Monday, December 10, 2018
-Advertisement-
france

ഫ്രാന്‍സിലെ മുസ്ലിം പള്ളിക്ക് പുറത്തു വെടിവെയ്പ്പ് (video)

ഫ്രാന്‍സിലെ മുസ്ലിം പള്ളിക്ക് പുറത്തുണ്ടായ വെടിവയ്പില്‍ എഴു വയസുകാരിയടക്കം എട്ടു പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30ന് അവിഗ്‌നോണിലെ അരാഹ്മ മോസ്‌കിന് സമീപമാണ് ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടു അക്രമികള്‍ ജനക്കൂട്ടത്തിന്...
night club

യു​എ​സി​ലെ നി​ശാ​ക്ല​ബ്ബി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ 28 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു

യു​എ​സി​ലെ അ​ര്‍​ക​ന്‍​സ​യി​ല്‍ നി​ശാ​ക്ല​ബ്ബി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ 28 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി ലി​റ്റി​ല്‍ റോ​ക്കി​ലെ നി​ശാ​ക്ല​ബ്ബി​ലാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ​വ​ര്‍ അ​ള്‍​ട്ര എ​ന്ന നി​ശാ​ക്ല​ബ്ബി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ്. ഒ​ന്നി​ല​ധി​കം ആ​ളു​ക​ളാ​ണ് വെ​ടി​വ​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഭീ​ക​ര​ബ​ന്ധം...

ലയണല്‍ മെസ്സിക്ക് ഇന്ന് വിവാഹം

വര്‍ത്തമാന ഫുട്‌ബോളിലെ മികച്ച കളക്കാരനെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിക്ക് ഇന്ന് വിവാഹം. ബാല്യകാല സുഹൃത്തും തന്റെ രണ്ട് മക്കളുടെ അമ്മയുമായ ആന്റോനെല്ല റോക്കുസോയെ ആണ് മെസ്സി വിവാഹം ചെയ്യുന്നത്. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍...
chinese plane

അന്ധവിശ്വാസിയായ യാത്രക്കാരി എന്‍ജിനിലേക്ക് 9 നാണയങ്ങള്‍ എറിഞ്ഞു; വിമാനം 5 മണിക്കൂര്‍ വൈകി

അന്ധവിശ്വാസിയായ യാത്രക്കാരി എന്‍ജിനിലേക്ക് നാണയങ്ങള്‍ എറിഞ്ഞതിനെതുടര്‍ന്ന് ചൈനീസ് വിമാനം അഞ്ചുമണിക്കൂര്‍ വൈകി. സുരക്ഷിത യാത്രയ്ക്കുവേണ്ടിയാണ് നാണയം എറിഞ്ഞതെന്ന് പൊലീസ് ചോദ്യംചെയ്യലില്‍ യാത്രക്കാരി പറഞ്ഞു. എണ്‍പതുകാരിയായ ഇവരുടെകൂടെ ഭര്‍ത്താവ്, മകള്‍, മരുമകന്‍ എന്നിവരും ഉണ്ടായിരുന്നു. ഒമ്പതു...
fire

ഷാര്‍ജയിലെ എണ്ണസംഭരണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ

ഷാര്‍ജയിലെ എണ്ണസംഭരണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. വ്യവസായ മേഖല പത്തിലെ എണ്ണ സംഭരണശാലയിലാണ് വന്‍തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കനത്തനാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. . ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു മേഖലയെ നടുക്കിയ അഗ്നിബാധ. വിവിധ...
cycle modi

നെതർലാൻഡ്​ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി സമ്മാനം ഒരു സൈക്കിൾ

കശ്​മീർ ഷാൾ, താജ്​മഹലി​​ന്റെ മാതൃക ഇങ്ങനെ നമ്മുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഒരുപിടി സമ്മാനങ്ങളുണ്ടായിരിക്കും നമ്മുടെ രാജ്യത്തേക്ക്​ വിദേശ രാജ്യങ്ങളിലെ മന്ത്രിമാർ വന്നാൽ ​ ഉപഹാരമായി നൽകുക. എന്നാൽ നെതർലാൻഡ്​ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി...
modi trump

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പരസ്‌പരപൂരകമാണെന്ന് പ്രധാനമന്ത്രി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തര്‍ക്കങ്ങള്‍ക്ക്‌ ഇടമില്ലാത്തവിധം ദൃഢമാണെന്നും ലോകസുരക്ഷാ കാര്യങ്ങളിലുള്ള താല്‍പര്യങ്ങള്‍ പരസ്‌പരപൂരകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. യു.എസ്‌. സന്ദര്‍ശനത്തിനിടെ വാള്‍ സ്‌ട്രീറ്റ്‌ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണു പരാമര്‍ശം. ഭരണസിരാകേന്ദ്രങ്ങളില്‍ ഒതുങ്ങിനില്‍ക്കാത്തവിധം ആഴവും...
അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

വൈറ്റ്ഹൗസിൽ ഇഫ്താർ വിരുന്നൊരുക്കുന്ന പാരമ്പര്യം ട്രംപ് അവസാനിപ്പിച്ചു

റമസാനോട് അനുബന്ധിച്ച് വൈറ്റ്ഹൗസിൽ ഇഫ്താർ വിരുന്നൊരുക്കുന്ന പാരമ്പര്യം അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടു നൂറ്റാണ്ടായി യുഎസ് പ്രസിഡന്റുമാർ തുടർന്നുവന്ന രീതിയാണ് ഇത്തവണ ഇഫ്താർ വിരുന്ന് വേണ്ടെന്നുവച്ചതിലൂടെ ട്രംപ് നിർത്തലാക്കിയത്. വൈറ്റ്ഹൗസ്...

ഇന്ത്യൻ വംശജ കാനഡ സുപ്രീംകോടതി ജഡ്ജായി

ഇന്ത്യക്കാർക്കും കുടിയേറ്റക്കാർക്കും അഭിമാനിക്കാം .കാനഡ സുപ്രീംകോടതി ജഡ്ജായി സിഖ്വനിതയെ നിയമിച്ചു. നാലാം വയസ്സിൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ പൽബീന്ദർ കൗർ ആണ് രാജ്യത്തെ കുടിയേറ്റ ജനങ്ങളുടെ അഭിമാനമായത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ...
uk malayalee priest missing in scotland

സ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ മലയാളി വൈദികൻ മരിച്ച നിലയില്‍

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍നിന്ന് കാണാതായ മലയാളി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് വൈദികനെ താമസസ്ഥലത്തുനിന്നു കാണാതായത്. എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതല വഹിച്ചുവരികയായിരുന്നു മാര്‍ട്ടിന്‍. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി...
citi news live
citinews