Tuesday, November 20, 2018
-Advertisement-

റാം റഹിം സിംഗിനെതിരായ കോടതി വിധി;കുമ്മനം പ്രതികരിക്കുന്നു

ആള്‍ ദൈവം റാം റഹിം സിംഗിനെതിരായ കോടതി വിധിയെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരണവുമായി രംഗത്ത്. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ്...
ayyankali

അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി പുനഃസ്ഥാപിച്ചു

അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി പുനഃസ്ഥാപിച്ചു. നാളെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് തിരുത്തി. മെഡിക്കല്‍ സ്പോട്ട് അലോട്ട്മെന്റിനായി ടിസി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ ഹാജരായാല്‍ മതിയെന്നാണ്...
cow

പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ തല്ലിക്കൊന്നു

ബംഗാളില്‍ പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ തല്ലിക്കൊന്നു. ആസാം സ്വദേശിയായ ഹാഫിസുള്‍ ഷെയ്ക്ക്, കൂച്ച്‌ബെഹര്‍ സ്വദേശിയായ അന്‍വര്‍ ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് ജല്‍പൈഗുരി പൊലീസ് പറഞ്ഞു. ഞായറാഴ്ച...

വെട്ടിനുറുക്കി ചാക്കില്‍ കെട്ടിയ മൃതദേഹം കണ്ടെത്തി

കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അരയ്ക്ക് മേലോട്ടും കീഴോട്ടും വെട്ടിനുറുക്കിയ ശരീരം പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. എന്നാല്‍ ശരീരത്തിന്റെ തല...
jail

രാത്രിയില്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന തടവുകാരൻ അതിരാവിലെ വനിതാ ജയിലില്‍ !

രാത്രിയില്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന തടവുകാരൻ അതിരാവിലെ വനിതാ ജയിലില്‍ ! രാത്രിയില്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്റെ മതില്‍ ചാടിയ യുവാവ് എത്തിയത് അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. അതിരാവിലെ ഇയാളെ ജയില്‍വളപ്പില്‍...
george p c mla

എരുമേലിയിൽ ബസ് ഓടിച്ച പി സി ജോർജ്ജ് എം എൽ എ ബസില്‍ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടി

എരുമേലിയിൽ ബസ് ഓടിച്ച പി സി ജോർജ്ജ് എം എൽ എ ബസില്‍ നിന്ന് ഇറങ്ങാൻ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. നിയമസഭയിലായാലും വേദികളിലായാലും ആരുടെയും ശ്രദ്ധ കവരുന്നതില്‍ പൂഞ്ഞാര്‍ ആശാന്‍ പിസി...
seminary students

7 വൈദിക വിദ്യാർഥികൾ ഹജ്ജ് യാത്രികരെ സഹായിക്കാൻ രംഗത്ത്

ഹജ്ജ് യാത്രികരെ സഹായിക്കാൻ വൈദിക വിദ്യാത്ഥികളും. ആലുവ റെയിൽവേ സ്റ്റേഷനിലെ സേവന കേന്ദ്രത്തിലാണ് ഏഴ് വൈദിക വിദ്യാർഥികൾ വ്യാഴാഴ്ച സേവനത്തിനെത്തിയത് . ആലുവ മംഗലപുഴ പൊന്തിഫിക്കൽ സെമിനാരിയിലെ ഒന്ന്, രണ്ട് വർഷ വിദ്യാത്ഥികളായ...
old couples

ക്ഷയ രോഗബാധിരായ ദമ്പതികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതിൽ നടപടി : മുഖ്യമന്ത്രി

വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ബാങ്ക് അധികൃതരുടെ നടപടി ഒരിക്കലും നീതീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃപ്പൂണിത്തുറയില്‍ ക്ഷയ രോഗം ബാധിച്ചു അവശത അനുഭവിക്കുന്ന ദമ്പതികളെ പൊലീസ് സഹായത്തോടെ ബാങ്ക്...
dileep trapped

നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി

അഭിനേത്രിയെ തട്ടിക്കൊണ്ടുപോയി മോശമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. നാളെ വിധി പറഞ്ഞേക്കും. കേരള പൊലീസിനെ പഴിചാരുന്ന നിലപാടിൽ ഉറച്ചു നിന്നുള്ള വാദങ്ങളാണ് പ്രതിഭാഗം നടത്തിയത്....
kunjalikutty

പൊലീസിന് സംഘപരിവാര്‍ വിധേയത്വമില്ലെന്ന് തെളിയിക്കേണ്ടത് സർക്കാർ

കേരള പൊലീസിന് സംഘപരിവാര്‍ വിധേയത്വമില്ലെന്ന് തെളിയിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വടക്കേക്കരയില്‍ വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമമടക്കം...
citi news live
citinews