Monday, February 18, 2019
-Advertisement-
d cinemaas

ഡി സിനിമാസ്‌ തിയറ്ററിനായി ചീഫ്‌ ടൗണ്‍ പ്ലാനര്‍ അംഗീകരിച്ച രൂപരേഖ

നടന്‍ ദിലീപിന്റെ ഡി സിനിമാസ്‌ തിയറ്ററിനായി ചീഫ്‌ ടൗണ്‍ പ്ലാനര്‍ അംഗീകരിച്ച രൂപരേഖ 2015 ജനുവരി അഞ്ചിന്‌ റദ്ദ്‌ ചെയ്‌തിരുന്നതായി കണ്ടെത്തല്‍. വൈസ്‌ ചെയര്‍മാന്‍ പി.കെ. വിന്‍സെന്റിനു ലഭിച്ച വിവരത്തെ തുടര്‍ന്ന്‌ ഫയല്‍...

നഴ്‌സുമാര്‍ക്ക്‌ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം ശമ്പളം 20,000 രൂപയായി നിശ്‌ചയിച്ചു. അമ്പതിലധികം കിടക്കകളുള്ള ആശുപത്രികളില്‍ നഴ്‌സുമാരുടെ ശമ്പളം നിര്‍ണയിക്കാന്‍ സെക്രട്ടറിതല സമിതിയെ നിയോഗിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ഇതേത്തുടര്‍ന്ന്‌...

റിലയൻസിൽ നിക്ഷേപിച്ച പണം രണ്ടര വർഷം കൊണ്ട്​ ഇരട്ടിയാകുമെന്ന് അംബാനി

റിലയൻസിൽ നിക്ഷേപിച്ച പണം രണ്ടര വർഷം കൊണ്ട്​ ഇരട്ടിയാകുമെന്ന്​ കമ്പനി ചെയർമാൻ മുകേഷ്​ അംബാനി. ഒാഹരി ഉടമകളുടെ യോഗത്തിലാണ്​ കഴിഞ്ഞ 40 വർഷത്തെ റിലയൻസി​ന്റെ വളർച്ച സംബന്ധിക്കുന്ന കണക്കുകൾ അംബാനി അവതരിപ്പിച്ചത്​....

ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി 10 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി

മെഡിക്കല്‍ കോഴ വിവാദത്തിനു പിന്നാലെ ബിജെപി നേതാക്കളുടെ അഴിമതി കഥകള്‍ ഓരോന്നായി പുറത്തു വരുന്നു. ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.രശ്മില്‍ നാഥ് കോഴ വാങ്ങിയെന്നാണ് പുതിയ പരാതി. ബാങ്കില്‍ ജോലി...

ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമല്ല : നടന്‍ വിനായകന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍. ഇനി അങ്ങനെയാണെങ്കില്‍ സങ്കടകരമാണ്. തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. ഈ സമയത്ത്...
ramanunni

മതം മാറിയില്ലെങ്കിൽ വധശിക്ഷ;സാഹിത്യകാരൻ കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്

ആറു മാസത്തിനകം മതം മാറിയില്ലെങ്കിൽ വധശിക്ഷ നൽകുമെന്ന് സാഹിത്യകാരൻ കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്. ആറു ദിവസം മുൻപാണ് കത്തു ലഭിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹിന്ദു–മുസ്‌ലിം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി...
m t ramesh

എം.ടി രമേശിനെ അഴിമതി ആരോപണത്തിൽ കുരുക്കിയ കേരള ബിജെപി ഗ്രൂപ്പ് കളികൾ

മെഡിക്കൽ കോളേജ് കോഴയിലൂടെ പുറത്ത് വരുന്നത് കേരള ബിജെപിയിലെ രൂക്ഷമായ ഭിന്നത. അടുത്ത സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യതയുള്ള ഒരാളായി കണക്കാക്കപ്പെടുന്ന ജനറൽ സെക്രട്ടറി എം.ടി രമേശിനെ അഴിമതി ആരോപണത്തിൽ കുരുക്കിയതും ഇതേ...
parliament

ബിജെപി നേതാക്കളുടെ മെഡിക്കൽ കോളേജ് കോഴ; പാർലമെന്റിൽ ബഹളം

കേരളത്തിലെ ബിജെപി നേതാക്കളുടെ മെഡിക്കൽ കോളേജ് കോഴയെ ചൊല്ലി പാർലമെന്റിൽ ബഹളം. എം.ബി രാജേഷ് എം.പിക്ക് കോഴ സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതാണ് ബഹളത്തിന് കാരണം.ബഹളം കാരണം സഭ തൽക്കാലത്തേക്ക് നിർത്തി...
citinews

സുനന്ദ പുഷ്‌കറിന്റെ മരണം; ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിൽ ഉത്തരവ്

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനാവശ്യമായി ഇഴഞ്ഞു നീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്....
deepa nishanth

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കണം;സംഘപരിവാര്‍ സീക്രട്ട് ഗ്രൂപ്പില്‍ ആഹ്വാനം

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം. കേരളവര്‍മ കോളജില്‍ എം എഫ് ഹുസൈന്റെ പെയിന്റിങ് ഉള്‍പ്പെടുത്തിയ എസ്എഫ്‌ഐയുടെ ബാനറിനെ അനുകൂലിച്ചതിന്റെ പേരിലാണ് ആക്രമണം. ദീപാനിശാന്തിനെയും കുടുംബത്തിനെയും അതി ക്രൂരമായി...
citi news live
citinews