Sunday, February 17, 2019
-Advertisement-
police

വ്യാജ ഫെയ്‌സ്ബുക്ക് ഐഡി വഴി വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത;പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു

ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വ്യാജ ഫെയ്‌സ്ബുക്ക് ഐഡി വഴി വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത...
medical college

നിരവധി ആരോപണങ്ങൾക്ക് വിധേയായ അശ്വതി ജ്വാല രക്ത സമ്മര്‍ദം ഉയര്‍ന്ന് ആശുപത്രിയിലായി

സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദം ഉയര്‍ന്നതോടെ അശ്വതിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിഗയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അവരുടെ ബന്ധുക്കൾക്ക് സഹായവുമായി രംഗത്തെത്തിയ സാമൂഹിക പ്രവർത്തക...

പത്രത്തിന്റെ സഹായത്തോടെ രോഗശാന്തി ലഭിച്ചുവെന്ന വാര്‍ത്തയെ പരിഹസിച്ച്‌ ബെന്യാമിന്‍

കൃപാസനം പത്രത്തിന്റെ സഹായത്തോടെ രോഗശാന്തി ലഭിച്ചുവെന്ന വാര്‍ത്തയെ പരിഹസിച്ച്‌ എഴുത്തുകാരന്‍ ബെന്യാമിന്‍. മതപ്രചരണത്തിനായി ആലപ്പുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മരിയന്‍ ഷ്രൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഔദ്യോഗിക പത്രമായ കൃപാസനത്തില്‍ തന്നെയാണ് രോഗശാന്തി ലഭിച്ചുവെന്ന വാദവുമായി രോഗികളുടെ...

നിപാ വൈറസ് ബാധ; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു.എ ഇ കോണ്‍സുലേറ്റ്

കേരളത്തിലെ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടു. മുംബൈയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റ് ആണ് ട്വിറ്ററിലൂടെ നിര്‍ദ്ദേശം നല്‍കിയത്.അതേസമയം, നിപ വൈറസി​​ന്റെ പശ്​ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍...
school

കോഴിക്കോട്, മലപ്പുറം​ ജില്ലകളില്‍ സ്​കൂള്‍ തുറക്കുന്നത്​ ജൂണ്‍ 12 വരെ നീട്ടി

കോഴിക്കോട്, മലപ്പുറം​ ജില്ലകളില്‍ സ്​കൂള്‍ തുറക്കുന്നത്​ ജൂണ്‍ 12 വരെ നീട്ടി. നിപ ​​ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക്​ എത്തിയതി​​​​​​​​​െന്‍റ പശ്​ചാത്തലത്തിലാണ്​ സ്​കൂള്‍ തുറക്കുന്നത്​ നീട്ടിയത്​. നേരത്തെ കോഴിക്കോട്​, വയനാട്​, മലപ്പുറം...
heavy rainfall

ശക്തമായ മഴ; 6 ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം,...

അമിത് ഷാ ചൊവ്വാഴ്ച കേരളത്തിൽ

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച കേരളത്തിൽ സന്ദർശനം നടത്തും . പൊതുതെരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായിട്ടാണ് അദ്ദേഹം സംസ്ഥാനത്തു സന്ദർശനം നടത്തുന്നത്. രാവിലെ 11ന് വിമാനത്താവളത്തില്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം...
Madhu

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം ; മൊഴിയെടുപ്പ് പൂര്‍ത്തിയായി

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. അഗളി പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ പ്രസാദ് വര്‍ക്കിയുടെ മൊഴിയും രേഖപ്പെടുത്തിയതോടെയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ...
kochi

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുള്ള പുതുക്കിയ പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചു

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളളതാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. 2310 കോടി രൂപയാണ്...
hanan

ഹനാനെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ ഒരാള്‍ കൂടി പിടിയില്‍.

മീന്‍ വിറ്റ് ഉപജീവനമാര്‍ഗ്ഗം കഴിച്ചിരുന്ന കോളജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ ഒരാള്‍ കൂടി പിടിയില്‍.കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ റൗഫാണു പിടിയിലായത്. ഇതോടെ ഹനാനെതിരെ സൈബര്‍ അറ്റാക്ക് നടത്തിയ...
citi news live
citinews