Thursday, March 22, 2018
-Advertisement-

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തില്‍ എത്തുന്നവര്‍ക്ക് ഏതുഭക്ഷണം വേണമെങ്കിലും കഴിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികളള്‍ക്കോ ഒരു വിലക്കും കേരളത്തിലില്ല. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണെന്നും പിണറായി...

എസ്‌എസ്‌എല്‍സി പരീക്ഷ തീയതി മാറ്റി വെച്ചു

മാര്‍ച്ച്‌ ഏഴു മുതല്‍ 26 വരെ പരീക്ഷ നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച്‌ രണ്ടു വരെ നടക്കും. മാര്‍ച്ച്‌ 12ന് നടക്കേണ്ട എസ്‌എസ്‌എല്‍സി ഇംഗ്ലിഷ് പരീക്ഷ...

ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല ഇന്ന് : നോട്ട് അസാധുവാക്കലിനെതിരെ പ്രതിഷേധം

നോട്ട് അസാധുവാക്കലിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് . രാജ്ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണിയാകുന്ന മനുഷ്യചങ്ങല തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ നീളും. ഘടകക്ഷികള്‍ക്ക് പുറമെ...

റിലയൻസിൽ നിക്ഷേപിച്ച പണം രണ്ടര വർഷം കൊണ്ട്​ ഇരട്ടിയാകുമെന്ന് അംബാനി

റിലയൻസിൽ നിക്ഷേപിച്ച പണം രണ്ടര വർഷം കൊണ്ട്​ ഇരട്ടിയാകുമെന്ന്​ കമ്പനി ചെയർമാൻ മുകേഷ്​ അംബാനി. ഒാഹരി ഉടമകളുടെ യോഗത്തിലാണ്​ കഴിഞ്ഞ 40 വർഷത്തെ റിലയൻസി​ന്റെ വളർച്ച സംബന്ധിക്കുന്ന കണക്കുകൾ അംബാനി അവതരിപ്പിച്ചത്​....
rajesh

പശുരക്ഷക്കും പ്രണയം പൊളിക്കാനും ഉള്ള ശുഷ്‌കാന്തിയെങ്കിലും പ്രാണവായു ഉറപ്പാക്കാന്‍ നല്‍കിയിരുന്നെങ്കില്‍….

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 60ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയില്‍ അടിയന്തിരാവശ്യമായ ഓക്‌സിജന്‍ പോലും ലഭ്യമാക്കാന്‍ കഴിയാത്തത് മാപ്പില്ലാത്ത കൃത്യവിലോപമാണെന്ന് എംബി രാജേഷ്...
miniscreen actor

മിനി സ്ക്രീൻ താരം അറസ്റ്റിൽ

വിദ്യാർഥിയെ മർദിച്ചു പണം അപഹരിച്ച കേസിൽ മിനി സ്ക്രീൻ താരം പേരാമ്പ്ര മരുതോർചാലിൽ വീട്ടിൽ അതുൽ ശിവ(20)യെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ‘എം 80 മൂസ’ എന്ന പരിപാടിയിലൂടെയാണു ഇയാൾ ജനശ്രദ്ധ...

അമിത് ഷായുടെ മോഹം ഈ നാട്ടിൽ ചിലവാകില്ലന്ന് കോടിയേരി

ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മോഹം ഈ നാട്ടിൽ ചിലവാകില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോർപ്പറേറ്റുകളിൽ നിന്നും ശേഖരിച്ച 1200 കോടി രൂപ കേരളത്തിൽ ഒഴുക്കിക്കൊണ്ട് സംഘപരിവാരത്തിന്‍റെ...
sashikala kp

ഹോമിയോ മരുന്ന് കൊടുത്ത് മതം മാറ്റി; ആരോപണവുമായി കെ പി ശശികല

3 വയസുവരെ ഹിന്ദുവായിരുന്ന ഡോ. ഹാദിയയെ ഹോമിയോ മരുന്ന് കൊടുത്താണ് മതം മാറ്റിയതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. അത്തരം ചില മരുന്നുകളൊക്കെ ഹോമിയോയില്‍ ഉണ്ടെന്ന്...
jacob-thomas

സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തുന്ന ജേ​ക്ക​ബ് തോ​മ​സിനെ ഐ.​എം.​ജി ഡ​യ​റ​ക്ട​റാക്കി

രണ്ടു മാസത്തെ അ​വ​ധി​ക്ക് ശേഷം സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തുന്ന ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സിനെ ഐ.​എം.​ജി ഡ​യ​റ​ക്ട​റായി നിയമിച്ചു. ഇതുസംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐ.​എം.​ജി....
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറുകൊണ്ട് അടി കൊടുക്കും

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറുകൊണ്ട് അടി കൊടുക്കും

"എന്‍റെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറുകൊണ്ട് അടി കൊടുക്കും " കെ പി എ സി ലളിത. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മകനെ രക്ഷിക്കാന്‍ ശ്രമിക്കില്ല. നടിയെ അക്രമിച്ചതിൽ ...
citi news live
citinews