Saturday, January 19, 2019
-Advertisement-
banana

ലോകത്തെ ഏറ്റവും ക്രൂരമായ ആര്‍ഭാടം!

ആഹാരത്തിന്‍റെ ആര്‍ഭാടമാണ് ലോകത്തെ ഏറ്റവും ക്രൂരമായ ആര്‍ഭാടം. പാഴാക്കപ്പെടുന്ന ആഹാരത്തിന്‍റെ നാലിലൊന്നു പോലും വേണ്ട ഭൂമിയില്‍ പട്ടിണ കിടക്കുന്നവരുടെ ഒരു ദിവസത്തെ വിശപ്പു മാറ്റാന്‍. ഒരു നേരം ഒരാള്‍ക്ക് കഴിക്കാനുള്ള മധുരപലഹാരത്തിന് 22...
philipine manila attack

ഫിലിപ്പീൻസിലെ മനിലയിൽ കാസിനോയ്ക്കു നേരെ നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു

ഫിലിപ്പീൻസിലെ മനിലയിൽ കാസിനോയ്ക്കു നേരെ ആയുധധാരിയായ അക്രമി നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. അൻപതിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലർച്ചെയോടെ കാസിനോയിലെത്തിയ അക്രമി അവിടെയുണ്ടായിരുന്ന ടെലിവിഷനുകൾ വെടിവച്ചു തകർത്തു. തുടർന്ന് കാസിനോയിലെ മേശകൾക്കു...
saudhi bomb blast

സൗദി അറേബ്യയിലെ കാര്‍ ബോംബ് സ്‌ഫോടനം; രണ്ടു ഭീകരര്‍ പൊള്ളലേറ്റു മരിച്ചു

സൗദി അറേബ്യയിലെ ഖത്തീഫിൽ മിയാസ് ഡിസ്ട്രിക്ടിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനം. രണ്ടു ഭീകരര്‍ സ്‌ഫോടനത്തിൽ പൊള്ളലേറ്റു മരിച്ചു . സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും അവാമിയയിലേക്ക് നീക്കുന്നതിനിടെ കാര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം....
china europe

അ​മേ​രി​ക്ക​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ചൈ​ന​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും കൈ​കോ​ർ​ക്കു​ന്നു

കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച പാ​രി​സ്​ ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ സൂ​ച​ന​ക്കു​ പി​ന്നാലെ അ​മേ​രി​ക്ക​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ചൈ​ന​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും കൈ​കോ​ർ​ക്കു​ന്നു. ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളി​ൽ​നി​ന്നു ശു​ദ്ധ ഉൗ​ർ​ജ​ത്തി​ലേ​ക്ക്​ മാ​റി കാ​ലാ​വ​സ്​​ഥ​ക്കു കൂ​ട്ടാ​വാ​ൻ...
44 killed

സഹാറ മരുഭൂമിയില്‍ ദാഹജലം കിട്ടാതെ നാല്പത്തിനാലിൽ അധികം പേർ മരിച്ചു

സഹാറ മരുഭൂമിയില്‍ ദാഹജലം കിട്ടാതെ നാല്പത്തിനാലിൽ  അധികം പേർ  മരിച്ചു. വടക്കന്‍ നൈജറിലെ മരുപ്രദേശത്ത് ട്രക്ക് ബ്രേക്ഡൌണ്‍ ആയതിനെത്തുടര്‍ന്ന് കുടുങ്ങിയവരാണ് മരിച്ചത്. ഇവിടെനിന്ന് രക്ഷപ്പെട്ടെത്തിയ സംഘത്തിലുണ്ടായിരുന്ന ആറ് സ്ത്രീകളാണ് വിവരമറിയിച്ചത്. ഇവരെ ദിര്‍കോയിലെ...
philipines isis

ഇസ്‍ലാമിക് സ്റ്റേറ്റ് അനുകൂല ഭീകർക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണം ലക്ഷ്യം തെറ്റി 11 ഭടൻമാർ കൊല്ലപ്പെട്ടു

തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനോ ദ്വീപിലെ മറാവി നഗരത്തിൽ നഗരവാസികളെ ബന്ദികളാക്കിയ ഇസ്‍ലാമിക് സ്റ്റേറ്റ് അനുകൂല ഭീകർക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണം ലക്ഷ്യം തെറ്റി 11 ഭടൻമാർ കൊല്ലപ്പെട്ടു. 55 ഇൻഫൻട്രി ബറ്റാലിയനിലെ സൈനികർക്കാണ്...
മോദി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പറ്റിച്ച് വീണ്ടും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വീഡിയോ വൈറലാകുന്നു

ജര്‍മ്മന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പറ്റിച്ച് വീണ്ടും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. 2015 ലെ ജര്‍മ്മന്‍ സന്ദര്‍ശനവേളയിലും മോഡി ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ അത് സ്വീകരിക്കാതെ ദേശീയ പതാകകളുടെ പശ്ചാത്തലത്തില്‍...
kingdom school

ജെംസ് ഗ്ലോബൽ ശൃംഖലയിലെ കിങ്ഡം സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ റിയാദിലുള്ള ജെംസ് ഗ്ലോബൽ ശൃംഖലയിലെ കിങ്ഡം സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. വിദ്യാർഥികൾക്കു പരുക്കില്ല. ഇറാഖ് സ്വദേശിയായ മുൻ അധ്യാപകനാണ് അക്രമിയെന്നും ഇയാൾ സ്കൂളിനുള്ളിൽ ഉണ്ടെന്നുമാണു വിവരം....
sunny leone

നടി സണ്ണി ലിയോണും ഭർത്താവ്‌ ഡാനിയേൽ വെബറും വിമാന അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു(video)

ബോളിവുഡ് നടി സണ്ണി ലിയോണും ഭർത്താവ്‌ ഡാനിയേൽ വെബറും അവരുടെ സ്നേഹിതരും വിമാന അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപെട്ടു. ഉത്തര മഹാരാഷ്ട്രയിൽനിന്നു മുംബൈയിലേക്കുള്ള മടക്ക യാത്രയ്ക്കിടെയാണു അഞ്ച്‌ സീറ്റുള്ള വിമാനം മോശം...
bagdad blast 23killed

ഇറാഖി തലസ്ഥാനത്ത് ഇരട്ടസ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു(full Video)

ഇറാഖി തലസ്ഥാനത്ത് ഇരട്ടസ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. കറാഡ ജില്ലയിലെ ഐസ്ക്രീം ഷോപ്പിനുസമീപം കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ക്കുള്ളില്‍ അല്‍ ഷഹദ പാലത്തില്‍ നടന്ന സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും...
citi news live
citinews