Saturday, April 20, 2019
-Advertisement-

പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുടെ കള്ളത്തരത്തിലേക്കു ഒരു എത്തി നോട്ടം

സിവിൽ സർവീസ് മെയിൻ പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് കേരളത്തിലും അറസ്റ്റ്. ഹൈടെക് കോപ്പിയടിയുടെ കള്ളത്തരത്തിലേക്ക് ഒരു എത്തി നോട്ടം. ആദ്യം സഫീർ ഷർട്ടിന്റെ പോക്കറ്റിൽ മൈക്രോ ക്യാമറ ഘടിപ്പിച്ചു. തുടർന്ന് ക്യാമറ ഗൂഗിൾ ഡ്രൈവിലേക്കു...
pinarai

ശബരിമലയെ കലാപ കേന്ദ്രമാക്കിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട – പിണറായി വിജയന്‍.

ശബരിമലയെ കലാപ കേന്ദ്രമാക്കിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട. അമിത് ഷായുടെ വാക്കു കേട്ട് സംഘ്പരിവാര്‍ ഇറങ്ങി തിരിച്ചാല്‍ ഫലം അനുഭവിക്കുമെന്ന് പിണറായി വിജയന്‍. വിശ്വാസികളുടെ ഒപ്പം ഞങ്ങളുണ്ട്. സന്നിധാനം ഏതെങ്കിലും കൂട്ടര്‍ക്ക് തങ്ങാനുള്ള ഇടമാകില്ല....

ബി​ജെ​പി​യെ തോ​ൽ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സു​മാ​യി കൂ​ട്ടില്ല – പിണറായി

ബി​ജെ​പി​യെ തോ​ൽ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സു​മാ​യി കൂ​ട്ടു​ചേ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും എ​തി​രെ ഒ​രേ​ന​യ​മാ​ണ്. ന​യം നോ​ക്കി​യാ​വ​ണം പി​ന്തു​ണ​യും ബ​ദ​ലും നി​ശ്ചി​യി​ക്കു​ക. എ​ന്നാ​ൽ മ​തേ​ത​ര​ത്വ​ത്തെ സം​ര​ക്ഷി​ക്കാ​ൻ വ​ർ​ഗീ​യ​ത​യെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ പൊ​തു​വേ​ദി വേ​ണ​മെ​ന്നും...

ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു. ചികിത്സയ്ക്കായി എയിംസില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറി എയിംസ്...
sabarimala kannur

ശബരിമലയില്‍ പോകാന്‍ 41 ദിവസത്തെ വ്രതമെടുത്ത് ഒരു കോളേജ് അദ്ധ്യാപിക

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദവും പ്രതിഷേധവും കത്തി നില്‍ക്കുന്നതിനിടയില്‍ ആചാര വിധി പ്രകാരം 41 ദിവസത്തെ വ്രതമെടുത്ത് അയ്യപ്പനെ കാണാന്‍ മാലയിട്ട് ഒരു കോളേജ് അദ്ധ്യാപിക. പോകാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിലും വര്‍ഷങ്ങളായി...
jackfruit

ചക്ക ഇനി സംസ്ഥാന ഫലം

നമ്മുടെ സ്വന്തം കേരളത്തിന്റെ ഔദ്യോഗിക ഫലമാകുന്നു. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഇനി സംസ്ഥാന ഫലവും. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച്‌ 21നു നടക്കും. ഇതിനു മുന്നോടിയായി നിയമസഭയിലും പ്രഖ്യാപനമുണ്ടാകും. കാര്‍ഷിക...
dileep advocate

ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ ഭാരവാഹികള്‍ മാസങ്ങള്‍ക്ക് മുൻപേ തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്

യുവനടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ ഭാരവാഹികള്‍ മാസങ്ങള്‍ക്ക് മുൻപേ തീരുമാനിച്ചിരുന്നതായി വിവരം. അമ്മയുടെ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളുണ്ട്....
train

റെയില്‍വേ സ്‌റ്റേഷനില്‍ ഇനി മുലയൂട്ടാനുള്ള ക്യാബിന്‍

റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന അമ്മമാര്‍ക്ക് ഇനി സമാധാനമായി പൊന്നോമനകള്‍ക്ക് മുലയൂട്ടാം. മറ്റുള്ളവരുടെ ശല്യമില്ലാതെ ആരുടെയും തുറിച്ചു നോട്ടങ്ങള്‍ക്ക് ഇരയാവാതെ അമ്മയക്ക് മുലയൂട്ടാനുള്ള ക്യാബിന്‍ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനിലുമെത്തിക്കുന്ന പദ്ധതിക്ക് കൊല്ലം റെയില്‍വേ...
തോമസ് ഐസക്

രമേശ് ചെന്നിത്തല  ഗാന്ധിജിയുടെ സമുദ്രയാത്ര വിലക്കാന്‍ യോഗം ചേര്‍ന്നവരുടെ പിന്‍ഗാമി- തോമസ്‌ ഐസക്ക്‌

രമേശ് ചെന്നിത്തല  ഗാന്ധിജിയുടെ സമുദ്രയാത്ര വിലക്കാന്‍ യോഗം ചേര്‍ന്നവരുടെ പിന്‍ഗാമിയെന്ന് മന്ത്രി തോമസ്‌ ഐസക്ക്‌. വാക്കുകൾക്ക് മൂർച്ച കൂട്ടി രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി തോമസ്‌ ഐസക്ക്‌ ആഞ്ഞടിച്ചു. അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിലാണ്...
exam

എഞ്ചീനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

എഞ്ചീനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്കാണ്. കോഴിക്കോട് സ്വദേശി ഷാഫില്‍ മഹീന്‍ ആണ് ഒന്നാമന്‍. കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടും അഭിലാഷ് മൂന്നും റാങ്കും നേടി....
citi news live
citinews