Saturday, April 20, 2019
-Advertisement-

നെയ്റ്റ് ചുഴലിക്കാറ്റ് യുഎസ് തീരത്തെത്തി

കാറ്റഗറി ഒന്നിൽ പെ‌ടുന്ന നെയ്റ്റ് ചുഴലിക്കാറ്റ് യുഎസ് തീരത്തെത്തി. കാറ്റിനെ തുടർന്ന് മിസിസിപ്പിയുടെ തീരപ്രദേശങ്ങളിൽ കനത്ത പേമാരിയും മണ്ണിടിച്ചിലും തുടരുകയാണ്. നേരത്തെ മെക്സിക്കൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 30 പേർക്കാണ് ജീവൻ നഷ്ടമായത്....
clock accurate'

കൃത്യമായി സമയം അളക്കുന്ന ക്ലോക്ക് വികസിപ്പിച്ചെടുത്തു

ലോകത്തിൽ ഏറ്റവും കൃത്യമായി സമയം അളക്കുന്ന ക്ലോക്ക് നിർമിച്ചു. കൊളറാഡോ സർവകലാശാലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജില എന്ന ഗവേഷണ സ്ഥാപനമാണ് ക്ലോക്ക് വികസിപ്പിച്ചെടുത്തത്. അതീവ സൂക്ഷ്മതയോടെ സമയം അളക്കുന്ന ക്ലോക്കിൽ തെറ്റുവരാനുള്ള സാധ്യത...
bomb blast (1)

സൗദി രാജകുടുംബത്തിന്റെ വേനൽക്കാല വസതിക്കു സമീപം വെടിവയ്പ്പ്

സൗദി അറേബ്യയയിലെ ജിദ്ദയിൽ അൽ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. സൗദി സ്വദേശിയായ മൻസൂർ അൽ-അംരി...
jossy

യൂത്ത്കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോസി സെബാസ്റ്റ്യൻ അമേരിക്കയിൽ

യൂത്ത്കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോസി സെബാസ്റ്റ്യൻ അമേരിക്കയിൽ  മലയാളി സുഹൃത്തുക്കളുടേയും ഇന്ത്യ- അമേരിക്കന്‍ പ്രസ് ക്ലബിന്റേയും ക്ഷണപ്രകാരം ഫിലാഡല്‍ഫിയ, ഷിക്കാഗോ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്നു. അഡ്വ. ജോസി സെബാസ്റ്റ്യനോടൊപ്പം ഭാര്യ ഡോ. റോസമ്മ...
ramakrishnan

നിയമസഭാ സ്പീക്കർക്ക് ഫിലഡൽഫിയയിൽ ആവേശോജ്ജലമായ സ്വീകരണം

ഹ്രസ്വസന്ദർശനത്തിന് ഫിലഡൽഫിയായിൽ എത്തിച്ചേർന്ന കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ (7733 Castor Ave, Philadelphiya, PA-19152)...
moms arrested

കാറിലിരുന്ന് ഹെറോയിൻ ഉപയോഗിച്ച അമ്മമാർ അറസ്റ്റിൽ

പിഞ്ചു കുഞ്ഞുങ്ങളെ കാറിന്റെ പിൻ സീറ്റിലിരുത്തി മയക്കു മരുന്നു കഴിച്ച് സുബോധം നഷ്ടപെട്ട രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഫ്ലോറിഡയിലാണ് മനസ്സാക്ഷിയെ ഞെട്ടിപ്പിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഒന്നും രണ്ടും മാസം...
international

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) 4-മത് അന്തർദേശീയ സമ്മേളനം

അമേരിക്കൻ മലയാളികളുടെ അക്ഷരകൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐ.എ.പി.സി) നാലാമത് അന്തർദേശീയ സമ്മേളനം 2017 ഒക്ടോബർ ആറാം തീയതി വെള്ളിയാഴ്ച മുതൽ ഒൻപതാം തീയതി തിങ്കളാഴ്ച വരെ ഫിലാഡൽഫിയയിലെ ഹോട്ടൽ റാഡിസണിൽ...
poovalan

പൂവാലന്മാർക്ക് പണികൊടുക്കാൻ സെൽഫി

പൊതുവഴിയില്‍ അപമര്യാദയായി പെരുമാറിയ പൂവാലന്മാർക്ക് പണികൊടുക്കാൻ സെൽഫി. തന്നെ ശല്യപ്പെടുത്തിയ പുരുഷന്മാരോടൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് യുവതി ശ്രദ്ധ നേടുന്നു. നൊഒ ജാന്‍സ്മ എന്ന ഡച്ച് യുവതിയാണ് നൂതനമായ ഈ...
after death

മരണശേഷം എന്ത് ? തെളിവുമായി ശാസ്ത്രജന്മാർ

മരണത്തിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന സമസ്യക്ക് ഉത്തരവുമായി ശാസ്ത്രജന്മാർ. മരണശേഷം എന്ത് എന്നത് എപ്പോഴും ചൂടേറിയ ഒരു ചർച്ചാ വിഷയമാണ്. അതിന് ചില ഉത്തരവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ ഹാർട് അസോസിയേഷൻ ഗവേഷക സംഘം. നമ്മുടെ...
fifa under 17

ലോകകപ്പിന് തുടക്കം; ചരിത്രത്തിന്റെ ഭാഗമാകാൻ ഇന്ത്യ

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ വേദിയാകുന്ന ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് ഇന്നു തുടക്കം. ആദ്യമായി ഇന്ത്യ പങ്കെടുക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് കൂടിയാണിത്. ഇന്നുവൈകുന്നേരം ന്യൂഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന...
citi news live
citinews