Wednesday, April 24, 2019
-Advertisement-

അഫ്‌ഗാനിസ്ഥാനിൽ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഹീറത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറത്തിലിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന നഗരങ്ങളില്‍ ഒന്നാണിത്....
google

പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ 1.44 കോടി വാര്‍ഷിക ശമ്പളമുള്ള ജോലി

സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി നേടിയിരിക്കുന്നത് ചെറിയ നേട്ടമൊന്നുമല്ല. 1.44 കോടി വാര്‍ഷിക ശമ്പളമുള്ള ജോലിയാണ് ഈ മിടുക്കന്‍ കരസ്ഥമാക്കിയിരിക്കുന്നത്. അതും ഗൂഗിളില്‍. ചണ്ഡിഗഢ് സെക്ടര്‍ 33ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി...
north korea missile

മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ

ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഹ്വാങ്സോങ്-14 എന്ന മിസൈലാണ് വിജയകരമായി പരീക്ഷിച്ചതെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തിനുശേഷം അമേരിക്കയും ദക്ഷിണകൊറിയയും മിസൈല്‍ അഭ്യാസം നടത്തി. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്...

മക്കയ്ക്കു നേരെ വീണ്ടും യമനില്‍ നിന്ന് മിസൈല്‍ ആക്രമണം

മക്കയ്ക്കു  നേരെ വീണ്ടും യമനില്‍ നിന്ന് മിസൈല്‍ ആക്രമണം. എന്നാല്‍ മക്കയ്ക്ക് 69 കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ തകര്‍ന്നു വീണു. ഹൂതി വിമതര്‍ പ്രയോഗിച്ച ബാലസ്റ്റിക് മിസൈലിനെ ത്വാഇഫിന് സമീപത്ത് വച്ച് വ്യോമ...
manju warrier

വിവാദങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ എത്തിയ നടി മഞ്ജു മനസ്സു തുറന്നു (video)

അമേരിക്കയില്‍ അവാര്‍ഡ് സ്വീകരിക്കാനായി വരാന്‍ ഒരുപാട് അധ്വാനം വേണ്ടി വന്നെന്ന് നടി മഞ്ജുവാര്യര്‍. നീണ്ട വിവാദങ്ങള്‍ക്കിടയില്‍ ആദ്യമായാണ് മഞ്ജു മനസ്സു തുറന്നത്. അമേരിക്കയില്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം....
lahore blast july

ലാഹോറിൽ ചാവേറാക്രമണം; 26 പേർ ദാരുണമായി കൊല്ലപ്പെട്ടു (Video)

പാകിസ്താനിലെ ലാഹോറിലുണ്ടായ ചാവേറാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ റെസ്ക്യു 1122 പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ഒാഫീസും വസതിയും സ്ഥിതി ചെയ്യുന്നതിന് സമീപമാണ് ചാവേറാക്രമണം...

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരർ രണ്ടു ജില്ലകളുടെ ഭരണം പിടിച്ചെടുത്തു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരർ വടക്കന്‍ മേഖലയിലുള്ള രണ്ടു ജില്ലകളുടെ ഭരണം ഏറ്റെടുത്തു. താലിബാന്‍ താഴ്‌വര, കോഹിസ്ഥാന്‍ എന്നീ ജില്ലകളുടെ ഭരണമാണ് പിടിച്ചെടുത്തത്. താലിബാന്‍ ഭീകരരുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയിലുള്ള രണ്ടു ജില്ലകളുടെ...
unus

പാ​ക്കി​സ്ഥാ​ൻ മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ

പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ. ക​റാ​ച്ചി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് യൂ​നി​സ് (65) ആ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. രാ​മ​നാ​ഥ​പു​രം ഏ​ർ​വാ​ഡി​യി​ലെ ഒ​രു ലോ​ഡ്ജി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​മേ​ശ്വ​രം സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് പാ​ക് സ്വ​ദേ​ശി...
hacked email

നൈജീരിയന്‍ സംഘം തട്ടിയെടുത്തത് 1.3 കോടി രൂപ

അഞ്ചു കോടി സമ്മാനത്തുക ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബംഗളൂരു സ്വദേശിയില്‍ നിന്ന് നൈജീരിയന്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തത് 1.3 കോടി രൂപ. നൈജീരിയന്‍ ക്രിമിനലുകളുടെ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പില്‍ വീണത് കാര്‍ഷിക ശാസ്ത്ര...
justin

പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ക്ക് ചൈനയില്‍ വിലക്ക്

പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ക്ക് ചൈനയില്‍ വിലക്ക്. പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ബീബര്‍ക്ക് ചൈനയില്‍ വിലക്ക് വീണത്. ഇന്‍ഡൊനീഷ്യ, ജപ്പാന്‍, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലാണ് ബീബര്‍...
citi news live
citinews