Saturday, April 20, 2019
-Advertisement-
lokhnath behra

ഡിജിപി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി

ഡിജിപി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടി പി സെൻകുമാർ മറ്റന്നാൾ വിരമിക്കുന്ന ഒഴിവിലാണ് ബെഹ്റയുടെ നിയമനം. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. സെൻകുമാറിന്റെ കാലാവധി...
dileep and lal

നടന്‍ ദിലീപിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍

നടന്‍ ദിലീപിനെതിരെ നിലപാടുമായി സംസ്ഥാന വനിതാ കമ്മീഷന്‍. നടിയും അക്രമിയും കൂട്ടുകാരാണെന്ന പ്രസ്തവാനയെ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വിമര്‍ശിച്ചു. നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്ന് അവര്‍ പറഞ്ഞു. നടിയും അക്രമിയും കൂട്ടുകാരാണെന്നുള്ള ദിലീപിന്റെ...
പള്‍സര്‍ സുനി തമിഴ്‌നാട്ടിൽ

പള്‍സര്‍ സുനിയുമായി ബന്ധമുണ്ടായിരുന്നെന്നുള്ള ദിലീപിന്റെ പ്രസ്താവനക്കെതിരെ വേണ്ടിവന്നാല്‍ നിയമ നടപടി; ആക്രമിക്കപ്പെട്ട നടി

പള്‍സര്‍ സുനിയുമായി സുഹൃദ് ബന്ധമുണ്ടായിരുന്നെന്നും സുഹൃത്തുക്കളേ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നുമുള്ള പ്രമുഖ നടൻ ദിലീപിന്റെ അടിസ്ഥാനരഹിതമായ പ്രസ്താവനക്കെതിരെ വേണ്ടിവന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പറഞ്ഞു. പ്രമുഖ നടന്റെ പ്രസ്താവന...
bagladesh rain

ക​ന​ത്ത മ​ഴ​;എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ബുധനാഴ്​ച അവധി

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ബുധനാഴ്​ച അവധിപ്രഖ്യാപിച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ അവധിയായിരിക്കുമെന്ന്​...
dileep and lal

‘നടിയും പള്‍സര്‍ സുനിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്ന് ദിലീപിനോട് പറഞ്ഞിട്ടില്ല’ ലാൽ

തട്ടിക്കൊണ്ടുപോകലിനിരയായ നടിയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്ന് താൻ ദിലീപിനോട് പറഞ്ഞിട്ടില്ലെന്ന് സംവിധായകനും നടനുമായ ലാൽ. ഹണീബീ എന്ന സിനിയുടെ ഷൂട്ടിങ്ങിന് ഗോവയിൽ പോയപ്പോൾ പൾസർ സുനിയായിരുന്നു ഡ്രൈവർ. കുറച്ച്...
dileep

തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ദിലീപ്

തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ദിലീപ്. നടിയും പ്രതി പള്‍സര്‍ സുനിയും വളരെ അടുപ്പം പുലര്‍ത്തിയിരുന്നവരാണെന്നു സ്വകാര്യ ചാനല്‍ പരിപാടിയിലാണു ദിലീപ് വെളിപ്പെടുത്തിയത്. അവര്‍ ഒരുമിച്ച് ജോലി...
golden mast

ശബരിമലയിലെ കൊടിമരം കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥിതിയിലാക്കി

ശബരിമലയിലെ അയ്യപ്പസന്നിധിയില്‍ പ്രതിഷ്ഠിച്ച പുതിയ കൊടിമരം പൂര്‍വസ്ഥിതിയിലാക്കി. ശില്‍പ്പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകള്‍ തീര്‍ത്തത്. കൊടിമരത്തില്‍ വീണ്ടും സ്വര്‍ണം പൂശിയിട്ടുണ്ട്. ഇന്നലെയാണ് ആന്ധ്രസ്വദേശികളായ അഞ്ചുപേര്‍ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...

ബംഗളൂരുവിന് പിന്നാലെ ഇനി കേരളത്തിലും പെട്രോളും ഡീസലും വീട്ടുപടിക്കൽ

ബംഗളൂരുവിന് പിന്നാലെ ഇനി കേരളത്തിലും പെട്രോളും ഡീസലും വീട്ടുപടിക്കലെത്തും. കേരളത്തില്‍ റിലയന്‍സ് കമ്പനിക്കു മൊബൈല്‍ പമ്പുകള്‍ അനുവദിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ പമ്പുകള്‍ അനുവദിക്കണമെന്നു കാട്ടി റിലയന്‍സ് അധികൃതര്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു നല്‍കിയ...
dileep

നടിയെ ആക്രമിച്ച കേസിൽ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനക്ക് തയ്യാറാണെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനക്കും ബ്രെയിൻ മാപ്പിങ്ങിനും തയ്യാറാണെന്ന് നടൻ ദിലീപ്. ഒരു കേസിന്‍റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ...
drugs

മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായി പോരാടും ; മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായി പോരാടുകയും അവരെ അമര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയുമില്ല. മദ്യത്തിന്റെ കാര്യത്തില്‍ വര്‍ജനമെന്നതാണ് സര്‍ക്കാര്‍ നയം. അതിന് അതിന്റേതായ...
citi news live
citinews