Saturday, July 21, 2018
-Advertisement-

സമൂഹ മാധ്യമങ്ങളില്‍ പിണറായിയാണ് താരം

ബിഷപ്പിന്റെ വേഷം അണിഞ്ഞ പിണറായി മാര്‍പാപ്പയെ വണങ്ങി നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ചിലർ ചിത്രീകരിച്ചു. തങ്ങള്‍ക്കു വേണ്ടതാത്ത കുരിശ് താങ്കള്‍ ഏറ്റെടുത്തതെന്തിന് എന്ന ചോദ്യം ഉന്നയിച്ച ധാരാളം ക്രിസ്ത്യാനികള്‍ പിണറായിയെ പരിഹസിച്ചു. ആ...

എല്ലാ വഴിയോരങ്ങളിലും ളള്ള മത അടയാളങ്ങൾ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നു പി സി ജോർജ്

എല്ലാ വഴിയോരങ്ങളിലും ളള്ള മത അടയാളങ്ങളും നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നു പി സി ജോർജ്. കുരിശ് വിവാദം സൃഷ്ടിച്ചു വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തി വയ്ക്കാനുള്ള നീക്കം ഗൂഡാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു....
binoy

കുരിശു തകർക്കുന്നത് എൽഡിഎഫ് നയമാണോ എന്ന ചോദ്യത്തിന് മറുപടിയുമായി ബിനോയ്...

കുരിശു തകർക്കുന്നത് എൽഡിഎഫ് നയമാണോ എന്ന കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഡോ.വർഗീസ് വളളിക്കാട്ടിന്റെ ചോദ്യത്തിന് മറുപടിയുമായി ബിനോയ് വിശ്വം രംഗത്തെത്തി. പാപ്പാത്തിച്ചോലയിലേത് ക്രിസ്തുവിന്റെയല്ല, സമ്പന്നരുടെ കുരിശാണ്.വൻകിട കൈയേറ്റ മാഫിയക്ക് ...
cross munnar

പാപ്പാത്തിച്ചോലയിൽ പൊളിച്ച കുരിശിന്‍റെ അതേ സ്ഥാനത്ത് പുതിയ കുരിശ് സ്ഥാപിച്ചു

ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഇന്നലെ പൊളിച്ച കുരിശിന്‍റെ അതേ സ്ഥാനത്ത് പുതിയ കുരിശ് സ്ഥാപിച്ചു. 20 അടി ഉയരവും ഒരു ടൺ ഭാരവുമുള്ള പടുകൂറ്റൻ...
kummanam and alencherry

കർദിനാളും കുമ്മനവും കുരിശു നീക്കം ചെയ്ത സംഭവത്തിൽ പ്രതികരിക്കുന്നു

മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ കുരിശ് നീക്കം ചെയ്തതിനെക്കുറിച്ചുള്ള പ്രതികരണത്തിനു കാരണമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സ്പിരിറ്റ് ഇൻ ജീസസുമായി...
joy mathew

ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത്; ജോയ് മാത്യുവിന്റെ പോസ്റ്റ് വിവാദങ്ങൾക്കു തീ കൊളുത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നത് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി. ജോയ് മാത്യുവിന്റെ പോസ്റ്റ് ചുവടെ ചേർക്കുന്നു : "ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക്...
coorilose

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ ഏറ്റവും സന്തോഷിക്കുന്നത് യേശു ക്രിസ്തുവായിരിക്കുമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഗീവര്‍ഗീസ്...
munnar

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കലിന്‍റെ പേരിൽ കുരിശു പൊളിച്ചത് ശരിയോ ?

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുടെ മറവിൽ 144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി 25 അടി ഉയരമുള്ള കുരിശിന്‍റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ചു പൊളിച്ചുനീക്കിയപ്പോൾ കുരിശില്‍ വിശ്വസിക്കുന്ന വലിയൊരു...
munnar

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ; സ്പിരിറ്റ് ഇൻ ജീസസ് പുറത്തിറക്കിയ വീഡിയോ

കൂറ്റന്‍ കുരിശുനാട്ടി നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ധ്യാനകേന്ദ്രത്തിന്റെ മറവില്‍ ഒരു വിഭാഗം സ്വന്തമാക്കിയത്. ഈ ഭൂമിയാണ് ഒഴിപ്പിച്ചു തിരിച്ചുപിടിച്ചത് എന്ന് മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ നടക്കുമ്പോൾ അതിനെ ഖണ്ഡിച്ചു കൊണ്ട് സ്പിരിറ്റ്...
exam

2017ലെ കേരള എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷയുടെ ഒരുക്കം പൂര്‍ത്തിയായി

ആദ്യദിന പരീക്ഷയില്‍ എന്‍ജിനിയറിങ്, ഫാര്‍മസി വിഭാഗങ്ങളില്‍ പ്രവേശനം തേടുന്ന 1.12 ലക്ഷം വിദ്യാര്‍ഥികള്‍ 2017ലെ കേരള എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷയുടെ ഒരുക്കം പൂര്‍ത്തിയായി. സംസ്ഥാനത്തെ 307 കേന്ദ്രത്തിലും മുംബൈ, ഡല്‍ഹി (രണ്ട് കേന്ദ്രം), ദുബായ് എന്നിവിടങ്ങളിലുമായി...
citi news live
citinews