Saturday, April 20, 2019
-Advertisement-
hacked email

2.5 കോടി ജിമെയില്‍, യാഹൂ അക്കൗണ്ടുകള്‍ ചോര്‍ത്തി വില്‍പനയ്ക്ക് വെച്ചിരിക്കുന്നു

ഇന്റർനെറ്റ് ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് ഡാര്‍ക്ക് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ 2.5 കോടി ജിമെയില്‍, യാഹൂ അക്കൗണ്ടുകള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വെച്ചതായാണ് റിപ്പോര്‍ട്ട്. സമാനമായ സംഭവങ്ങള്‍ നേരത്തെയും...
kalbhooshan yadhav

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ, പാക്കിസ്ഥാന്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ, പാക്കിസ്ഥാന്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ്‌ ഇന്ത്യക്കാരനായ കുൽഭൂഷൺ ജാദവിന് പാക്കിസ്ഥാനിൽ വധശിക്ഷ വിധിച്ചത്. പാക്കിസ്ഥാനിലെ കോര്‍ട്ട് ഓഫ് അപ്പീല്‍സിലാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയുടെ പേരില്‍...
osama

ബിൻലാദിന്റെ വധത്തിന്​ മകൻ ഹംസ പ്രതികാരം ചെയ്​തേക്കുമെന്ന് റിപ്പോർട്ട്

അൽ ഖാഇദ തലവൻ ഉസാമ ബിൻലാദിന്റെ വധത്തിന്​ മകൻ ഹംസ പ്രതികാരം ചെയ്​തേക്കുമെന്ന്​ എഫ്​​.ബി.ഐ മുൻ ഏജൻറ്​ അലി സൂഫാൻ. 9/11 ആക്രമണത്തിനുപിന്നാലെ അൽ ഖാഇദയെക്കുറിച്ച്​ ​അന്വേഷിക്കാൻ എഫ്​.ബി.ഐ രൂപം നൽകിയ...
bagdad blast 23killed

ഇറാഖി തലസ്ഥാനത്ത് ഇരട്ടസ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു(full Video)

ഇറാഖി തലസ്ഥാനത്ത് ഇരട്ടസ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. കറാഡ ജില്ലയിലെ ഐസ്ക്രീം ഷോപ്പിനുസമീപം കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ക്കുള്ളില്‍ അല്‍ ഷഹദ പാലത്തില്‍ നടന്ന സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും...
chinese plane

അന്ധവിശ്വാസിയായ യാത്രക്കാരി എന്‍ജിനിലേക്ക് 9 നാണയങ്ങള്‍ എറിഞ്ഞു; വിമാനം 5 മണിക്കൂര്‍ വൈകി

അന്ധവിശ്വാസിയായ യാത്രക്കാരി എന്‍ജിനിലേക്ക് നാണയങ്ങള്‍ എറിഞ്ഞതിനെതുടര്‍ന്ന് ചൈനീസ് വിമാനം അഞ്ചുമണിക്കൂര്‍ വൈകി. സുരക്ഷിത യാത്രയ്ക്കുവേണ്ടിയാണ് നാണയം എറിഞ്ഞതെന്ന് പൊലീസ് ചോദ്യംചെയ്യലില്‍ യാത്രക്കാരി പറഞ്ഞു. എണ്‍പതുകാരിയായ ഇവരുടെകൂടെ ഭര്‍ത്താവ്, മകള്‍, മരുമകന്‍ എന്നിവരും ഉണ്ടായിരുന്നു. ഒമ്പതു...
google

പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ 1.44 കോടി വാര്‍ഷിക ശമ്പളമുള്ള ജോലി

സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി നേടിയിരിക്കുന്നത് ചെറിയ നേട്ടമൊന്നുമല്ല. 1.44 കോടി വാര്‍ഷിക ശമ്പളമുള്ള ജോലിയാണ് ഈ മിടുക്കന്‍ കരസ്ഥമാക്കിയിരിക്കുന്നത്. അതും ഗൂഗിളില്‍. ചണ്ഡിഗഢ് സെക്ടര്‍ 33ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി...
sandhya sex workers daughter

ലാല്‍ബാട്ടി എക്‌സ്പ്രസ്; ലൈംഗിക തൊഴിലാളികളുടെയിടയിൽ വളർന്ന സന്ധ്യയുടെ അതിജീവനത്തിന്റെ കഥ

ഇത് സന്ധ്യ. മുംബൈയിലെ കാമാത്തിപുരക്കാരിയാണ്. ഇരുണ്ട ലോകമെന്ന് സമൂഹം മുദ്രകുത്തിയ കാമാത്തിപുരയില്‍ നിന്ന് എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ ഫ്രിഞ്ച് വരെയെത്തിയ പെണ്‍കൊടി. സന്ധ്യക്കൊപ്പം അവളെപ്പോലെ കുറച്ചുപേര്‍ കൂടിയുണ്ട്. അവരുടെ അതിജീവനത്തിന്റെ കഥയാണ് ലാല്‍ ബാട്ടി...
mother beat daughter

മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് ഉപദ്രവിക്കുന്ന അമ്മ (video)

Video Link 17കാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് അമ്മ അതിക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത് വന്നു. സംഭവം നടന്നത് ബ്രസീലിൽ. കൗമാരക്കാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് അവളെ തല്ലിച്ചതയ്ക്കുന്ന അമ്മയുടെ അതിക്രൂരമായ വീഡിയോയാണ് പുറത്ത് വന്നത്. 17...
sherin

ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമോ ?

ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമോ ? കണ്ടെത്തിയ മൃതദേഹം ഷെറിന്റേതു തന്നെയാണോ ?  മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണോ വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത് പോലീസിനെ അലട്ടുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഷെറിൻ കാണാതായ കേസില്‍...
whatsapp

വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഇനി പരമാധികാരി

വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഇനി പരമാധികാരി. ഇതുവരെ അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു. പുതിയ ഫീച്ചര്‍ നിലവില്‍...
citi news live
citinews