Wednesday, April 24, 2019
-Advertisement-
vakatahanam

റിയാദിലെ കൊമേഴ്‌സ്യല്‍ സെന്റില്‍ തീപിടിത്തം (video)

റിയാദിലെ വാണിജ്യ നഗരമായ ബത്ഹയിലെ ബത്ഹ കൊമേഴ്‌സ്യല്‍ സെന്റില്‍ തീപിടിത്തം. ഇന്നലെ വൈകിട്ടാണ് സംഭവം. ആളപായമില്ല. കൊമേഴ്‌സ്യല്‍ സെന്ററിന്റെ താഴ്‌ത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അപകടം നടക്കുമ്പോള്‍ റസ്‌റ്റോറന്റുകളില്‍ മാത്രമാണ് ആളുകളുണ്ടായിരുന്നത്....
akhil

ഗൂഗിളിന്റെ പിഴവ് കണ്ടെത്തിയ മലയാളി

ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ പിഴവ് കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡിഗ്രി വിദ്യാര്‍ത്ഥിയ്ക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എസ്.സി കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ...
fire

ഓയിൽ ടാങ്കറിന് തീപിടിച്ച് 123 പേർ മരിച്ചു

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഓയിൽ ടാങ്കറിന് തീപിടിച്ച് 123 പേർ മരിച്ചു. 70 പേർക്ക് പരിക്കേറ്റു. ബഹവാല്‍പൂര്‍ സിറ്റിയിലെ അഹമ്മദ്പൂര്‍ ഷര്‍ക്കിയ മേഖലയിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം...
Deepavali

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു

Reporter :  - പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഉത്സവമായ ഹോളി പ്രൗഢ ഗംഭീരമായി നവംബര്‍ 13ന് വൈറ്റ് ഹൗസ് റൂസ് വെല്‍റ്റ് റൂമില്‍ ആഘോഷിച്ചു.ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ട്രമ്പ് നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം...
disney century fox

21st സെഞ്ച്വറി ഫോക്‌സും മറ്റ് ടെലിവിഷന്‍ ആസ്തികളും ഡിസ്‌നിയ്ക്ക് വിറ്റു

മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ 21st സെഞ്ച്വറി ഫോക്‌സും മറ്റ് ടെലിവിഷന്‍ ആസ്തികളും ഇനി ഡിസ്‌നിയ്ക്ക് സ്വന്തം. 39 ബില്ല്യണ്‍ ഡോളറിനാണ് ഇടപാട് നടന്നത്. വിനോദ പരിപാടികളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ സാന്നിധ്യം...
അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

വിദേശരാജ്യങ്ങള്‍ക്കു നല്‍കിയിരുന്ന സാമ്പത്തിക സഹായം വായ്‌പയാക്കി മാറ്റി; ട്രംപിന്‍റെ ബജറ്റ്

പാക്കിസ്‌താന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ക്കു നല്‍കിയിരുന്ന സാമ്പത്തിക സഹായം വായ്‌പയാക്കി മാറ്റി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ആദ്യ ബജറ്റ്‌. സൈനികോപകരണങ്ങള്‍ വാങ്ങാനായി നല്‍കിയിരുന്ന സാമ്പത്തിക സഹായങ്ങള്‍ വായ്‌പയാക്കി മാറ്റാന്‍ ബജറ്റില്‍ ട്രംപ്‌ നിര്‍ദേശിക്കുന്നു....
US Senator Rand Paul urges Donald Trump to grant asylum and refugee status to Pakistan national Asia Bibi

പാക്കിസ്ഥാനില്‍ തൂക്കുകയറില്‍ നിന്നു രക്ഷപെട്ട ആസിയയ്ക്ക് യു.എസില്‍ രാഷ്ട്രീയാഭയം നല്‍കണമെന്ന് സെനറ്റര്‍

Reporter   - പി.പി ചെറിയാന്‍ കെന്റക്കി: ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ തൂക്കി കൊല്ലയ്ക്കു വിധിക്കപ്പെട്ട്, ജയിലില്‍ കഴിഞ്ഞിരുന്ന ആസിയാ ബീബിയെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ വിട്ടയയ്ക്കുവാന്‍ തീരുമാനിച്ചുവെങ്കിലും ഇവരുടെ ജീവനു ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍...
ഫ്രാന്‍സിസ് മാര്‍പാപ്പ

വൈദികരുടെ ലൈംഗികാതിക്രമം നരബലിക്ക് തുല്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

കുട്ടികള്‍ക്കെതിരായ വൈദികരുടെ ലൈംഗികാതിക്രമം നരബലിക്ക് തുല്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മ്ലേച്ഛമായ ഈ കുറ്റകൃത്യം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ സര്‍വോന്മുഖമായ യുദ്ധത്തിന് കത്തോലിക്ക സഭയോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു.കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ...

പുതുവത്സര ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദികളെ പിടികൂടിയതായി തുര്‍ക്കി

പുതുവത്സര ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട 29 തീവ്രവാദികളെ പിടികൂടിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവര്‍ക്ക് ഐഎസ് ബന്ധമുള്ളതായി മന്ത്രാലയം വ്യക്തമാക്കി. പിടികൂടിയവരില്‍ ഏറെയും വിദേശ പൗരന്മാരാണ്. ഇവര്‍ ആക്രമണത്തിന് തയാറെടുക്കുകയായിരുന്നതായി സുരക്ഷാ...
citi news live
citinews