Monday, February 18, 2019
-Advertisement-
fire

ഓയിൽ ടാങ്കറിന് തീപിടിച്ച് 123 പേർ മരിച്ചു

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഓയിൽ ടാങ്കറിന് തീപിടിച്ച് 123 പേർ മരിച്ചു. 70 പേർക്ക് പരിക്കേറ്റു. ബഹവാല്‍പൂര്‍ സിറ്റിയിലെ അഹമ്മദ്പൂര്‍ ഷര്‍ക്കിയ മേഖലയിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം...
satan sheep

‘ചെകുത്താനെ’ പ്രസവിച്ച ആട്

സൗത്ത് ആഫ്രിക്കയില്‍ ആട് ജന്മം നല്‍കിയത് ഭയാനകമായ രൂപത്തിന്. പകുതി മനുഷ്യനും പകുതി വിചിത്രജീവിയും കൂടിച്ചേര്‍ന്ന നിലയിലുള്ള രൂപമാണിത്. ജീവിയെ കണ്ട് ഭയപ്പെട്ട വീട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചു. അഞ്ച് മാസത്തെ ഗര്‍ഭാവസ്ഥയ്ക്ക്...
china 100 people missing

ചൈനയിലെ മണ്ണിടിച്ചലിൽ 100 പേരെ കാണാതായി. 40 വീടുകൾ മണ്ണിനടിയിലായി

ചൈനയിലെ സിച്ചുവാൻ പ്രവശ്യയിലെ മാക്​സിയൻ കൗണ്ടിയിലുണ്ടായ മണ്ണിടിച്ചലിൽ 100 പേരെ കാണാതായി. 40 വീടുകൾ മണ്ണിനടിയിലായതായും റിപ്പോർട്ടുകളുണ്ട്​. സർക്കാറി​​െൻറ നൽകുന്ന വിവരമനുസരിച്ച്​ സിനോം ​ഗ്രാമത്തിലാണ്​ മണ്ണിടിച്ചിലുണ്ടായത്​. എന്നാൽ മണ്ണിടിച്ചിലി​​െൻറ വ്യാപ്​തിയെ കുറിച്ച്​ സൂചനകളൊന്നുമില്ല. രക്ഷാപ്രവർത്തനം...

പാകിസ്ഥാനില്‍ സ്ഫോടനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ രണ്ടാം സ്ഫോടനം; 18 മരണം

പാകിസ്ഥാനിലെ ഗോത്രവര്‍ഗമേഖലയില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ 18 മരണം. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപമുള്ള കുറാം ജില്ലയിലാണ് സ്ഫോടനമുണ്ടായത്. പരചിനാറിലെ അക്ബര്‍ ഖാന്‍ മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തെതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍...
mecca terrorist attack

മക്കയില്‍ ഭീകരാക്രമണം

സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണം. സുരക്ഷാസേനയുടെ ഉചിതമായ ഇടപെടൽ ഭീകരാക്രമണത്തെ തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അല്‍ അറബിയ ടിവി യാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഈ മേഖലയില്‍ പൊലീസ് സുരക്ഷാ സേന...
uk malayalee priest missing in scotland

മലയാളി വൈദികനെ സ്കോട്‌ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായി

മലയാളിയായ യുവ വൈദികനെ സ്കോട്ട്ലൻഡിലെ എഡിൻബറോയിൽനിന്നും മൂന്നുദിവസം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായി. സിഎംഐ സഭാംഗവും ക്രിസ്റ്റോർഫിൻ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്നതുമായ ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമായ ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറ(33)യെയാണ് ചൊവ്വാഴ്ച...
doctors

മകനെ ചികിത്സിക്കാൻ വെളുത്ത നിറമുള്ള ഡോക്ടറ്‍ മതിയെന്നു അമ്മ

മകനെ പരിശോധിക്കാൻ വെളുത്ത ഡോക്ടർ മതിയെന്നുള്ള കനേഡിയന്‍ യുവതിയുടെ വീഡിയോ വൈറലാകുന്നു.കാനഡയിലെ ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. ബ്രൗണ്‍ നിറമുള്ള പല്ലുകളുള്ളതു ഇംഗ്ലീഷ് സംസാരിക്കാത്ത ഡോക്ടർ തന്റെ മകനെ പരിശോധിക്കണ്ടയെന്നാണ് അമ്മയുടെ ആവശ്യം. തന്റെ...
police uae

ഫേസ്ബുക്കിലൂടെ ലൈവായി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ പോലീസ് രക്ഷപ്പെടുത്തി

ഫേസ്ബുക്കിലൂടെ ലൈവായി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ പോലീസ് രക്ഷപ്പെടുത്തി. ജര്‍മ്മന്‍ പൗരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബകലഹമാണ് ആത്മഹത്യശ്രമത്തിന് പിന്നില്‍. യുവാവിന്റെ ആത്മഹത്യാശ്രമം കണ്ട സഹോദരനാണ് പോലീസില്‍ വിവരമറിയിച്ചത്. ഉടനെ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു....
vakatahanam

റിയാദിലെ കൊമേഴ്‌സ്യല്‍ സെന്റില്‍ തീപിടിത്തം (video)

റിയാദിലെ വാണിജ്യ നഗരമായ ബത്ഹയിലെ ബത്ഹ കൊമേഴ്‌സ്യല്‍ സെന്റില്‍ തീപിടിത്തം. ഇന്നലെ വൈകിട്ടാണ് സംഭവം. ആളപായമില്ല. കൊമേഴ്‌സ്യല്‍ സെന്ററിന്റെ താഴ്‌ത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അപകടം നടക്കുമ്പോള്‍ റസ്‌റ്റോറന്റുകളില്‍ മാത്രമാണ് ആളുകളുണ്ടായിരുന്നത്....
boat accident mediteranian

മെഡിറ്ററേനിയൻ കടലിൽ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 126 പേർ കൊല്ലപ്പെട്ടു

മെഡിറ്ററേനിയൻ കടലിൽ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 126 പേർ കൊല്ലപ്പെട്ടു . ഇവര് സഞ്ചരിച്ച ബോട്ടിന്റെ മോട്ടോര്‍ നഷ്ടപ്പെട്ടതോടെ ബോട്ട് മുങ്ങുകയായിരുന്നുവെന്ന് അന്താരാഷ്ട്ര അഭയാര്‍ത്ഥി ഏജന്‍സി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഘം യൂറോപ്പ് ലക്ഷ്യമാക്കി...
citi news live
citinews