Thursday, July 18, 2019
-Advertisement-
police uae

മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്ക് ജീവപര്യന്തം

യു എ ഇയില്‍ മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണെന്ന് നിയമവിദഗ്ദ്ധര്‍. പൊതുവെ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരും പ്രായം കുറഞ്ഞവരുമാണ് മനുഷ്യകടത്തിന് ഇരയാവുക. കഴിഞ്ഞ വര്‍ഷം 106 പേര്‍ക്കെതിരെ മനുഷ്യകടത്തിന്...
google

എങ്ങനെയാണ് ഗൂഗിൾ നിങ്ങളെ ഒളികാണുമായി പിന്തുടരുന്നത് ?

കഴിഞ്ഞ 11 മാസമായി നിങ്ങൾ എവിടൊക്കെ പോയെന്ന് നിങ്ങളെക്കാൾ നന്നായി ഗൂഗിളിനറിയാം! ലൊക്കേഷൻ കണ്ടെത്തുന്ന സംവിധാനം ഓഫാക്കിയാലും സിം ഊരിക്കളഞ്ഞാലും രക്ഷയില്ല, ഗൂഗിൾ നിങ്ങളെ പിന്തുടർന്നുകൊണ്ടേയിരിക്കും. കഴിഞ്ഞ ദിവസമാണ് ഗൂഗിളിന്റെ വിവാദ ഡേറ്റ...
egypt blast

ഈജിപ്തിന്റെ ചരിത്രത്തിലെ വൻ സ്ഫോടനം; 235 പേര്‍ കൊല്ലപ്പെട്ടു

ഈജിപ്തിലെ പള്ളിയില്‍ ബോംബാക്രമണത്തിലും വെടിവയ്പ്പിലും 235 പേര്‍ കൊല്ലപ്പെട്ടു. ഈജിപ്തിലെ വടക്കന്‍ സിനായ് ഉപദ്വീപിലാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ജുമുഅ ഖുത്തുബ (പ്രസംഗം) നടക്കുന്നതിനിടെയാണ് സംഭവം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യന്‍ ഔദ്യോഗിക മാധ്യമമായ...
dubai heavy rain fall

മക്കാ പ്രവിശ്യയില്‍ ശക്തമായ മഴ; മരിച്ചവരില്‍ ഒരാള്‍ മലയാളി

മക്കാ പ്രവിശ്യയില്‍ ചൊവാഴ്ച പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. ജിദ്ദയിലെ ഫൈസലിയ്യ പരിസരങ്ങളില്‍ താമസിക്കുന്ന കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ(52)യാണ് മരണപ്പെട്ട...
nigeria attack

ആരാധനാലയത്തിൽ ചാവേറാക്രമണം;മരണസംഖ്യ അൻപതിലേറെ

മുസ്‌ലിം ആരാധനാലയത്തിൽ പ്രഭാത പ്രാർഥനയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തിൽ അൻപതിലേറെ മരണം. ബൊക്കൊ ഹറാം ഭീരകവാദികളുടെ പിടിയിൽനിന്ന് 2014ൽ മോചിപ്പിച്ചെടുത്ത ആഡമാവയിലെ മുബിയിലാണ് ആക്രമണമുണ്ടായത്. യുവാവായ ചാവേറാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. ഇനിയും മരണസംഖ്യ...
space nation

ബഹിരാകാശത്ത് ഒരു രാജ്യം സ്ഥാപിക്കുന്നു; ഒരു വിസ കിട്ടാനായി നിങ്ങൾ ക്യൂനില്‍ക്കും

ഭൂമി ഭൂമി മാലിന്യങ്ങളാല്‍ നിറഞ്ഞ ചവറ്റുകൊട്ടയായി മാറിക്കൊണ്ടിരിക്കുന്നു. ഇനി എവിടെ ജീവിക്കുമെന്ന് വിഷമിക്കുന്ന മനുഷ്യന് ആശ്വാസവുമായി ഇതാ ഒരു ബഹിരാകാശ രാജ്യം സ്ഥാപിക്കുന്നു ! കെട്ടുകഥയൊന്നുമല്ല ബഹിരാകാശത്ത് ഒരു രാജ്യം സ്ഥാപിക്കുന്നതിന്റെ...
serina

ലോ​ക മു​ൻ ഒ​ന്നാം ന​മ്പ​ർ സെ​റീ​ന വി​ല്യം​സ് മ​ക​ളു​ടെ അ​ച്ഛ​നെ വിവാഹം കഴിച്ചു

ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു. ലോ​ക ടെ​ന്നീ​സി​ലെ ക​രു​ത്തി​ന്‍റെ ഇ​തി​ഹാ​സം ഇ​നി അ​ല​ക്സി​സ് ഒ​ഹാ​നി​യ​നു സ്വ​ന്തം. ലോ​ക മു​ൻ ഒ​ന്നാം ന​മ്പ​ർ സെ​റീ​ന വി​ല്യം​സും റെ​ഡി​റ്റ് സ​ഹ സ്ഥാ​പ​ക​ൻ അ​ല​ക്സി​സ്...
mafia

ജയിലഴിക്കുള്ളിൽവച്ചും കൊലപാകത്തിന് ഉത്തരവിട്ട കുപ്രസിദ്ധ മാഫിയ തലവന് അന്ത്യം

ലോകം വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി സാല്‍വത്തോറ ടോട്ടോ റെയിനെ ജയിലില്‍ അന്തരിച്ചു. കൊലപാതകങ്ങളുടെ പേരില്‍ 25 ജീവപര്യന്തം ശിക്ഷകളാണ് റെയിനയ്ക്ക് ലഭിച്ചത്. 87 കാരനായ റെയിനെ കോസാ നോസ്ട്രാ എന്ന മാഫിയസംഘത്തിന്റെ തലവനായിരുന്നു...
whatsapp

വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഇനി പരമാധികാരി

വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഇനി പരമാധികാരി. ഇതുവരെ അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു. പുതിയ ഫീച്ചര്‍ നിലവില്‍...
ronaldo

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നുവെന്ന് നടാഷ

റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ഗുരുതര ആരോപണവുമായി റിയാലിറ്റി ടിവി ഷോ താരമായ നടാഷ റോഡ്രിഗസ് രംഗത്ത്. ആദ്യ കാമുകി ഐറിന ഷെയ്ക്കുമായി പിരിഞ്ഞതിന് ശേഷമാണ് ക്രിസ്റ്റ്യാനോയുമായി താന്‍ പരിചയപ്പെടുന്നതെന്ന് നടാഷ...
citi news live
citinews