Saturday, September 22, 2018
-Advertisement-

ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കുമ്മനം രാജശേഖരന്‍.

ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസ് വിട്ടു പോകില്ലെന്നാണ് ഉറച്ച വിശ്വാസം. അവരുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കും. ഇരുമുന്നണികളുടേയും ജനദ്രോഹ നടപടികള്‍ക്കും സാമൂഹ്യ...

ദിലീപിന്‍റെ സ്വകാര്യ ജീവിതം തകർക്കാൻ ഏഴ് വർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥ: സലിംകുമാർ

ദിലീപിന്‍റെ സ്വകാര്യ ജീവിതം തകർക്കാൻ ഏഴ് വർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് സലിംകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ദിലീപിന് പിന്തുണ അറിയിച്ചത്.ഈ തിരക്കഥയുടെ ട്വിസ്റ്റ്...

ഹരിവരാസനം കലണ്ടര്‍ പ്രകാശനം ചെയ്തു

ശബരിമല മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ഹരിവരാസനം കലണ്ടര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പമ്പയില്‍ പ്രകാശനം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ്...

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഹാനാനൊപ്പം ഫേസ്ബുക്ക് ലൈവിട്ട യുവാവിനെതിരെ പ്രതിഷേധം(video)

കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹാനാനൊപ്പം ഫേസ്ബുക്ക് ലൈവിട്ട യുവാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് ലൈവിട്ട കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. സംഭവം വിവാദമായതോടെ...
kulanada accident

കുളനടയിൽ കേന്ദ്ര മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കു സ്വകാര്യവാഹനം ഇടിച്ചു കയറി

കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കറുടെ വാഹന വ്യൂഹത്തിലേക്കു സ്വകാര്യ വ്യക്തിയുടെ വാഗൺ ആർ കാർ ഇടിച്ചു കയറി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ ശേഷം മടങ്ങുമ്പോഴാണ് കുളനടയിൽ വച്ചു മന്ത്രിയുടെ...
cigaratte

ലഹരിക്ക് അടിമപ്പെട്ടവർക്ക്‌ മോചനം നേടാന്‍ പുകയില പാക്കറ്റുകളില്‍ ടോള്‍ ഫ്രീ നമ്പര്‍

പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ മുന്നറിയിപ്പു സന്ദേശങ്ങളോടൊപ്പം ലഹരിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര പദ്ധതി. നാഷണല്‍ ടുബാക്കോ സെസ്സേഷന്‍ ക്വിറ്റ് ലൈനിന്റെ 1800227787 എന്ന നമ്പറാണ്...
High court

ദുരിതാശ്വാസ നിര്‍ബന്ധിത പിരിവ് നടത്തുന്നത് കൊള്ളയെന്ന് ഹൈക്കോടതി

പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങള്‍ നികത്താന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നത് കൊള്ളയെന്ന് ഹൈക്കോടതി പറഞ്ഞു. സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അല്ലാതെ നിര്‍ബന്ധിത പിരിവിന് നിര്‍ദേശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍...
terrorism

കോഴിക്കോടിലെ കോടഞ്ചേരിയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന

കോഴിക്കോടിലെ കോടഞ്ചേരിയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന. നാലംഗ ആയുധധാരികള്‍ കുണ്ടുതോട് സ്വദേശിയുടെ വീട്ടിലെത്തിയിരുന്നു എന്നാണു പൊലീസിനു ലഭിച്ച വിവരം. മാവോയിസ്റ്റുകള്‍ എത്തിയതു സംബന്ധിച്ചു വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ നാട്ടുകാരാണു വിവരം...

എം.ടി രമേശിനെ അഴിമതി ആരോപണത്തിൽ കുരുക്കിയ കേരള ബിജെപി ഗ്രൂപ്പ് കളികൾ

മെഡിക്കൽ കോളേജ് കോഴയിലൂടെ പുറത്ത് വരുന്നത് കേരള ബിജെപിയിലെ രൂക്ഷമായ ഭിന്നത. അടുത്ത സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യതയുള്ള ഒരാളായി കണക്കാക്കപ്പെടുന്ന ജനറൽ സെക്രട്ടറി എം.ടി രമേശിനെ അഴിമതി ആരോപണത്തിൽ കുരുക്കിയതും ഇതേ...
beverages

10 ദിവസം കൊണ്ട് 489 കോടി രൂപയുടെ മദ്യം കേരളീയർ കുടിച്ചു

ഇത്തവണ 10 ദിവസം കൊണ്ട് 489 കോടി രൂപയുടെ മദ്യം കേരളീയർ കുടിച്ചു. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസത്തെ മദ്യവില്‍പന 489 കോടി രൂപയാണ്. കഴിഞ്ഞ തവണ 456 കോടിയുടെ...
citi news live
citinews