Saturday, January 19, 2019
-Advertisement-

ജി.എസ്.ടി ഉള്‍പ്പെടുത്തി വിലയിട്ടില്ലെങ്കില്‍ ഒരുലക്ഷം രൂപ വരെ പിഴയും തടവും

ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം വില മാറ്റം ഉൽപന്നങ്ങളിൽ കൃത്യമായി രേഖപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ. ജി.എസ്.ടി ഉള്‍പ്പെടുത്തി വിലയിട്ടില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. വിലമാറ്റം രേഖപ്പെടുത്താത്തപക്ഷം ഒരുലക്ഷം രൂപവരെ പിഴയോ തടവുശിക്ഷയോ...
unburried dead

3​ മാ​സം മൃ​ത​ദേ​ഹം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച കു​ടും​ബത്തിൽ നിന്നും ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ

മൂ​ന്ന്​ മാ​സ​ത്തോ​ളം മു​മ്പ്​ മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്റെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച കു​ടും​ബം പൊ​ലീ​സി​ന്​ ന​ൽ​കി​യ​ത്​ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. അ​സാ​ധാ​ര​ണ​മാ​യൊ​ന്നും സം​ഭ​വി​ക്കാ​ത്ത​ത്​ പോ​ലെ​യാ​ണ്​ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റം. ഭ​ർ​ത്താ​വ്​ തി​രി​ച്ചു​വ​രു​മെ​ന്ന്​ ഇ​പ്പോ​ഴും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​രി​ച്ച സെ​യ്​​ദി​ന്റെ...
krishnadas

നെഹ്റുഗ്രൂപ്പ് ഓഫ് കോളേജ് ചെയര്‍മാന്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്

സുപ്രീം കോടതി നെഹ്റുഗ്രൂപ്പ് ഓഫ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടെങ്കിൽ മാത്രമെ കേരളത്തിലേക്ക് വരാന്‍ അനുവാദമുള്ളൂ. കോയമ്പത്തൂരിൽ നിന്ന് എങ്ങൊട്ടും വിട്ടുപോകരുതെന്ന്...
manju warrier

നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജുവാര്യരെയും ചോദ്യം ചെയ്തു

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജുവാര്യരെയും ചോദ്യം ചെയ്തു. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ച് എഡിജിപി സന്ധ്യ നേരിട്ടാണ് മഞ്ജുവിനെ ചോദ്യം ചെയ്തത്. ദിലീപിനെ വിളിപ്പിക്കും മുന്‍പ് അതീവ...

ശബരിമലയിലെ കാണിക്ക വഞ്ചിയില്‍ നിന്നും പാകിസ്താന്‍ കറന്‍സി നോട്ട്

ശബരിമലയിലെ കാണിക്ക വഞ്ചിയില്‍ നിന്നും പാകിസ്താന്‍ കറന്‍സി നോട്ട് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന്. പലതായി മടക്കിയ 20 രൂപയുടെ പാകിസ്താന്‍ നോട്ടാണ് ഇന്ത്യന്‍ കറന്‍സികളുടെ കൂടെ കണ്ടെത്തിയത്. ജൂണ്‍ 28 കൊടിമര...
dileep story

സുനി ദിലീപിനേയോ ദിലീപ് സുനിയേയോ വിളിച്ചതിന് തെളിവുകളില്ലെന്ന് പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി ദിലീപിനേയോ ദിലീപ് സുനിയേയോ വിളിച്ചതിന് തെളിവുകളില്ലെന്ന് പോലീസ്. സുനിയുടെ ഫോണ്‍കോളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍വിളികള്‍ അന്വേഷിക്കുന്നതിനായി സുനി ഫോണില്‍ നിന്ന് വിളിച്ച എല്ലാവരോടും പോലീസ്...
judge

തെളിവില്ലാത്തതിനാല്‍ ഹാപ്പി രാജേഷ് വധക്കേസില്‍ പ്രതികളെ വിട്ടയച്ചു

ഹാപ്പി രാജേഷ് വധക്കേസില്‍ ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവില്ലാത്തതിനാല്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികളെ വിട്ടയച്ചു കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. ഡിവൈ.എസ്.പി. സന്തോഷ് നായര്‍, കണ്ടെയ്‌നര്‍ സന്തോഷ്, പ്രകാശ്...
പൾസർ സുനി 5 നടിമാരുടെ നഗ്‌നത പകര്‍ത്തി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോട്ടയം സ്വദേശി സുനിലാണ് പിടിയിലായത്. ജയിലിൽ പൾസർ സുനിക്ക് ഫോൺ വിളിക്കാൻ സൗകര്യം ചെയ്തു കൊടുത്തതിനാണ് ഇയാൾ അറസ്റ്റിലായത്. സുനിയുടെ സഹതടവുകാരാനായിരുന്നു...
darmajan anoop

ദിലീപിന്റെ സഹോദരന്‍ അനൂപിനെയും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും പോലീസ് ചോദ്യം ചെയ്തു

നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ധര്‍മജനെ ചോദ്യം ചെയ്ത...

സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറായാണ് പുതിയ നിയമനം. പകരം വയനാട് സബ് കലക്ടര്‍ പ്രേംകുമാറിനെ ദേവികുളം സബ് കലക്ടര്‍ ആയി നിയമിക്കും. പെരിന്തല്‍മണ്ണ...
citi news live
citinews