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു

ലണ്ടന്‍ നഗരത്തെ നടുക്കിയ ഭീകരാക്രമണത്തെക്കുറിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ വെളിപ്പെടുത്തൽ. ഭീകരാക്രമണം നടത്തിയത് ബ്രിട്ടീഷ് പൌരനാണ് ഇയാളെക്കുറിച്ചുള്ള വിവരം നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. അക്രമിയുടെ പേര് തെരച്ചില്‍ തുടരുന്നതിനാല്‍ വെളിപ്പെടുത്തിയിട്ടില്ല....
may day

ഇന്നു സര്‍വ്വരാജ്യ തൊഴിലാളി ദിനം

ഇന്നു സര്‍വ്വരാജ്യ തൊഴിലാളി ദിനം. ലോകത്തെമ്പാടുമുള്ള തൊഴിലാളികൾ മെയ്ദിനം ആഹ്ലാദത്തോടും ആവേശത്തോടുകൂടിയും ആഘോഷിക്കുകയാണ്‌. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ...

വിശന്നു പൊരിഞ്ഞ പൈലറ്റ് മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തു

ഹെലികോപ്റ്റര്‍ പറത്തുന്നതിനിടെ വിശന്നു പൊരിഞ്ഞ പൈലറ്റ് സമീപത്തുള്ള മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തു ഭക്ഷണം വാങ്ങാന്‍ കയറിയ വാര്‍ത്തയാണിപ്പോള്‍ വൈറലാവുന്നത്. ഓസ്‌ട്രേലിയന്‍ നഗരത്തിലെ സിഡ്‌നിയിലാണ് സംഭവം. റൗസ്...
china europe

അ​മേ​രി​ക്ക​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ചൈ​ന​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും കൈ​കോ​ർ​ക്കു​ന്നു

കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച പാ​രി​സ്​ ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ സൂ​ച​ന​ക്കു​ പി​ന്നാലെ അ​മേ​രി​ക്ക​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ചൈ​ന​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും കൈ​കോ​ർ​ക്കു​ന്നു. ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളി​ൽ​നി​ന്നു ശു​ദ്ധ ഉൗ​ർ​ജ​ത്തി​ലേ​ക്ക്​ മാ​റി കാ​ലാ​വ​സ്​​ഥ​ക്കു കൂ​ട്ടാ​വാ​ൻ...
china 100 people missing

ചൈനയിലെ മണ്ണിടിച്ചലിൽ 100 പേരെ കാണാതായി. 40 വീടുകൾ മണ്ണിനടിയിലായി

ചൈനയിലെ സിച്ചുവാൻ പ്രവശ്യയിലെ മാക്​സിയൻ കൗണ്ടിയിലുണ്ടായ മണ്ണിടിച്ചലിൽ 100 പേരെ കാണാതായി. 40 വീടുകൾ മണ്ണിനടിയിലായതായും റിപ്പോർട്ടുകളുണ്ട്​. സർക്കാറി​​െൻറ നൽകുന്ന വിവരമനുസരിച്ച്​ സിനോം ​ഗ്രാമത്തിലാണ്​ മണ്ണിടിച്ചിലുണ്ടായത്​. എന്നാൽ മണ്ണിടിച്ചിലി​​െൻറ വ്യാപ്​തിയെ കുറിച്ച്​ സൂചനകളൊന്നുമില്ല. രക്ഷാപ്രവർത്തനം...

യാത്രാവിമാനങ്ങള്‍ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ചു

ഇന്തോനേഷ്യന്‍ നഗരമായ മെദനില്‍ യാത്രാവിമാനങ്ങള്‍ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. കൗലനാമു വിമാനത്താവളത്തില്‍ സിംഗപ്പൂര്‍ സമയം പകല്‍ 11.10 നായിരുന്നു സംഭവം. ലയണ്‍ ഗ്രൂപ്പിന്റെ ഉടമമസ്ഥതയിലുള്ള വിംഗ്‌സ് എയര്‍ക്രാഫ്റ്റായ എടിആര്‍-72 ഉം...
wikileaks

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തിയെന്ന് സംശയം

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയവുമായി വിക്കിലീക്‌സ്. എക്‌സ്‌പ്രസ് ലൈന്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സിഐഎ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് സംശയിക്കുന്നതായാണ് വിക്കീലീക്‌സ് ട്വീറ്റ്...
saudhi

സൌദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം

സൌദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരും. ദേശീയ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം...
citi news live
citinews