Saturday, April 20, 2019
-Advertisement-
seminary students

7 വൈദിക വിദ്യാർഥികൾ ഹജ്ജ് യാത്രികരെ സഹായിക്കാൻ രംഗത്ത്

ഹജ്ജ് യാത്രികരെ സഹായിക്കാൻ വൈദിക വിദ്യാത്ഥികളും. ആലുവ റെയിൽവേ സ്റ്റേഷനിലെ സേവന കേന്ദ്രത്തിലാണ് ഏഴ് വൈദിക വിദ്യാർഥികൾ വ്യാഴാഴ്ച സേവനത്തിനെത്തിയത് . ആലുവ മംഗലപുഴ പൊന്തിഫിക്കൽ സെമിനാരിയിലെ ഒന്ന്, രണ്ട് വർഷ വിദ്യാത്ഥികളായ...
old couples

ക്ഷയ രോഗബാധിരായ ദമ്പതികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതിൽ നടപടി : മുഖ്യമന്ത്രി

വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ബാങ്ക് അധികൃതരുടെ നടപടി ഒരിക്കലും നീതീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃപ്പൂണിത്തുറയില്‍ ക്ഷയ രോഗം ബാധിച്ചു അവശത അനുഭവിക്കുന്ന ദമ്പതികളെ പൊലീസ് സഹായത്തോടെ ബാങ്ക്...
dileep trapped

നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി

അഭിനേത്രിയെ തട്ടിക്കൊണ്ടുപോയി മോശമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. നാളെ വിധി പറഞ്ഞേക്കും. കേരള പൊലീസിനെ പഴിചാരുന്ന നിലപാടിൽ ഉറച്ചു നിന്നുള്ള വാദങ്ങളാണ് പ്രതിഭാഗം നടത്തിയത്....
kunjalikutty

പൊലീസിന് സംഘപരിവാര്‍ വിധേയത്വമില്ലെന്ന് തെളിയിക്കേണ്ടത് സർക്കാർ

കേരള പൊലീസിന് സംഘപരിവാര്‍ വിധേയത്വമില്ലെന്ന് തെളിയിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വടക്കേക്കരയില്‍ വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമമടക്കം...

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ അച്ഛന്‍;ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്

വീട്ടിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ അച്ഛന്‍ അശോകന്റെ പരാതി. വീട്ടില്‍ കയറി അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച് രാഹുല്‍ വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നു.ഹാദിയ കഴിയുന്ന...
dileep under custody

നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും. ചൊവ്വാഴ്ച രാവിലെ 10.30ന് ആരംഭിച്ച വാദം ഉച്ചഭക്ഷണത്തിനുശേഷം കോടതി കൂടിയപ്പോഴും തുടർന്നു. അഡ്വ. രാമൻപിള്ളയാണ് ദിലീപിന് വേണ്ടി...
വിദ്യാര്‍ഥികളായ ചെറുപ്പക്കാര്‍ മധ്യവയസ്‌കരായ സ്ത്രീകളുടെ ഇരകളായി മാറുന്നു

കൗണ്‍സലിങ്ങിനു വന്ന കുട്ടിയെ സൈക്കോളജിസ്റ്റ് പീഡിപ്പിച്ചു

13 വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരീഷിനെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനശ്ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ഗിരീഷ്. 14...
vhp

യേശുവിനെ പരിഹസിച്ച് വിശ്വഹിന്ദ് പരിഷത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കടുത്ത വർഗ്ഗീയ വിധ്വേഷം വളർത്തുന്ന തരത്തില്‍ യേശുവിനെ പരിഹസിച്ച് വിശ്വഹിന്ദ് പരിഷത്ത് കേരള(വിഎച്ച്പി)യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘യേശുവിന്റെ ജീവിതം കെട്ടുകഥയോ?ഈ വീഡിയോ കണ്ട് നിങ്ങള്‍ തീരുമാനിക്കൂ’ എന്ന തലക്കെട്ടോടുകൂടി പോസ്റ്റ് ചെയ്ത വീഡിയോ...
rupees 2000

എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ. നിലവിലുള്ള 40,000 രൂപയില്‍ നിന്ന് 80,000 രൂപയാക്കണമെന്നാണ് ശുപാര്‍ശ. എം.എല്‍.എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജയിംസ് കമ്മിറ്റി സ്പീക്കര്‍...
excise

കേരളത്തിൽ പൂർണ മദ്യനിരോധനം  സാധ്യമല്ല: എക്സൈസ് കമീഷണർ

കേരളത്തിൽ പൂർണ മദ്യനിരോധനം  സാധ്യമല്ലെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. പ്രായോഗിക രീതിയിലൂടെ മാത്രമേ പല നിയമങ്ങളും ജനാധിപത്യ രാജ്യത്ത് നടപ്പിലാക്കാൻ കഴിയൂ. അത്തരമൊരു നിലപാടാണ് ബാറുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ടതെന്നും...
citi news live
citinews