Friday, November 16, 2018
-Advertisement-
nhs

സൈബർ ആക്രമണത്തിൽ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു

ബ്രിട്ടനില്‍ ആശുപത്രി ശൃംഖലയായ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എൻഎച്ച്എസ്) പ്രവര്‍ത്തനങ്ങൾ സൈബര്‍ ആക്രമണത്തിൽ സ്തംഭിച്ചു. സൗജന്യ നിരക്കിൽ പൊതുജനത്തിനു ചികിത്സ ലഭ്യമാക്കുന്ന ഇംഗ്ലണ്ടിലെ ആശുപത്രി ശൃംഖലയെയാണ് സൈബർ ആക്രമണം ബാധിച്ചത്.ലണ്ടൻ, ബ്ലാക്ബേൺ, നോട്ടിങ്ഹാം,...
submarine

മോദിയുടെ സന്ദർശനം: ചൈനയുടെ അന്തർവാഹിനിക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക

ചൈനീസ് അന്തര്‍വാഹിനിയ്ക്ക് കൊളംബോ തീരത്ത് നങ്കൂരമിടുന്നതിന് അനുമതി നിഷേധിച്ച്‌ ശ്രീലങ്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിശ്രീലങ്കയുടെ നടപടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്ക സന്ദര്‍ശിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിവരം. രണ്ടു ദിവനസത്തെ സന്ദര്‍ശനത്തിനായാണ് മോദി ശ്രീലങ്കയില്‍...
petrol

പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ; സിറിയൻ ‘ടെക്നോളോജി’

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്...
tampa

നോർത്ത് അമേരിക്കയിലെ റ്റാമ്പാ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ

നോർത്ത് അമേരിക്കയിലെ റ്റാമ്പാ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ആഘോഷിച്ചു മെയ് ആറാം തീയതി സന്ധ്യാ പ്രാർത്ഥനയ്ക്കും ഭക്തി നിർഭരമായ റാസയ്ക്കും ഫാ. മാത്യൂസ് തൈക്കൂടത്തിൽ മുഖ്യ...
earthquake

ചൈനയിൽ ഭൂകമ്പം; 9 പേർ മരിച്ചു 25 ൽ അധികം ആളുകൾക്ക് പരിക്കേറ്റു

ചൈനയിലെ ഷിൻജിയാങ്​ മേഖലയിൽ വ്യാഴാഴ്​ച പുലർച്ചെ ഭൂചലനമുണ്ടായി. റിക്​ടർ സ്​കെയിലിൽ  5.5 തീവ്രത രേഖപ്പെടുത്തി.​ 9 പേർ ​മരിക്കയും  25 അധികം  പേർക്ക്​ പരിക്കേറ്റതായി റിപ്പോർട്ട്. ഭൂകമ്പത്തിൽ 180 ഒാളം വീടുകൾ തകർന്നു. നിരവധി...
fbi

കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ മേധാവി ജയിംസ് കോമിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി

അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ മേധാവി ജയിംസ് കോമിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. തെരഞ്ഞെടുപ്പ് എതിരാളിയായ ഹിലരി ക്ളിന്റണിന്റെ വിവാദ ഇ-മെയിലുകളുമായി ബന്ധപ്പെട്ട കേസുകളില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് ആരോപിച്ചാണ് പുറത്താക്കല്‍. ട്രംപിന്റെ...
pipa

കോക്ക്പിറ്റിൽ കയറിയ യുവതി പൈലറ്റിനൊപ്പം രണ്ടു മണിക്കൂർ സമയം ചെലവഴിച്ചു

പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് (പിഐഎ) വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കയാണ്. ചൈനീസ് യുവതിയെ കോക്ക്പിറ്റിൽ കയറാൻ അനുവദിച്ചതാണ് പിഐഎ പൈലറ്റ് ഇത്തവണ വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ കാരണം. വിമാനത്തിന്റെ നിയന്ത്രണം ട്രെയിനി പൈലറ്റിനെ...
makron

ഫ്രഞ്ച് പ്രസിഡണ്ട് അധ്യാപികയെ പ്രേമിച്ച കഥ നാട്ടിൽ പാട്ടായി

ചെറുപ്പക്കാരനായ ഒരാള്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഭൂതകാലവും ദാമ്പത്യജീവിതവും, എന്തിനേറെ അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം വരെ ചര്‍ച്ചയാകുമെന്ന് ഉറപ്പ്. അങ്ങനെ ഇമ്മാനുവലിന്റെ ദാമ്പത്യജീവിതത്തിലെ ഏടുകള്‍ ചികഞ്ഞെടുക്കുവാനും മാധ്യമങ്ങൾ ശ്രമിച്ചു. ആദ്യം ഞെട്ടി...
kulbhushan-jadhav

കുൽഭൂഷന്‍റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു

കുൽഭൂഷന്‍റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു ചാരക്കുറ്റം ചുമത്തി പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് ആശ്വാസം. കുൽഭൂഷന്‍റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി...
miss

മിസ് യൂണിവേഴ്സിന്‍റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്തു

മിസ് യൂണിവേഴ്സിന്‍റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജിൽ നിറയെ അശ്ലീല ചിത്രങ്ങളും ലിങ്കുകളും പോസ്റ്റ് ചെയ്തു. പല വെബ്സൈറ്റുകളിൽ നിന്നാണ് ചിത്രങ്ങളും അശ്ലീല വീഡിയോ ലിങ്കുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. മിസ്...
citi news live
citinews