Saturday, January 19, 2019
-Advertisement-
Jisha Father pappu

കൊല്ലപ്പെട്ട ജിഷയുടെ പിതാവിന്റെ മൃതദേഹം വീടിന് സമീപം

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ മൃതദേഹം വീടിന് സമീപം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചതിരിഞാണ് വീടിന് സമീപത്ത് മൃതദേഹം കാണപ്പെട്ടത്. രോഗബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികില്‍സയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 2016 ഏപ്രില്‍ 28 ന്...

സോളാര്‍ റിപ്പോര്‍ട്ട് വെറും മസാല റിപ്പോര്‍ട്ടല്ല : സരിത

സോളാര്‍ റിപ്പോര്‍ട്ടിനെ വെറുമൊരു മസാല റിപ്പോര്‍ട്ടായി മാത്രം കാണരുതെന്ന് മുഖ്യപ്രതി സരിത എസ് നായര്‍. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തു വെച്ചതോടെ പുറത്തായിരിക്കയാണ്. ഉമ്മന്‍ചാണ്ടി, ആര്യാടന്‍...
oommen

സരിതയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടല്ല, സരിതയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കേസ് ഉപയോഗിച്ച് മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ...
thomas chandy

തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ – അന്വേഷണച്ചുമതല കോട്ടയം വിജിലന്‍സ് എസ്പിക്ക്

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് അന്വേഷണ സംഘത്തെ തീരുമാനിച്ചു. കോട്ടയം വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.മന്ത്രിക്കെതിരായ കേസ് അന്വേഷിച്ച്...
sreekumar

“എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍”നടൻ ശ്രീകുമാര്‍

ഹാസ്യരംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ശ്രീകുമാര്‍. അഭിനേതാവിന് മോശമല്ലാത്ത ആരാധകവൃന്ദമുണ്ട്. എന്നാല്‍ ശ്രീകുമാറിന് വിവാഹാശംസകള്‍ നേര്‍ന്ന് പുലിവാലുപിടിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെചിലര്‍. നടന്‍ ശ്രീകുമാര്‍ വിവാഹിതനായെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍...
thomas chandy oath

മന്ത്രി തോമസ് ചാണ്ടിയുടെ മുൻപിൽ ഒറ്റ വഴി , രാജി

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും അക്കമിട്ട് നിരത്തുന്ന ജില്ലാ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തായി. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി....
dog pot

പ്രാണരക്ഷാർത്ഥം നാടുനീളെ പാഞ്ഞ നായയെ സഹായിച്ചത് ഫയർ ഫോഴ്സ്

പ്രാണരക്ഷാർത്ഥം നായ നാടുനീളെ പാഞ്ഞു. ഒടുവിൽ സഹായിച്ചത് ഫയർഫോഴ്‌സ്‌. തലയൂരാനാകാത്ത പ്രശ്നത്തിൽ നിന്ന് നായയെ ഫയർഫോഴ്‌സ്‌ രക്ഷപെടുത്തി. വെള്ളം കുടിക്കാൻ കുടത്തിൽ തലയിട്ടതാണ് ഗുലുമാലായത്. നായ തിരിയെ തലയൂരാൻ സാധിക്കാതെ ഒരുമണിക്കൂറോളം...

പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുടെ കള്ളത്തരത്തിലേക്കു ഒരു എത്തി നോട്ടം

സിവിൽ സർവീസ് മെയിൻ പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് കേരളത്തിലും അറസ്റ്റ്. ഹൈടെക് കോപ്പിയടിയുടെ കള്ളത്തരത്തിലേക്ക് ഒരു എത്തി നോട്ടം. ആദ്യം സഫീർ ഷർട്ടിന്റെ പോക്കറ്റിൽ മൈക്രോ ക്യാമറ ഘടിപ്പിച്ചു. തുടർന്ന് ക്യാമറ ഗൂഗിൾ ഡ്രൈവിലേക്കു...
Thomas Chandy

മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം:വിജിലന്‍സ് കോടതി

മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയിയുടെതാണ് ഉത്തരവ്. തോമസ് ചാണ്ടി നിലംനികത്തി ലൈക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതു എന്ന ആരോപണത്തിലാണ് കോടതിയുടെ...
helmet

ഹെൽമെറ്റ് ധരിക്കാതെ ബൈക്കിന്റെ പിന്നിൽ ഇരിക്കുന്ന കേരള യുവതികളോട് സച്ചിൻ …

ബൈക്കിന്റെ പിന്‍സീറ്റില്‍ ഹെല്‍മറ്റിടാതെ യാത്ര ചെയ്യുന്ന കേരള യുവതികളെ ഉപദേശിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കേരള...
citi news live
citinews