Tuesday, February 19, 2019
-Advertisement-
dileep vip

അഭിനേത്രിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന് ജയിലിൽ വി ഐ പി പരിഗണന

അഭിനേത്രിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയതിനു പ്രതിയായി ജയിലിൽ കഴിയുന്ന ദിലീപിനു ജയിലിൽ ഇപ്പോൾ സഹായിയെയും കിട്ടി. നാലു പേരുള്ള സെല്ലിലാണ് ദിലീപ് കഴിയുന്നത്. ഇപ്പോൾ സഹായത്തിനു തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണു...
cochin shipyard

കൊച്ചി കപ്പല്‍ നിര്‍മാണശാല സ്വകാര്യവല്‍ക്കരിക്കില്ല :കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

കൊച്ചി കപ്പല്‍ നിര്‍മാണശാല സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കേരളാ മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. ഡല്‍ഹിയില്‍ ബുധനാഴ്ച കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കണമെന്ന്...
dileep kavya

നടി കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യംചെയ്തു

നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യംചെയ്തു. ആലുവ പരവൂർകവലയിലെ നടൻ ദിലീപിന്‍റെ തറവാട്ട് വീട്ടില്‍വെച്ച് അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ദിലീപിന്‍റെ സഹോദരൻ...
dileep trapped

നിര്‍ഭയ കേസിനെക്കാള്‍ പ്രമാഥമായതാണ് നടി ആക്രമിക്കപ്പെട്ട കേസ്

ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ പ്രമാഥമായതാണ് നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പ്രോസിക്യൂഷന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ഭയ കേസിനെക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസിലെ നടപടികള്‍...

വൻസ്രാവുകൾ ഇനിയും കുടുങ്ങും: പൾസർ സുനി

വൻസ്രാവുകൾ ഇനിയുമുണ്ടെന്നും ഇവരെല്ലാം പിന്നാലെ വരുമെന്നും പൾസർ സുനി. യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യ പ്രതിയായ സുനി മറ്റൊരു കേസിൽ ചേർത്തല കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. താൻ...
lock harthal

പി.ഡി.പി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു

പി.ഡി.പി ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഹര്‍ത്താലില്‍ നിന്നും പിന്‍മാറണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. പരപ്പന അഗ്രഹാര...
slave is

പതിനാല് വയസ്സ് മുതൽ ഐഎസിന്റെ ലൈംഗിക അടിമായിത്തീർന്ന പെൺകുട്ടിയുടെ കഥ

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്രൂരതകളെ കുറിച്ച് ഒട്ടേറേ കഥകള്‍ പുറത്തു വന്നിട്ടുണ്ട്. സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന ഇവര്‍ ക്രൂരമാ പീഡനമാണ് കാഴ്ച്ചവയ്ക്കുന്നത്. യസീദി വിഭാഗത്തില്‍പെട്ട ഒരു പെണ്‍കുട്ടിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നും...
p t thomas mla

പി.ടി. തോമസ് എംഎൽഎയെ അപകടത്തിൽപെടുത്താൻ ശ്രമം

തന്നെ അപകടത്തിൽപെടുത്താൻ ശ്രമമെന്നു പി.ടി. തോമസ് എംഎൽഎയുടെ പരാതി. പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് എംഎൽഎ പരാതി നൽകിയത്. എംഎൽഎയുടെ കാറിന്റെ നാലു ടയറുകളുടെയും നട്ടുകൾ ഇളകിയ നിലയിൽ കണ്ടെത്തിയതിനെ തുർന്നാണ് പോലീസിൽ പരാതി...
dileep under arrest

ദിലീപിന് മുന്നിലുള്ള സാധ്യതകൾ …

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഇനി ദിലീപിന് മുന്നില്‍ രണ്ടു സാധ്യതകൾ മാത്രമാണുള്ളത്. ജാമ്യം ലഭിക്കാനായി സുപ്രീംകോടതിയെ സമീപിക്കുകയാണ് ഒന്നാമത്തെ സാധ്യത. എന്നാല്‍...
dileep arrested

ദിലീപിനെ പോലീസ് നാളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പോലീസ് നാളെ നേരിട്ട് കോടതിയില്‍ ഹാജരാക്കില്ല. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും കോടതിയില്‍ ഹാജരാക്കുക. പോലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ദിലീപിന്റെ റിമാന്‍ഡ്...
citi news live
citinews