ഗുരുതരരോഗം രോഗം ബാധിച്ച അഞ്ച് വയസുകാരി ആറ് വയസുകാരനെ കല്യാണം കഴിച്ചു
ന്യൂറോബ്ലാസ്റ്റോമ എന്ന ഗുരുതരരോഗം രോഗം ബാധിച്ച അഞ്ച് വയസുകാരിയായ എയ്ലിയ്ഡ് പാറ്റേര്‍സന്റെ ജീവിതവും ആഗ്രഹവും തികച്ചും വ്യത്യസ്തമാവുകയാണ്. കൂട്ടുകാരനായ ആറ് വയസുകാരന് ഹാരിസന് ഗ്രിയറെ മിന്നു കെട്ടണമെന്നതായിരുന്നു മരണത്തോട് മല്ലിടുന്ന എയ്ലിയ്ഡിന്റെ അവസാന...
ഉത്തരകൊറിയയുടെ തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ചു
ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയുടെ തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ചു. 22 കാരന് ഓട്ടോ വാര്‍മ്പിയറാണ് മരിച്ചത്. മാനുഷിക പരിഗണനയുടെ പേരിലെന്ന വ്യാജേനയാണ് കഴിഞ്ഞ ആഴ്ച വാര്മ്പിയറെ ഉത്തരകൊറിയ മോചിപ്പിച്ചത്. ഭക്ഷ്യവിഷബാധക്കുള്ള മരുന്നു...
സിറിയൻ സൈന്യം നൂറിലധികം ഐ എസ് ഭീകരരെ കൊലപ്പെടുത്തി
റാഖയിൽ സിറിയൻ സൈന്യം നൂറിലധികം ഐഎസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് സിറിയൻ സൈനിക വക്താക്കൾ. സൈനിക നടപടികൾക്കിടെ 20 ഫാമുകളും, ഗ്രാമങ്ങളും ഭീകരരിൽ നിന്ന് മോചിപ്പിച്ചുവെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഏറ്റമുട്ടലിനിടെ ആറ് സൈനിക...
ഗ്രീന്‍ലാന്‍ഡ് ദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി തിരകള്‍ ആഞ്ഞടിച്ചു
ഗ്രീന്‍ലാന്‍ഡ് ദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി തിരകള്‍ ആഞ്ഞടിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിനും ആര്‍ടിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്ല്ലാന്റിലെ വടക്കുപടിഞ്ഞാറന്‍ ഗ്രാമമായ ന്യുഗാഷിയയില്‍നിന്നും 28 കിലോ മീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്....
ലണ്ടനിലെ സെവന് സിസ്റ്റേഴ്സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റി
ലണ്ടനിലെ സെവന് സിസ്റ്റേഴ്സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റി ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. രാവിലെ മുസ്ലീം പള്ളിയില്‍നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കു ഇടയിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. പ്രാദേശിക സമയം...
പോർച്ചുഗലിൽ കാട്ടുതീ; 62 പേർ മരിച്ചു
പോർച്ചുഗലിൽ കാട്ടുതീ നിയന്ത്രാണാതീതമായി. 62 പേർ വെന്തു മരിച്ചു. കോയിബ്രയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പെട്രോഗ്രോ ഗ്രാൻഡേ മുനിസിപ്പാലിറ്റിയിൽ ഇന്നലെ ഉച്ചയോടെയാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. അതിവേഗം പടരുന്ന കാട്ടുതീ നിയന്ത്രിക്കാൻ 600 ഒാളം...
കുല്ഭൂഷണ് ജാദവ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് തള്ളി
കുല്ഭൂഷണ് ജാദവ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഇന്ത്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് അന്താരാഷ്ട്ര കോടതി (ഐസിജെ) തള്ളിയതായി പാകിസ്താന്. കുല്ഭൂഷണ് ജാദവുമായി ബന്ധപ്പെട്ട ഫയലുകള്‍ സെപ്റ്റംബർ 13ന് ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മേയ് 28ന് ബഗാദാദി കൊല്ലപ്പെട്ടതായ വിവരമാണ് സൈന്യമാണ് പുറത്തുവിട്ടത്.
സിറിയയിലെ ഐഎസ് അധീന പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രി റഷ്യന്‍...
പ്രവചനം തെറ്റിയതിനു പുസ്തകം തിന്ന എഴുത്തുകാരൻ
പ്രവചനം തെറ്റിയതിന് സ്വന്തം പുസ്തകം തിന്നു വാക്കുപാലിച്ച് ബ്രിട്ടീഷ് എഴുത്തുകാരന്. രാഷ്ട്രീയ വിദഗ്ധനും എഴുത്തുകാരനുമായ മാത്യു ഗുഡ്വിനാണ് തന്റെ പുസ്തകം ലൈവായി തിന്നത്.
സ്കൈ ന്യൂസിന്റെ ലൈവ് ഷോയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബ്രിട്ടണിലെ...
മോസ്കിന് മേരി, മദര്‍ ഓഫ് ജീസസ് എന്നു പുനര്‍നാമകരണം ചെയ്തു
അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് മോസ്കിന് ഇനി മുതല്‍ പുതിയ പേര്. 'മേരി, മദര്‍ ഓഫ് ജീസസ്' എന്നാണ് പുനര്‍നാമകരണം ചെയ്തത്. അബുദാബി കിരീടവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ...