Friday, November 16, 2018
-Advertisement-

കറന്‍സി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും അടിയന്തിരമായി ഇടപെടണം: കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിലെ ബാങ്ക് ശാഖകളില്‍ അനുഭവപ്പെട്ടുവരുന്ന കറന്‍സി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും അടിയന്തിരമായി ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. നവംബര്‍ 8 ന്റെ നോട്ട് മരവിപ്പിക്കലിനു ശേഷം...

വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചത് കോളേജ് മാനേജ്‌മെന്റിന്റെ പീഡനം മൂലമെന്നാരോപിച്ച് കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കോളേജ് അടിച്ചു തകര്‍ത്തു. കോടികളുടെ നഷ്ടം. കല്ലേറില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി...

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഐ(എം) പുറത്താക്കി

ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഐ(എം) പുറത്താക്കി. വളയം മണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്നു ശ്രീജിത്ത്. തല്‍സ്ഥാനത്ത് നിന്നാണ് പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായി...

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

പാമ്പാടി നെഹ്‌റു കോളജില്‍ ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജിഷ്ണുവിന്റെ ബന്ധുക്കളുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്....
jishnu

ജിഷ്ണുവിന്‍റെ മരണം; നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ജിഷ്ണു കേസിലെ മൂന്നാം പ്രതി നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.ശക്തിവേൽ അറസ്റ്റിൽ. ഇന്ന് ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയാണ് ശക്തിവേൽ. കോയമ്പത്തൂരിലെ കിനാവൂർ എന്ന സ്ഥലത്തുനിന്നാണ്...
varalakshmi

ചാനല്‍ മേധാവിയില്‍ നിന്നും തനിക്കു നേരിട്ട ദുരനുഭവം തുറന്നുപറയുകയാണ് വരലക്ഷ്മി

ചാനല്‍ മേധാവിയില്‍ നിന്നും നേരിട്ട അനുഭവം വെളപ്പെടുത്തി തെന്നിന്ത്യന്‍ നടിയും നടന്‍ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മി. ഒരു മുന്‍നിര ചാനലിന്റെ പ്രോഗ്രാം ഹെഡില്‍ നിന്നും തനിക്കുനേരിട്ട ദുരനുഭവം തുറന്നുപറയുകയാണ് വരലക്ഷ്മി. പ്രോഗ്രാം ചര്‍ച്ച...
Thomas Chandy

ഏത് മണ്ടന്‍ പറഞ്ഞിട്ടാണ് മദ്യശാലകള്‍ക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയതെന്ന് തോമസ് ചാണ്ടി

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഏത് മണ്ടന്‍ പറഞ്ഞിട്ടാണ് മദ്യശാലകള്‍ക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയതെന്നാണ് തോമസ് ചാണ്ടി വിമര്‍ശനം ഉന്നയിച്ചത്. നിരോധനം ടൂറിസത്തെ...
bjp surendran

വധഭീഷണി : “പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുണ്ട്”

പശുക്കളെ കൊല്ലാന്‍ ധൈര്യമുള്ളവര്‍ കേരളത്തിലുണ്ടോ എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വധഭീഷണി. ഗര്‍ഫില്‍ നിന്നും മലയാളി യുവാവ് വാട്സ് ആപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വധഭീഷണിയുണ്ടെന്ന്...
A K Shaheendran

ചാനൽ പ്രവർത്തകർക്കു നേരെ കൈയേറ്റ ശ്രമം

എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട ഹണിട്രാപ്പ് വിവാദ കേസിൽ അറസ്റ്റിലായ ചാനൽ സിഇഒ ഉൾപ്പടെ രണ്ടു മാധ്യമപ്രവർത്തകരെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂഡീഷൽ കസ്റ്റഡിയിലായിരുന്ന സിഇഒ അജിത്ത് കുമാർ, റിപ്പോർട്ടർ ജയചന്ദ്രൻ...
citi news live
citinews