Tuesday, November 12, 2019
-Advertisement-
thailand dog

ചോര ഒലിക്കുന്ന കണ്ണുമായി സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടിയ പട്ടി

പട്ടികളുടെ ബുദ്ധികൂര്‍മ്മതയും യജമാന സ്‌നേഹവും പണ്ടേക്ക് പണ്ടേ പ്രശസ്തമായ കാര്യമാണ്. എന്നാല്‍ തായ്‌ലന്റിലെ ഡെന്‍ എന്ന പട്ടി ഒരു പടി കൂടി കടന്ന് ചിന്തിച്ചു. റോഡിലെ സവാരിക്കിടെ പരിക്കേറ്റ ഡെന്‍ സ്വയം മൃഗാശുപത്രിയിലെത്തി...
dubai

ദുബായ് ഭരണാധികാരിയുടെ സ്വകാര്യനിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മകളോടൊപ്പം വിനോദയാത്ര നടത്തിയതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.പഴയ ദുബായുടെ ഭാഗമായ ഷിന്‍ഡഗയില്‍ മകളോടൊത്ത് ചെലവിടുന്ന ഷെയ്ഖ്...
plane mps

8 പാന്റ്സും 10 ഷര്‍ട്ടുകളും ധരിച്ച യുവാവിനെ വിമാനത്തില്‍ കയറ്റിയില്ല

എക്സസ് ലഗേജ് ഫീസ് ലാഭിക്കാന്‍ 8 പാന്റ്സും 10 ഷര്‍ട്ടുകളും ധരിച്ച യുവാവിനെ വിമാനത്തില്‍ കയറാതെ അനുവദിക്കാതെ ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍. ഐസ് ലാന്‍ഡിലെ കെഫ്ളാവിക് എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ്...
california

ര​ണ്ടു മു​ത​ൽ 29 വ​യ​സു വ​രെ​യു​ള്ള മ​ക്ക​ളെ വ​ർ​ഷ​ങ്ങ​ളോ​ളം ച​ങ്ങ​ല​യ്ക്കിട്ട മാതാപിതാക്കൾ പിടിയിൽ

ക​ലി​ഫോ​ർ​ണി​യ​യി​ൽ പ​തി​മൂ​ന്ന് മ​ക്ക​ളെ വ​ർ​ഷ​ങ്ങ​ളോ​ളം ച​ങ്ങ​ല​യ്ക്കി​ട്ടും പ​ട്ടി​ണി​ക്കി​ട്ടും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച മാ​താ​പി​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഡേ​വി​സ് അ​ല​ൻ (57), ലൂ​യി​സ് അ​ന്ന (49) എ​ന്നി​വ​രെ​യാ​ണ് പെ​റി​സ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കു​ട്ടി​ക​ളെ ച​ങ്ങ​ല​യ്ക്കി​ട്ടി​രി​ക്കു​ന്നു എ​ന്നു...
accident

നിയമങ്ങള്‍ തെറ്റിച്ച് കുതിച്ചുപാഞ്ഞ കാര്‍ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറി

നിയന്ത്രണം വിട്ടകാര്‍ ഡിവൈഡറില്‍ ഇടിച്ച് നടന്ന അപകടം അതിശയമായി. റോഡ് നിയമങ്ങള്‍ തെറ്റിച്ച് കുതിച്ചുപാഞ്ഞ കാര്‍ ഡിവൈഡറില്‍ തട്ടി ഉയര്‍ന്നു പറന്നാണ് അപകടമുണ്ടയാത്. ഇടിയുടെ അഘാതത്തില്‍ പറന്നുയര്‍ന്ന കാര്‍ റോഡരികിലെ കെട്ടിടത്തിന്റെ രണ്ടാം...
us tourist

വിനോദസഞ്ചാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎസ്

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎസ്. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന ലെവല്‍ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യുഎസ് നല്‍കിയിരിക്കുന്നത്. അതേസമയം, പാകിസ്താനിലേക്കുള്ള സഞ്ചാരികള്‍ക്ക് ലെവല്‍ 3 മുന്നറിയിപ്പാണ്...
online bomb

അച്ഛനെ കൊല്ലാന്‍ ബോംബ് ഓണ്‍ലൈനായി ഓർഡർ ചെയ്ത യുവാവിനു 8വര്‍ഷം തടവ്

അച്ഛനെ കൊല്ലാന്‍ ബോംബ് ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ച യുവാവിന് യുകെ കോടതി ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ് റന്‍ധാവയെ 8വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. വെള്ളക്കാരിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് സിഖ് വംശജനായ...
rape proof

ബലാത്സംഗം തടയാൻ ‘റേപ്പ് പ്രൂഫ്’ അടിവസ്ത്രം;വില 4300 രൂപ

സീനു കുമാരിയെന്ന ഫറൂഖാബാദ് സ്വദേശിയായ പെൺകുട്ടിയുടെ കണ്ടുപിടുത്തതിന് കയ്യടിക്കുകയാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ. ബലാത്സംഗം തടയാൻ വേണ്ടി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ അടിവസ്ത്രം വികസിപ്പിച്ചാണ് സീനു കുമാരി വാർത്തകളിലെ മിന്നും താരമായത്....
jail 02

യു.എസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ

അമേരിക്കയില്‍ വധശിക്ഷയ്ക്ക് വധിക്കപ്പെട്ട ഇന്ത്യക്കാരന്റെ ശിക്ഷ അടുത്ത മാസം നടപ്പിലാക്കിയേക്കും. രഘുനന്ദന്‍ യന്ദമുരി (32) ആണ് യു.എസില്‍ വധശക്ഷ കാത്തുകഴിയുന്നത്. ഫെബ്രുവരി 23ന് ഇയാളുടെ ശിക്ഷ നടപ്പിലാക്കിയേക്കും. ശിക്ഷ നടപ്പിലാക്കിയാല്‍ ഇയാളെ ഇന്‍ജക്ഷന്‍...
indian journalist

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലായ വിയോണ്‍ ടിവിയുടെ ജേര്‍ണലിസ്റ്റിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

ഇസ്ളാമാബാദില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇസ്ളാമാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടെലിവിഷന്‍ ചാനലായ വിയോണ്‍ ടിവിയുടെ ജേര്‍ണലിസ്റ്റായ താഹ സിദ്ദിഖിയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. നിസ്സാര പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു....
citi news live
citinews