Thursday, July 18, 2019
-Advertisement-
Thripthi

ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്താ​തെ തൃ​പ്തി ദേ​ശാ​യി മും​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി

ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്താ​തെ ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി മും​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി. വെള്ളിയാഴ്ച രാ​ത്രി 9.30നു​ള്ള കൊ​ച്ചി-​മും​ബൈ വി​മാ​ന​ത്തി​ലാ​ണ് തൃ​പ്തി​യടക്കമുള്ള ഏഴംഗ സം​ഘം മ​ട​ങ്ങി​യ​ത്. തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്...
മോഹൻലാലിനെതിരെ മോശമായ പ്രചാരണം

മീ ടൂവില്‍ പെണ്ണുങ്ങള്‍ക്ക് മാത്രമല്ല, ആണുങ്ങള്‍ക്കും പലതും പറയാന്‍ ഉണ്ടാകും – മോഹൻലാൽ

സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുന്നതിനായി തുടങ്ങിയ ക്യാമ്പയ്ന്‍ ആണ് മീടൂ. പല മാന്യന്മാരുടെരുടെ മൂഖം മൂടികള്‍ അഴിഞ്ഞു വീണത് മീ ടൂ വന്നതോടുകൂടിയാണ്. എന്നാല്‍ തങ്ങളുടെ ശത്രുക്കളെ പൊതു...
police

നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

നിരോധാജ്ഞ ലംഘിച്ചുവെന്ന വിഷയത്തിൽ നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം . നിരോധനാജ്ഞ ലംഘിക്കാൻ ഇന്ന് ഉച്ചയോടെ എത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യമാണ് ഇപ്പോൾ...
SABARIMALA

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി. നി​രോ​ധ​നാ​ജ്ഞ നീ​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ അം​ഗീ​ക​രി​ച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടാന്‍ ജില്ലാ...
shobha

നിരോധനാജ്ഞക്കെതിരെ നിരാഹാരം; സികെ പത്മനാഭൻ ആശുപത്രിയിലേക്ക് പകരം ശോഭ സുരേന്ദ്രന്‍

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന ബിജെപി നേതാവ് സികെ പത്മനാഭനെ ആരോഗ്യനില മോശമായിതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പകരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍...
pinarayi kakadakm palli

മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം

മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുറത്തായി. ശബരിമല യുവതീ പ്രവേശന വിഷയത്തിലാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തമ്മിൽ ഭിന്നിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് ഒരു മന്ത്രിക്കും...
alcohol

കേരളത്തിൽ പുതുവര്‍ഷത്തിനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കുമായി 514.34 കോടി രൂപയുടെ മദ്യം!!!

പുതുവര്‍ഷത്തിനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കുമായി ബിവറിജസ് കോര്‍പ്പറേഷന്‍ 514.34 കോടി രൂപയുടെ മദ്യം വിറ്റഴിച്ചത്. 2018 ഡിസംബര്‍ 22 മുതല്‍ 31 വരെ ബിവറിജസ കോര്‍പ്പറേഷന്‍ വഴി നടന്ന...
bjp

ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ഭിന്നത

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ഭിന്നത. ഏകപക്ഷീയമായി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറാക്കി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചതില്‍ പ്രതിഷേധിച്ച്‌ വി. മുരളീധരന്‍ എം.പി, കെ....
sun

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കാഠിന്യമേറിയ ചൂട്

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കാഠിന്യമേറിയ ചൂട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട്...
s ramachadran pilla

ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനമാണ് ഇടതുപക്ഷ ഉദ്ദേശം: എസ് രാമചന്ദ്രന്‍ പിള്ള

ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കയെന്നതാണ് ഇടതുപക്ഷത്തിന്റെ ഉദ്ദേശ്യമെന്ന് എസ് രാമചന്ദ്രന്‍ പിള്ള. കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപി വിരുദ്ധ വോട്ടുകളുടെ...
citi news live
citinews