Tuesday, August 14, 2018
-Advertisement-
senkumar

സെൻകുമാറി​നെതിരെ നിയമ നടപടിയെടുക്കാൻ വനിതാ കമ്മീഷനെ സമീപിക്കുമെന്നും ഡബ്​ള്യു.സി.സി

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട്​ മുൻ ഡി.ജി.പി ടി.പി സെൻകുമാർ നൽകിയ അഭിമുഖത്തിൽ അപകീർത്തി പരാർശം നടത്തിയെന്ന്​ സിനിമാ മേഖലയിലെ സ്​ത്രീ സംഘടനയായ വിമെൻ ഇൻ സിനിമാ കളക്​റ്റീവ്​. ആക്രമണത്തെ അതിജീവിച്ച നടിയുൾപ്പെടെയുള്ള...
dileep

ബിജെപിയുടെ പ്രചാരണചുമതലയുള്ള പി ആര്‍ ഏജന്‍സി ദിലീപിനായി സഹതാപം സൃഷ്ടിക്കാന്‍ രംഗത്ത്

നടിയെ ആക്രമിച്ച കേസില്‍ ജയിലിലടച്ച നടന്‍ ദിലീപിനായി സഹതാപം സൃഷ്ടിക്കാന്‍ രംഗത്തുള്ളത് ബിജെപിയുടെ പ്രചാരണചുമതലയുള്ള പി ആര്‍ ഏജന്‍സി. കൊച്ചി ആസ്ഥാനമായ ഈ ഏജന്‍സിയെ ലക്ഷങ്ങള്‍ വിലകൊടുത്താണ് വാടകയ്ക്കെടുത്തതെന്നറിയുന്നു. ടൂറിസം രംഗത്തടക്കം പ്രവര്‍ത്തിക്കുന്ന...
പള്‍സര്‍ സുനി തമിഴ്‌നാട്ടിൽ

സുനി രണ്ടു വർഷം മുൻപ് നിർമ്മാതാവിന് വേണ്ടി സമാന ക്വട്ടേഷൻ നടപ്പാക്കിയതായി പോലീസ്

യുവനടിയെ ഉപദ്രവിച്ചതിനു പിടിയിലായ പൾസർ സുനി  രണ്ടു വർഷം മുൻപും സമാന ക്വട്ടേഷൻ നടപ്പാക്കിയതായി പൊലീസിനു വിവരം ലഭിച്ചു. കിളിരൂർ പീഡനക്കേസിൽ ആരോപണവിധേയനായ നിർമാതാവിനു വേണ്ടിയായിരുന്നു അത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും....
indhira gandhi

ഓക്‌സ്‌ഫോര്‍ഡ് സെന്ററിലെ ഇന്ദിരാഗാന്ധിയുടെ പേര് മാറ്റി

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സമ്മര്‍വില്ലെ കോളജില്‍ ഇന്ത്യന്‍ ഗ്രാന്റോടെ നിര്‍മിച്ച ഇന്ദിരഗാന്ധി സെന്ററിന്റെ പേരു മാറ്റി. 2013ല്‍ കേന്ദ്രസര്‍ക്കാറിന്റെ 25 കോടി രൂപ ഗ്രാന്റോടെ രൂപം നല്‍കിയ ‘ഇന്ദിരഗാന്ധി സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍...
drugs

ലഹരി ഇടപാടു കേസില്‍ സിനിമ താരങ്ങൾക്കെതിരെ എക്‌സൈസ് നോട്ടീസ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ തെലുങ്ക് സിനിമയില്‍ ലഹരി വിവാദം. ലഹരി ഇടപാടു കേസില്‍ സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. രവി...
hacker

ആസിഫ് അലിയുടെ പ്രസ്താവനക്കെതിരെ സൈബര്‍ ക്വട്ടേഷൻ

നടിക്കെതിരായ ആക്രമണത്തിനു ശേഷം മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കു നേരെ അസഭ്യസര്‍ഷം. കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ദിലീപിനൊപ്പം താന്‍ ഇനി അഭിനയിക്കില്ലെന്ന ആസിഫ് അലിയുടെ പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. എന്നാല്‍ ഈ വാദത്തിനെതിരെ ആസിഫ്...
dileep crime story

ദിലീപിന് ജാമ്യമില്ല

കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കസ്റ്റഡി തീര്‍ന്ന സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് കോടതിയുടെ...
ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് ; പൾസർ സുനി

ന​​ടി​​യെ ആ​​ക്ര​​മി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ദൃ​​ശ്യ​​ങ്ങ​​ൾ ന​​ട​​ൻ ദി​​ലീ​​പി​​ന്​ പ​​ൾ​​സ​​ർ സു​​നി കൈ​​മാ​​റി

ന​​ടി​​യെ ആ​​ക്ര​​മി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ദൃ​​ശ്യ​​ങ്ങ​​ൾ ന​​ട​​ൻ ദി​​ലീ​​പി​​ന്​ മു​​ഖ്യ​​പ്ര​​തി പ​​ൾ​​സ​​ർ സു​​നി കൈ​​മാ​​റി​​യി​​രു​​ന്നെ​​ന്ന്​ പൊ​​ലീ​​സ്. എ​​ന്നാ​​ൽ, വാ​​ഗ്​​​ദാ​​നം ചെ​​യ്​​​ത ​പ്ര​​തി​​ഫ​​ലം സു​​നി​​ക്ക്​ ദി​​ലീ​​പ്​ ന​​ൽ​​കി​​യി​​ല്ല. ദി​​ലീ​​പിന്റെ ജാ​​മ്യാ​​പേ​​ക്ഷ​​യെ എ​​തി​​ർ​​ത്ത്​ പൊ​​ലീ​​സ്​ വെ​​ള്ളി​​യാ​​ഴ്​​​ച അ​​ങ്ക​​മാ​​ലി...
beef shop

നാഗ്‌പൂരില്‍ ഗോസംരക്ഷകര്‍ അടിച്ചവശനാക്കിയത് ബിജെപി നേതാവിനെ

ബീഫ് കൈവശംവെച്ചെന്നാരോപിച്ച് ആര്‍എസ്എസ് ആസ്ഥാനമായ നാഗ്‌പൂരില്‍ ഗോസംരക്ഷകര്‍ അടിച്ചവശനാക്കിയത് ബിജെപി നേതാവിനെ. ബിജെപിയുടെ കടോല്‍ താലൂക്ക് ന്യൂനപക്ഷ വിഭാഗം സെക്രട്ടറി സലിം ഇസ്മയില്‍ ഷാ (36) ആണ് ഗോരക്ഷകരുടെ ക്രൂമര്‍ദ്ദനത്തിന് ഇരയായി ആശുപത്രിയില്‍...
kottayam medical college

നഴ്‌സുമാരുടെ സമരത്തിനെതിരെ അവശ്യ സേവന സംരക്ഷണ നിയമം പ്രയോഗിക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിനെതിരെ എസ്മ (അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. സമരക്കാര്‍...
citi news live
citinews