Friday, November 16, 2018
-Advertisement-
video

Funeral

sreedharan pillai

പി.എസ്. ശ്രീധരന്‍പിള്ളയും തന്ത്രിയും കോടതിയലക്ഷ്യ ഹര്‍ജിയിൽ നിന്ന് രക്ഷപെട്ടു

പി.എസ്. ശ്രീധരന്‍പിള്ളയും തന്ത്രിയും കോടതിയലക്ഷ്യ ഹര്‍ജിയിൽ നിന്ന് രക്ഷപെട്ടു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതിയില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, തന്ത്രി...
sreedharan pilla

യുവമോര്‍ച്ച യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് പിഎസ് ശ്രീധരന്‍ പിള്ള

യുവമോര്‍ച്ച യോഗത്തിലെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു . അന്നേ ദിവസം നൂറിലധികം ഫോണ്‍ കോളുകള്‍...
ഓട്ടോറിക്ഷാ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക് നവംബർ 18 മുതല്‍

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക് നവംബർ 18 മുതല്‍ . നിരക്കുവര്‍ധന ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്താന്‍ തൊഴിലാളി യൂണിയനുകളുടെ തീരുമാനിച്ചത്. ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണ് സമരം....

വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു

പെരുമ്പാവൂരിൽ യുവ വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു. വൈക്കം ചെമ്മനത്തുകര ഇടവകാംഗവും സിഎംഐ സഭയിലെ വൈദികനുമായ ഫാ.ബിജോ കരിക്കരപ്പിള്ളി (32) ആണു മരിച്ചത്. വൈദികന്‍ സഞ്ചരിച്ച ബൈക്ക് ടിപ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസിനടിയിലേക്കു...
k T Jaleel

ഫിറോസിന്റെ പരസ്യ സംവാദ വെല്ലുവിളിയില്‍ നിന്ന് മന്ത്രി കെ.ടി. ജലീല്‍ ഒഴിഞ്ഞു മാറി

ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരസ്യ സംവാദ വെല്ലുവിളിയില്‍ നിന്ന് മന്ത്രി കെ.ടി. ജലീല്‍ ഒഴിഞ്ഞു മാറി . മനോരമ ന്യൂസ് ചാനലിൽ...
g sudhakaran

മന്ത്രി ജി. സുധാകരന്റെ ഭാര്യ സര്‍വകലാശാല ഡയറക്ടർ സ്ഥാനം രാജിവെച്ചു

മന്ത്രി ജി. സുധാകരന്റെ ഭാര്യ  ജൂബിലി നവപ്രഭ സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു. തന്റെ ഭര്‍ത്താവ് ജി സുധാകരനെയും തന്നെയും കരുതിക്കൂട്ടി അപമാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂബിലി നവപ്രഭയുടെ രാജി....
sabarimala

ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​ക്കു പോ​ലീ​സ് മൈ​ക്ക് ന​ല്‍​കി​യ ഐ​ജിക്കു പണി കിട്ടി

ശ​ബ​രി​മ​ല​യി​ല്‍ ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​ന് ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​ക്കു പോ​ലീ​സ് മൈ​ക്ക് ന​ല്‍​കി​യ തൃ​ശൂ​ര്‍ റേ​ഞ്ച് ഐ​ജി എം.​ആ​ര്‍ അ​ജി​ത് കു​മാ​റി​നു മ​ണ്ഡ​ല- മ​ക​ര​വി​ള​ക്കു കാ​ല​ത്തെ ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ ചു​മ​ത​ല​യി​ല്ല....
ramesh chennithala

ജലീലിനു നേരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല

ബന്ധു നിയമന വിവാദത്തിൽ പ്രതിച്ഛായ മങ്ങിയ മന്ത്രി കെ.ടി. ജലീലിനു നേരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ പദവികൾ മന്ത്രിമാരുടെ തറവാട്ട് സ്വത്തല്ല. ബന്ധുക്കൾക്ക് ദാനം നൽകാനുള്ളതല്ലെന്നും ചെന്നിത്തല...
nehru trophy

നെഹ്‌റു ട്രോ​ഫി വ​ള്ളം​ ക​ളി;​ പാ​യി​പ്പാ​ട് ചു​ണ്ട​ന്‍ വിജയക്കൊടി പാറിച്ചു

നെഹ്‌റു ട്രോ​ഫി വ​ള്ളം​ ക​ളി​ പാ​യി​പ്പാ​ട് ചു​ണ്ട​ന്‍ വിജയക്കൊടി പാറിച്ചു. മ​ഹാ​ദേ​വി​കാ​ട് കാ​ട്ടി​ല് തെ​ക്കേ​തി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളി​ പാ​യി​പ്പാ​ട് ഒ​ന്നാം സ്ഥാ​നം നേ​ടി​. നാലാം തവണയാണ് പാ​യി​പ്പാ​ട് കിരീടം നേടുന്നത്. പള്ളാത്തുരുത്തി ബോട്ട്...
citi news live
citinews