Wednesday, April 24, 2019
-Advertisement-
ramesh chennithala

തരൂരിനെ പ്രതിയാക്കിതിന്റെ കാരണം; ചെന്നിത്തലയും ഹസനും പ്രതികരിക്കുന്നു

സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്​ എം.പി ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ ഡല്‍ഹി പൊലീസ് നടപടി തികച്ചും രാഷ്ടീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരമുപയോഗിച്ച്‌ കോണ്‍ഗ്രസ് നേതാക്കളെ...
sreenivasan

കഞ്ചാവ് വലിച്ച്‌ സിനിമ എടുക്കുന്നവരെ പിടിച്ചു അകത്തിടണമെന്ന് ശ്രീനിവാസൻ

കഞ്ചാവ് വലിച്ച്‌ സിനിമ എടുക്കുന്നവരെ പിടിച്ചു അകത്തിടണമെന്ന് നടന്‍ ശ്രീനിവാസന്‍. തിരക്കഥ കത്തിച്ച്‌ കളഞ്ഞിട്ടു സിനിമ ചെയ്യണം എന്ന രാജീവ് രവിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഞ്ചാവ് വലിച്ച്‌ സിനിമ എടുക്കുന്നവരെ പിടിച്ചു...

ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

നിപ വൈറസ് ബാധയെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകള്‍ ജൂണ്‍ 12 ന്...
മന്ത്രി എ കെ ശശീന്ദ്രന്‍

മന്ത്രി എ കെ ശശീന്ദ്രന്റെ പോലീസ് എസ്‌കോട്ട് വാഹനമിടിച്ചയാൾ ഗുരുതരാവസ്ഥയിൽ

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ പോലീസ് എസ്‌കോട്ട് വാഹനമിടിച്ചു പരിക്കേറ്റ മധ്യവയസ്ക്കന്‍ അത്യാസന്നനിലയില്‍ തുടരുന്നു. അപകടത്തില്‍ പരിക്കേറ്റ ആള്‍ക്ക് ഏകദേശം 45 വയസിന് മുകളില്‍ പ്രായം വരും. ഇയാളുടെ മറ്റ്...
nippa virus

നിപ വൈറസ് ബാധ; കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

നിപ വൈറസ് ബാധയുടെ നിരീക്ഷണ കാലഘട്ടം ഒൗദ്യോഗികമായി ഇന്നലെ അവസാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഇതോടുകൂടെ അവസാനിപ്പിച്ചു. 892 പേര്‍ ഉള്‍പ്പെട്ടിരുന്ന നിരീക്ഷണപ്പട്ടികയും ഒഴിവാക്കി. നിപ്പ ഭീതി...
wind

ശക്തമായ മഴ;കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്​ച അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍​െപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്​ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.കനത്തമഴ മൂലം എം.ജി സര്‍വകലാശാല ചൊവ്വാഴ്​ച (ജൂലൈ 17ന്)...
mathrubhumi

മാതൃഭൂമി ചാനൽ വാർത്ത സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ 2 പേരുടെയും മൃതദേഹം കിട്ടി

മാതൃഭൂമി ചാനൽ വാർത്ത സംഘം സഞ്ചരിച്ച വള്ളം മുങ്ങി രണ്ടു പേരെ കാണാതായതിൽ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകൻ സജി (48)യുടെയും തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല...

എസ്‌എസ്‌എല്‍സി പരീക്ഷ ഒരാഴ്ച വൈകി മാര്‍ച്ച്‌ 13 മുതല്‍ 27 വരെ നടത്താന്‍ ശുപാര്‍ശ

എസ്‌എസ്‌എല്‍സി പരീക്ഷ ഒരാഴ്ച വൈകി മാര്‍ച്ച്‌ 13 മുതല്‍ 27 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. നേരത്തെ മാര്‍ച്ച്‌ ആറു മുതല്‍ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍...
ranni

പമ്പയാറിനോട് ചേര്‍ന്ന പ്രദേശങ്ങളിൽ അപ്രതീക്ഷിത പ്രളയം; 5000 ത്തോളം പേർ കുടുങ്ങി കിടക്കുന്നു

സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കേരളത്തില്‍ മുഴുവന്‍ സമാനതകളില്ലാത്ത ദുരന്ത സാഹചര്യം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആയിരത്തോളം പേരാണ് ദുരന്തമുഖങ്ങളില്‍ കുരുങ്ങികിടക്കുന്നത്. നിരവധി പേരാണ് ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന്...
blood (1)

അമ്മ നവജാതശിശുവിനെ കഴുത്തറത്ത് കൊലപ്പെടുത്തി

ബാലുശേരിയില്‍ അമ്മ നവജാതശിശുവിനെ കഴുത്തറത്ത് കൊലപ്പെടുത്തി. പാറമുക്കില്‍ പ്രസവിച്ച ഉടന്‍ അമ്മ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി. പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. കുഞ്ഞിന്റെ അമ്മ റിന്‍ഷ...
citi news live
citinews