Monday, February 18, 2019
-Advertisement-
gomathy

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു; ജൂണ്‍ ഒമ്പതിന് ഭൂസമരം തുടങ്ങും

മൂന്നാറില്‍ മന്ത്രി എംഎം മണിക്കെതിരെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മഹിളാ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് സമരം അവസാനിപ്പിച്ചുകൊണ്ടുളള പ്രഖ്യാപനമുണ്ടായത്. ഇരുപതു ദിവസമാണ്...
aryas

ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥൻ കാണിച്ച കള്ളത്തരം സിസിടിവി ക്യാമറയിൽ(video)

ബേക്കറിയിലെ കേക്ക് മോശമായ ചുറ്റുപാടിൽ സൂക്ഷിച്ചിരുന്നുവെന്ന് വരുത്തി തീർക്കാൻ നഗരസഭയിലെ ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥൻ കാണിച്ച കള്ളത്തരം സിസിടിവി ക്യാമറയിൽ പതിഞ്ഞു. വ്യാജം കാട്ടിയ ഉദ്യോഗസ്ഥനെതിരെ...
metro

കൊച്ചി മെട്രോ പ​​ദ്ധ​​തി രാ​വി​ലെ പ്ര​​ധാ​​നമ​​ന്ത്രി നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കും

കൊച്ചി മെട്രോ പ​​ദ്ധ​​തി രാ​വി​ലെ പ്ര​​ധാ​​ന മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കും. രാ​​വി​​ലെ 11നു ​​ക​​ലൂ​​ർ അ​​ന്താ​​രാ​​ഷ്ട്ര സ്റ്റേ​​ഡി​​യ​​ത്തി​​നു സ​​മീ​​പം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന പ്ര​​ത്യേ​​ക വേ​​ദി​​യി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​നം. രാ​​വി​​ലെ 10.15ന്...

നടിക്കെതിരെ നടന്ന അക്രമത്തെ കുറിച്ച് വിശദീകരണങ്ങള്‍ക്ക് അമ്മ തയ്യാറല്ല

നടിക്കെതിരെ നടന്ന അക്രമത്തെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് അമ്മ തയ്യാറല്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. അക്രമത്തെ കുറിച്ചും കേസിനെ കുറിച്ചും ജനറല്‍ ബോഡിയില്‍ ചര്‍ച്ച ഉണ്ടായില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയോ സംശയമോ ഉണ്ടെങ്കില്‍...
darmajan anoop

ദിലീപിന്റെ സഹോദരന്‍ അനൂപിനെയും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും പോലീസ് ചോദ്യം ചെയ്തു

നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ധര്‍മജനെ ചോദ്യം ചെയ്ത...
dileep jail

ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നുരാവിലെ ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് രാവിലെ ഏഴരയോടെ ആലുവ സബ്‌ജയിലടച്ചു. ഇന്നലെ രാത്രി...
kottayam medical college

നഴ്‌സുമാരുടെ സമരത്തിനെതിരെ അവശ്യ സേവന സംരക്ഷണ നിയമം പ്രയോഗിക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിനെതിരെ എസ്മ (അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. സമരക്കാര്‍...
പള്‍സര്‍ സുനി തമിഴ്‌നാട്ടിൽ

സുനി മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ വാഹനം കണ്ടെടുത്തു

കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍ സര്‍ സുനി 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ വാഹനം പോലീസ് കണ്ടെടുത്തു. ദേശീയ പാതയില്‍ പനങ്ങാടിനു സമീപത്തു നിന്നാണു ടെംപോ...
police reward

ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണം തടഞ്ഞ പോലീസുകാരന് പാരിതോഷികം

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കാന്‍ തീരുമാനം. മ്യൂസിയം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രതിഞ്ജയ കുമാറിനാണ് ഐജി മനോജ് എബ്രഹാം...
dileep crime story

നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 22 വരെ നീട്ടി

നടിയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി മജിസ്ട്രേട്ട് കോടതി ഈ മാസം 22 വരെ നീട്ടി. കോടതിൽ നേരിട്ട് ഹാജരാകുന്നതിനു പകരം വീഡിയോ കോൺഫറന്‍സിലൂടെയാണ്‌ ദിലീപിനെ...
citi news live
citinews