Saturday, January 19, 2019
-Advertisement-
petrol pump

സമരം നാളെ; കേരളം പെട്രോൾ, ഡീസൽ ക്ഷാമത്തിലേക്ക്

ഇന്ധനവില ദിവസേന പരിഷ്‌കരിക്കുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പമ്പുകള്‍ അടച്ചിടും. പമ്പ് സമരം 24 മണിക്കൂറില്‍ അവസാനിച്ചാലും സംസ്ഥാനത്ത് ഇന്നു മുതല്‍...
പൾസർ സുനി 5 നടിമാരുടെ നഗ്‌നത പകര്‍ത്തി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് പിന്നിൽ സിനിമ പ്രവർത്തകന്റെ ഗൂഢാലോചന

നടിയെ തട്ടിക്കൊണ്ടുപോയി  ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ സിനിമാപ്രവര്‍ത്തകനെപ്പറ്റി അന്വേഷണ സംഘത്തിനു വ്യക്‌തമായ സൂചനകള്‍ ലഭിച്ചതായി വിവരം. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം മാത്രം ഇയാളെ ചോദ്യം ചെയ്‌ത്‌ അറസ്‌റ്റ്‌ ചെയ്യും. കേസുമായി ബന്ധപ്പെട്ട ചിലരെ...
smuggling

കള്ളക്കടത്ത്​ വർധിച്ചു; ജി.​എ​സ്.​ടിയുടെ പേരിൽ ചെ​ക്ക്​​​പോ​സ്​​റ്റു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ

സം​സ്​​ഥാ​നാ​തി​ർ​ത്തി ചെ​ക്ക്​​​പോ​സ്​​റ്റു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ ക​ള്ള​ക്ക​ട​ത്ത്​ വ​ർ​ധി​ക്കു​ന്നു. പ​രാ​തി ശ​ക്​​ത​മാ​യ​തി​നാ​ൽ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്​​ക്വാ​ഡ്​ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​പ്പെ​ടു​ത്താ​ൻ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. റേ​ഷ​ന​രി, പു​ഴ​മ​ണ​ൽ, സ്​​പി​രി​റ്റ്, ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം, യൂ​റി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​സ​വ​ള​ങ്ങ​ൾ...
pannyan raveendran

പന്ന്യൻ രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി

സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യൻ രവീന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയപരിശോധനയിൽ തകരാർ കണ്ടതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. ഓൾ കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ...
petrol

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടും

ദിവസേനെയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന്റെ ഭാഗമായി 9,10 തിയതികളില്‍ ഇന്ധനം എടുക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു. ദൈനംദിന വിലമാറ്റം...
prison

സാ​ഗ​ർ​ഹോ​ട്ട​ലി​ലെ ഒ​ളി​കാ​മ​റ​ക്കേ​സി​ൽ പ്ര​തി​ക്ക് ഏ​ഴ്​ കൊല്ലം തടവ്

ഏ​റെ വി​വാ​ദ​മാ​യ സാ​ഗ​ർ​ഹോ​ട്ട​ലി​ലെ ഒ​ളി​കാ​മ​റ​ക്കേ​സി​ൽ ഏ​ഴ്​ കൊ​ല്ല​ത്തി​ന്​ ശേ​ഷം പ്ര​തി​ക്ക് കോ​ട​തി ശി​ക്ഷ​വി​ധി​ച്ചു. മാ​വൂ​ർ റോ​ഡ് സാ​ഗ​ർ​ഹോ​ട്ട​ലി​ലെ ബാ​ത്ത്റൂ​മി​ൽ മൊ​ബൈ​ൽ കാ​മ​റ ഒ​ളി​പ്പി​ച്ച് സ്​​ത്രീ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന കേ​സി​ൽ ​ക​ല്ലാ​നോ​ട് എ​രാ​ട്ട്​ മൂ​ഴി...
ഡോക്ടര്‍മാരുടെ സ്‌പെഷ്യല്‍ പേയും അലവന്‍സുകളും

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് സീറ്റില്‍ ഫീസ് നിരക്ക് കുത്തനെ കുറയും

സ്വകാര്യ സ്വാശ്രയ കോളേജ് പ്രവേശനവും ഫീസും നിശ്ചയിക്കാന്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ തുടര്‍ച്ചയായി പ്രവേശന നിയന്ത്രണ- ഫീസ് നിര്‍ണയ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയതോടെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് സീറ്റില്‍...
hacker

യുഎഇയിലെ മലയാളി യുവാവ് കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ നുഴ‍ഞ്ഞുകയറി

കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ വൻ സുരക്ഷാവീഴ്ച. യൂണിവേഴ്സിറ്റിയുടെ എക്സാം സർവറിലേക്ക് ഹാക്കർ നുഴ‍ഞ്ഞുകയറി. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന ക്വസ്റ്റ്യൻ സർവറിലേക്കു കയറാൻ ഹാക്കർമാർക്കായിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. എങ്കിലും സുരക്ഷാ പരിശോധനയുടെ ഭാഗമായി ഓൺലൈൻ...
sandhya

നടിയുടെ ആക്രമണ കേസിൽ ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ്: സെന്‍കുമാര്‍

13 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ മാത്രം ദിലീപിനെതിരേയും നാദിര്‍ഷാക്കെതിരേയും എന്ത് ശാസ്ത്രീയമായ തെളിവുകളാണ് ഈ കേസിലുണ്ടായിരുന്നതെന്ന് . സെൻകുമാർ ചോദിക്കുന്നു. ‘അടിസ്ഥാനപരമായി എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ്...
തോമസ് ഐസക്

കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്

സംസ്ഥാനത്ത് കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ചരക്കുസേവന നികുതിക്കു(ജി.എസ്.ടി) പിന്നാലെ കച്ചവടക്കാര്‍ സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കോഴിയിറച്ചി 87 രൂപക്ക് തന്നെ വില്‍ക്കണം. നിലവില്‍ 103...
citi news live
citinews