യുവനടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. തൃപ്പൂണിത്തുറ ഉദയംപേരൂർ എം.എൽ.എ റോഡ് അംബേദ്കർ ജങ്ഷൻ സൗപർണിക പാർക്ക് ഏഴാം നമ്പർ വില്ലയിൽ താമസിക്കുന്ന പാലക്കാട് വടവന്നൂർ സ്വദേശി കിരൺ...
ദാരുണമായി കൊല്ലപ്പെട്ട ഫൈസലിന്റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു
ദാരുണമായി കൊല്ലപ്പെട്ട കൊടിഞ്ഞിയിലെ ഫൈസലിന്റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. ഇസ്ലാം മതത്തിലേക്ക് മാറിയതിന്റെ പേരിലാണ് ഫൈസലിനെ സംഘപരിവാര്‍ കൊലപ്പെടുത്തിയത്. ഈ കുടുംബത്തിലെ 8 അംഗങ്ങളാണ് രണ്ടാഴ്ച മുന്‍പ് ഇസ്ലാം മതം സ്വീകരിച്ചത്....
കന്യാസ്ത്രീ മഠത്തില്‍ ചേരാൻ പോയ യുവതിയെ എംഎല്‍എ പീഡിപ്പിച്ചുവെന്ന് പരാതി
കോവളം എംഎല്‍എ എം വിന്‍സെന്റ് വിവാഹവാഗ്ദാനം നല്കി ലൈംഗികമായി ഉപയോഗിച്ചുവെന്ന് യുവതിയുടെ പരാതി. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ സംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
20 വര്‍ഷം മുന്‍പ് ബാലരാമപുരത്താണ് സംഭവം. കന്യാസ്ത്രീ മഠത്തില്‍ ചേരാനായി...
മിനി സ്ക്രീൻ താരം അറസ്റ്റിൽ
വിദ്യാർഥിയെ മർദിച്ചു പണം അപഹരിച്ച കേസിൽ മിനി സ്ക്രീൻ താരം പേരാമ്പ്ര മരുതോർചാലിൽ വീട്ടിൽ അതുൽ ശിവ(20)യെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ‘എം 80 മൂസ’ എന്ന പരിപാടിയിലൂടെയാണു ഇയാൾ ജനശ്രദ്ധ...
മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന് സർക്കുലർ
മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ബാലാവകാശ കമീഷൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്. അത് സി.ബി.എസ്.ഇ, ഐ സി എസ് സി സ്കുളുകൾക്ക് ഉൾപ്പടെ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ്...
സുനി മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ വാഹനം കണ്ടെടുത്തു
കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള് സര് സുനി 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ വാഹനം പോലീസ് കണ്ടെടുത്തു. ദേശീയ പാതയില്‍ പനങ്ങാടിനു സമീപത്തു നിന്നാണു ടെംപോ...
ബിജെപി നേതൃയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പൊട്ടിക്കരഞ്ഞു
മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തിനിടെ തലസ്ഥാനത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പൊട്ടിക്കരഞ്ഞു. ഒപ്പമുള്ളവര്‍തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍...
റേഷന്‍ വാങ്ങാനെത്തിയ വൃദ്ധയ്ക്ക്നേരെ അസഭ്യവര്‍ഷം
റേഷന്‍ വാങ്ങാനെത്തിയ വൃദ്ധയ്ക്ക് നേരെ കടയുടമയുടെ ഭാര്യയായ സെയില്‍സ് വുമണിന്റെ അസഭ്യവര്‍ഷം. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ റേഷന്‍ കടയുടെ ലൈസന്‍സ് താലൂക്ക് സപ്ലൈ ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തു. കൊട്ടാരക്കര താലൂക്കിലെ ഉമ്മന്നൂര്‍...
എം വിന്‍സെന്റ് എം എല്‍ എ അറസ്റ്റിൽ
വീട്ടമ്മയെ പീഢിപ്പിച്ചെന്ന പരാതിയുടെ മേല്‍ എം വിന്‍സെന്റ് എം എല്‍ എ യെ അറസ്റ്റു ചെയ്തു. എം എല്‍ എ ഹോസ്റ്റലില്‍ നാലു മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.കോവളം എം എല്‍...
ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി
നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ നടന് ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധിപറയും. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍...