Saturday, January 19, 2019
-Advertisement-
abdhul

കേസിലെ പ്രതിയായ ഡിവൈഎസ്പി ക്ക് എസ്.പിയായി സ്ഥാനം കയറ്റം കിട്ടി

മാധ്യമ പ്രവര്‍ത്തകന്‍ വിബി ഉണ്ണിത്താനെ 2011-ല്‍ ഏപ്രില്‍ 11ന് കൊല്ലം ശാസ്താംകോട്ടയില്‍ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎസ്പി അബ്ദുല്‍ റഷീദിനെ ആഭ്യന്തര വകുപ്പ് എസ്.പിയായി സ്ഥാനം കയറ്റം നല്‍കി. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച...

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു – പോലീസ് റിപ്പോർട്ട്

സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതായി പോലീസ് റിപ്പോർട്ട്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ 2000 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015ല്‍ 1583 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിടത്ത് 2016ല്‍ 2122 കേസുകളാണ്...
vigilance

വില്ലെജ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്

വില്ലെജ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ് സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. അടുത്ത അധ്യയന വർഷം തുടങ്ങുമ്പോൾ വിദ്യാർഥികൾക്കാവശ്യമായ സർട്ടിഫിക്കറ്റുകൾ യഥാസമയം നൽകുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നതിനാണ് റെയ്ഡ്. വിജിലൻസ് ഡിവൈ എസ്പി എം.സുകുമാരന്റെ...
i v sasi life

ഐ വി ശശിയുടെ ജീവിതത്തിലേക്ക് ഒരു തിരനോട്ടം

ഇന്ത്യൻ സിനിമയെ അദ്ഭുതപ്പെടുത്തിയ മലയാള സിനിമയിലെ ആദ്യാക്ഷരം മലയാളചലച്ചിത്രത്തിലെ ഒരു പ്രശസ്ത സം‌വിധായകനാണ് ഐ.വി. ശശി എന്ന് അറിയപ്പെടുന്ന ഇരുപ്പം വീട് ശശിധരൻ. (- 2017 ഒക്ടോബർ 24) അദ്ദേഹം ഏകദേശം 150 -ഓളം...
pinarai

പോലിസുമായി സഹകരിക്കാത്തതിനാലാണ് എം എം അക്ബറിനെ അറസ്‌റ്റു ചെയ്‌തത് – പിണറായി

പോലിസുമായി സഹകരിക്കാന്‍ തയ്യാറാവാത്തതിനാലാണ് എം എം അക്ബറിന്റെ അറസ്റ്റിനു വഴിവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരിച്ചിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാവില്ലായിരുന്നുവെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 153എ പ്രകാരം അദ്ദേഹത്തിനെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും വിഷയത്തില്‍ അദ്ദേഹം ആദ്യം മുതല്‍...
joy mathew

ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത്; ജോയ് മാത്യുവിന്റെ പോസ്റ്റ് വിവാദങ്ങൾക്കു തീ കൊളുത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നത് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി. ജോയ് മാത്യുവിന്റെ പോസ്റ്റ് ചുവടെ ചേർക്കുന്നു : "ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക്...
vidhya balan

തിയേറ്ററുകളില്‍ ദേശീയഗാനം; എതിർപ്പുമായി നടി വിദ്യാ ബാലന്‍

തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കുന്നതിനെതിരെ ബോളിവുഡ് നടി വിദ്യാ ബാലന്‍. സിനിമകള്‍ക്ക് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് തനിക്ക് തോന്നുന്നില്ല. ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന്‍ സ്‌കൂളിലൊന്നുമല്ലലോ. തന്റെ വ്യക്തിപരമായ...
christmas father

ക്രിസ്മസ് വിപണി നക്ഷത്രശോഭയില്‍ ; ജിമിക്കി കമ്മലും ടേക്ക് ഓഫും ബാഹുബലിയും സൂപ്പര്‍ സ്റ്റാറുകള്‍

ക്രിസ്മസ് വരവായി. വിണ്ണിലും മണ്ണിലും നക്ഷത്രങ്ങള്‍ തെളിഞ്ഞു. ഇനിയുള്ള രാവുകള്‍ നക്ഷത്രശോഭയില്‍ മിന്നിതിളങ്ങും. ക്രിസ്മസിന്റെ വരവറിയിച്ച് നക്ഷത്ര വിളക്കുകള്‍ എങ്ങും മിഴിതുറന്നു. വ്യാപാര സ്ഥാപനങ്ങളില്‍ വിവിധ തരത്തിലും നിറത്തിലുമുള്ള നക്ഷത്രങ്ങള്‍ വില്‍പനയ്ക്കായി എത്തിക്കഴിഞ്ഞു....
kochi lockup

കൊച്ചിയിൽ പ്രതികൾ അസഭ്യം പറയുകയും വസ്ത്രങ്ങള്‍ ഊരിയെറിയുകയും ചെയ്തു (video)

പൊലീസ് സ്റ്റേഷനിലെ മദ്യലഹരിയില്‍ പ്രതികൾ പോലീസിനെ അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു. എറണാകുളം പള്ളുരുത്തി സ്റ്റേഷനിലെ ലോക്കപ്പിലാണ് മൂന്ന് യുവാക്കള്‍ ബഹളം വയ്ക്കുകയും അഴിഞ്ഞാട്ടം നടത്തിയത്. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന്...

ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

നിപ വൈറസ് ബാധയെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകള്‍ ജൂണ്‍ 12 ന്...
citi news live
citinews