Thursday, December 13, 2018
-Advertisement-
wind

കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത- ദുരന്ത നിവാരണ ഏജന്‍സി

തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് സംബന്ധിച്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്....
school in forest

പ​ത്ത​നം​തി​ട്ട ജി​ല്ല​യിൽ വ​ന​ത്തി​നു​ള്ളി​ൽ ഒ​രു സ്കൂ​ൾ

പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ അ​തി​ർ​ത്തി​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ ഒ​രു സ്കൂ​ളു​ണ്ട്. കാ​ട്ടാ​ന​യു​ടെ വി​ഹാ​ര​കേ​ന്ദ്ര​ത്തി​ലാ​ണ് സ്കൂ​ൾ. ജി​ല്ല, ഉ​പ​ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് 120 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ​പോ​ലും സ്കൂ​ളി​ലേ​ക്കെ​ത്താ​ൻ ഒ​രു​ദി​വ​സ​ത്തെ വ​ഴി വേ​ണം. കാ​ട്ടു​പാ​ത​ക​ളി​ലൂ​ടെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ച്...
police drink

എട്ടിൽ പുകവലി, ഒമ്പതാം ക്ലാസില്‍ മദ്യപാനം – പോലീസ് ഓഫീസറായ ഫിലിപ്പ് മമ്പാട്

''എന്റെ ചാരത്ത് അമ്മയും പെങ്ങളുമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ബലാത്സംഗക്കേസിലോ കൊലപാതകക്കേസിലോ പ്രതിയായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലോ മറ്റെവിടെയെങ്കിലുമോ ഉണ്ടാകും. അല്ലെങ്കില്‍ നാട്ടില്‍ തെണ്ടിത്തിരിഞ്ഞു നടക്കുന്ന അവസ്ഥയായിരിക്കും'.  ഇത് ഒരു തിരിച്ചറിവാണ്. മലപ്പുറം പോലീസ്...
tvm robbery

എടിഎം പൊളിച്ചു; മോഷണശ്രമം വിജയിച്ചില്ല

തുരുവനന്തപുരത്തു എടിഎം പൊളിച്ചു പണം കവർച്ച ചെയ്യുവാൻ ശ്രമം. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം കൈതമുക്കിലെ എടിഎമ്മിലാണു മോഷണശ്രമം നടന്നത്. പുലർച്ചെ നാലരയോടെയാണു കവർച്ച ശ്രമം നടന്നത് എന്ന്...
vineeth

സി കെ വിനീതിന് സെക്രട്ടറിയേറ്റിൽ ജോലി

പ്രശസ്ത ഇന്ത്യന്‍ ഫുട്ബോള്‍ താരം സി കെ വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ അദ്ധ്യാപകരുടെ വിരമിക്കല്‍ തീയതി...
chamdrashekaran

മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ ശേഖരന്‍ നായര്‍ അന്തരിച്ചു

സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ ശേഖരന്‍ നായര്‍(89) അന്തരിച്ചു. കഴിഞ്ഞ 22-നാണ് അദ്ദേഹത്തെ ശ്രീചിത്ര ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്നലെ രാത്രി സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മികച്ച...
hadiya

കോടതി പറഞ്ഞ സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ല – ഹാദിയ

പ്രീയപ്പെട്ടവരെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. എന്നാല്‍ കോടതി പറഞ്ഞ സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ല എന്നും ഹാദിയ പറഞ്ഞു. ഹൗസ് സര്‍ജന്‍സിയ്ക്കു അപേക്ഷ നല്‍കാനായി സേലത്തെ കോളജിലെത്തിയ ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. ഷെഫിന്‍ ജഹാനെ...

സഭ്യേതര വാക്കുകള്‍ ഉപയോഗിക്കുന്ന പോലീസുകാർ സന്നിധാനത്ത്

സന്നിധാനത്തും മാളികപ്പുറം ഫ്‌ളൈ ഓവറിലും ക്ഷേത്ര മര്യാദകള്‍ പാലിക്കാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ പരാതിയേറുന്നു. തിരുനടയിലും ഫ്‌ളൈ ഓവറിലും ജോലി ചെയ്യുന്ന ചിലപോലീസുകാരെക്കുറിച്ചാണ്‌ പരാതി ഉയരുന്നത്‌. കഠിന വ്രതമെടുത്ത്‌ എത്തുന്ന ഭക്‌തര്‍ക്ക്‌ ഒരു നോക്ക്‌...
ramesh chennithala

വഴിയില്‍ വീണയാള്‍ക്ക്‌ സഹായകനായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തില

വഴിയില്‍ കുഴഞ്ഞ്‌ വീണയാള്‍ക്ക്‌ സഹായകനായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തില. തമിഴ്‌നാട്‌ അഴകിയമണ്ഡപം സ്വദേശിയായ അരുണ്‍രാജ്‌ (50) നെയാണ്‌ പൈലറ്റ്‌ വാഹനത്തില്‍ പ്രതിപക്ഷ നേതാവ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. ജില്ലയിലെ പടയൊരുക്കം പരിപാടിയില്‍ പങ്കെടുത്ത്‌ പത്തനാപുരത്തേക്ക്‌...
jacob-thomas

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടി

ചട്ടംലംഘിച്ച് പുസതകം എഴുതിയ സംഭവത്തിൽ ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടിക്ക് നിർദേശം. നിയമാനുസൃത നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നല്‍കിയത്. ഡി.ജി.പിക്കും വകുപ്പുതല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കും നിർദേശം നല്‍കിയിട്ടുണ്ട്. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍'...
citi news live
citinews