Saturday, April 20, 2019
-Advertisement-

വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമോ? ഹാക്ക് ചെയ്യാൻ കഴിയുമോ ? പുതിയ വെളിപ്പെടുത്തൽ

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷൂജ. 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രം ഡിസൈന്‍ ചെയ്തവരില്‍ അംഗമായിരുന്നയാളാണ് ഷൂജ....
drone phone

ഇനി പറക്കും ഫോണുകൾ മാർക്കറ്റ് കീഴടക്കും

ഇനി പറക്കും ഫോണുകൾ മാർക്കറ്റ് കീഴടക്കും. ഫോണുകളെ ഡ്രോണുകളാക്കുന്ന കാലം വരുന്നു !!! ജര്‍മ്മനിയിലെ രണ്ട‌് എന്‍ജിനിയര്‍മാരാണ‌് മൊബൈല്‍ ഫോണിനെ ഡ്രോണുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചത‌്. പൊതുവേ...
chara sundhari

ചാരസുന്ദരി രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോർത്തി; ജവാന്‍ അറസ്റ്റിലായി

ചാരസുന്ദരി രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോർത്തിയ ശേഷം പാകിസ്ഥാന്‍ ചാരസംഘടനയ്ക്ക് കൈമാറി. ചാരസുന്ദരി കരുവായി ഉപയോഗിച്ച ജവാന്‍ അറസ്റ്റിലായി. ഐ.എസ്.ഐയുടെ ഹണി ട്രാപ്പില്‍ പെട്ട് ജവാന്‍ രഹസ്യ വിവരങ്ങള്‍...
apple iphone

ജനപ്രിയ ആപ്പിള്‍ ഐഫോണിൽ പുതിയ പ്രശ്നങ്ങൾ

ജനപ്രിയ ആപ്പിള്‍ ഐഫോണിൽ പുതിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് 12.1.2 ആണ് വില്ലൻ. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്ത ധാരാളം പേർ പരാതിയുമായി രംഗത്ത് വന്നിരിക്കയാണ്....
somalia blast

നൈജീരിയയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ വെന്തുമരിച്ചു

നൈജീരിയയില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ വെന്തുമരിച്ചു. അപകടത്തില്‍ പെട്ട ടാങ്കറില്‍നിന്ന് ചോര്‍ന്ന എണ്ണ ശേഖരിക്കുകയായിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് പോലിസും ദൃക്‌സാക്ഷികളും പറഞ്ഞു. 12 മൃതദേഹങ്ങള്‍ ലഭിച്ചതായും...
Rahul Gandhi

ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ ആവേശത്തിരയിലാഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് കൃത്യമായ വീക്ഷണങ്ങളുള്ള ഒരു നേതാവിന്റെ ശബ്ദമായിരുന്നു ദുബായ് സ്റ്റേഡിയത്തില്‍ മുഴങ്ങിയത്.
earthquake

യുഎഇയിൽ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.7

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 12.51നാണ് ഉണ്ടായത്. നാശനഷ്ടങ്ങള്‍ എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....
sex

റോഡരുകിലെ പരസ്യ ബോർഡില്‍ ഒന്നര മണിക്കൂർ അശ്ലീല വീഡിയോ !!!

റോഡരുകിലെ പരസ്യ ബോർഡിന്റെ ബിഗ് സ്ക്രീനില്‍ ഒന്നര മണിക്കൂർ അശ്ലീല വീഡിയോ പ്ലേ ചെയ്‌തു. പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ജീവനക്കാരന്‍ കാണിച്ച ചെറിയൊരു അബദ്ധമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന് കാരണം.
rahul uae

രാഹുല്‍ ഗാന്ധിക്ക് യുഎഇയിൽ വൻ സ്വീകരണം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യുഎഇയിൽ വൻ സ്വീകരണം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ ദുബയില്‍ എത്തിയത്. ശക്തമായ സുരക്ഷാ സന്നാഹങ്ങളെ പോലും അവഗണിച്ച് നൂറുകണക്കിന്...
walking car

ഇനി മുതൽ കാറുകൾ ഓടുക മാത്രമല്ല; നടക്കുകയും ചെയ്യും!!!!

ഇനി മുതൽ കാറുകൾ ഓടുക മാത്രമല്ല; നടക്കുകയും ചെയ്യും. സംശയിക്കേണ്ട സത്യമാണ്. അമേരിക്കയിലെ ലാസ് വേഗാസില്‍ വച്ച്‌ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് ഷോയില്‍ റോബോട്ടിക് കാലുകളുള്ള കാറിനെ ഹ്യുണ്ടായി ...
citi news live
citinews