Thursday, July 18, 2019
-Advertisement-
sukumarakurup

സുകുമാരക്കുറുപ്പിനെക്കുറിച്ചു പുതിയ വെളിപ്പെടുത്തലുകൾ

ചാക്കോവധത്തിനു ശേഷം നാടുവിട്ട സുകുമാരക്കുറുപ്പ് രാജ്യം വിട്ടതു നാലുവര്‍ഷത്തിനു ശേഷമെന്നു സൂചന. ഉത്തരേന്ത്യയിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലും ഹിമാലയത്തിലും കശ്മീരിലും ഒളിച്ചുതാമസിച്ച കുറുപ്പ് ഒടുവില്‍ മുംബയില്‍നിന്നു സൗദിഅറേബ്യയിലേക്കു പറെന്നന്നാണു നിഗമനം. ഭൂട്ടാനിലും താമസിച്ചതായി...
p j joseph

പി ജെ ജോസഫ് ചുവടുമാറ്റി; ഇനി സംസ്ഥാന കമ്മിറ്റി വിളിച്ചാല്‍ മതിയെന്നാണ് ജോസ് കെ മാണി

കേരളാ കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ പി ജെ ജോസഫ് കടുംപിടുത്തം അവസാനിപ്പിച്ച് അനുനയ സന്ദേശവുമായി രംഗത്ത്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ പി ജെ ജോസഫിന്...

ഭിന്നശേഷിയുളള കുട്ടികളുടെ മാതാപിതാക്കളെ സ്ഥലം മാറ്റുമ്പോള്‍; ഇളവുകള്‍ പരിഗണിക്കണം

ഭിന്നശേഷിയുളള കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റുമ്പോള്‍ അത്തരക്കാര്‍ക്ക് ഇളവ് അനുവദിച്ച് ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ വകുപ്പുമേധാവികള്‍ കണക്കിലെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന ബാലവകാശസംരക്ഷണ കമ്മീഷന്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര...
dileep advocate

ദുബായില്‍ പോകാന്‍ ദിലീപ് ശ്രമിക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തന്റെ വ്യാപാര സ്ഥാപനത്തിന്റെ...
sreedharan

സര്‍ക്കാരിനെതിരെ പടവാളുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ പടവാളുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. ഡി.എം.ആര്‍.സി വീഴ്ച വരുത്തിയിട്ടില്ല. പദ്ധതി ഉപേക്ഷിച്ചതില്‍ ഉത്തരവാദി സര്‍ക്കാരാണ്. 2016 ഡിസംബറരിലെ കരട് കരാറിന്...
മന്ത്രി എ കെ ശശീന്ദ്രന്‍

അന്തര്‍സംസ്ഥാന ബസുകളുടെ കൃത്യമായ കണക്ക് സര്‍ക്കാറിന്റെ കൈവശമില്ലെന്ന് ഗതാഗത മന്ത്രി

കേരളത്തില്‍ സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളുടെ കൃത്യമായ കണക്ക് നിലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈവശമില്ലെന്ന് സമ്മതിച്ച് ഗതാഗത മന്ത്രി. അന്തര്‍സംസ്ഥാന ബസുകളുടെ കണക്കുകള്‍ പരിശോധിച്ചു വരുന്നതേയുള്ളുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍...
karidinal george alencherry

സിറോ മലബാര്‍ സഭ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു

സിറോ മലബാര്‍ സഭയിലെ ഭൂമി, വ്യാജരേഖ വിവാദങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച്‌ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ്...
sreedharan pillai

വനിത മതില്‍ വന്‍ പരാജയമായിരുന്നെന്ന് ശ്രീധരന്‍ പിള്ള

വനിത മതില്‍ വന്‍ പരാജയമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും ശുഷ്‌കമായ പങ്കാളിത്തമാണ് മതിലില്‍ ഉണ്ടായത്. കേരളത്തിലുടനീളം ഇടയ്ക്കിടെ നീണ്ട വിടവുകള്‍ ഉള്ള വനിതാ...
tom uzhinnalil

റോമിൽ നിന്ന് ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിൽ എത്തി

യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിൽ എത്തി. റോമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വ്യാഴാഴ്ച രാവിലെ 7.02ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. കേന്ദ്ര...
thomas chandy oath

ഗതാഗത മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു

വിവാദ ടെലിഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ എ കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കാണ് കുട്ടനാട് എംഎല്‍എയായ അദ്ദേഹം മന്ത്രിയാകുന്നത് കേരള മന്ത്രിസഭയിലെ പുതിയ ഗതാഗത മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍...
citi news live
citinews