Tuesday, September 25, 2018
-Advertisement-
പള്‍സര്‍ സുനി തമിഴ്‌നാട്ടിൽ

സുനില്‍ കുമാറിനോടൊപ്പം ജയിലില്‍ കഴിഞ്ഞയാളുടെ രഹസ്യമൊഴി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാറിനോടൊപ്പം ജയിലില്‍ കഴിഞ്ഞയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി ഉത്തരവ്. ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ഏറണാകുളം ചീഫ്...
karnan arrested

വിവാദ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അറസ്റ്റില്‍

വിവാദ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അറസ്റ്റില്‍. കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവിനു ശിക്ഷി വിധിക്കപ്പെട്ട കർണ്ണൻ ഒന്നരമാസമായി ഒളിവിലായിരുന്നു. കോയമ്പത്തൂരിൽനിന്നാണ് കർണനെ അറസ്റ്റ് ചെയ്തത്. കൊൽക്കത്ത പൊലീസ്, തമിഴ്നാട് പൊലീസിന്റെ...
exam

എഞ്ചീനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

എഞ്ചീനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്കാണ്. കോഴിക്കോട് സ്വദേശി ഷാഫില്‍ മഹീന്‍ ആണ് ഒന്നാമന്‍. കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടും അഭിലാഷ് മൂന്നും റാങ്കും നേടി....
allotment result

പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മെന്റ് ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കും

പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മന്റെ ​ പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കും. അ​ലോ​ട്ട്​​​മെന്റ് ​ ല​ഭി​ച്ചി​ട്ടും താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്​​​മെന്റു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല....
N Gopalakrishnan

യേശുക്രിസ്തു അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന് ആര്‍എസ്എസ് പ്രഭാഷകന്‍

ആര്‍എസ്എസ് പ്രഭാഷകന്‍ എന്‍ ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നത് യേശുക്രിസ്തു അക്രമത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നാണ്. രാജ്യത്ത് ക്രിസ്ത്യാനികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും ഉത്തരേന്ത്യയില്‍ ഹിന്ദുക്കളെ ഇവര്‍ മതംമാറ്റുകയാണെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗിക്കുന്നു. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വ്യാപകമായി...
jacob-thomas

സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തുന്ന ജേ​ക്ക​ബ് തോ​മ​സിനെ ഐ.​എം.​ജി ഡ​യ​റ​ക്ട​റാക്കി

രണ്ടു മാസത്തെ അ​വ​ധി​ക്ക് ശേഷം സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തുന്ന ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സിനെ ഐ.​എം.​ജി ഡ​യ​റ​ക്ട​റായി നിയമിച്ചു. ഇതുസംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐ.​എം.​ജി....
child blurred dead

‘മൃതദേഹം’ സംസ്കരിക്കുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തി

ആശുപത്രിയില്‍ മരിച്ചെന്ന് വിധിയെഴുതിയ നവജാതശിശുവിന് സംസ്കരിക്കുന്നതിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തി. ന്യൂഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി അധികൃതര്‍ക്കാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. ബദര്‍പുര്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചതായി പ്രഖ്യാപിച്ച ഡോക്ടര്‍മാര്‍ 'മൃതദേഹം'...
kummanam

വിവാദം പുകയുന്നു; കുമ്മനം രാജേശഖരൻ ‘എംഎൽഎ’ പദവിയിൽ പ്രധാനമന്ത്രിക്കൊപ്പം

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശഖരനെ 'എംഎൽഎ' എന്ന പരിഗണനയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മോദി പങ്കെടുത്ത കൊച്ചിയിലെ പി.എൻ. പണിക്കർ ഫൗണ്ടേഷൻ അനുസ്മരണ ചടങ്ങിൽ ഉൾപ്പെടുത്തിയത് വീണ്ടും വിവാദങ്ങൾക്കു തിരി കൊളുത്തി. കുമ്മനത്തെ...
beef feast

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് ഫെസ്റ്റൊരുക്കി പ്രതിഷേധം

മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് ഫെസ്റ്റൊരുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാവികസേനാ വിമാനത്താവളത്തിനു പുറത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കന്നുകാലി കശാപ്പിനും വില്‍പനക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍...
kuriakkose kunnassery

കോട്ടയം അതിരൂപത പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം കബറടക്കി

ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം കബറടക്കി. ക്രിസ്തുരാജാ കത്തീഡ്രലിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ്...
citi news live
citinews