Tuesday, June 27, 2017
-Advertisement-

കെ ഫോണ്‍ ഫൈബര്‍ ഒപ്റ്റിക് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ശൃംഖലയ്ക്കു സമാനമായി കെ ഫോണ്‍ ഫൈബര്‍ ഒപ്റ്റിക് സംവിധാനത്തിലൂടെ എല്ലാ ഭവനങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒന്നര വര്‍ഷത്തിനകം നടപ്പിലാക്കുന്ന...
തോമസ് ഐസക്

ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് നിയമസഭിയില്‍ പ്രതിപക്ഷ ബഹളം

ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നുവെന്നാരോപിച്ച് നിയമസഭിയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സോഷ്യല്‍...
accident ksrtc

സൂപ്പര്‍ഫാസ്റ്റ് ബസില്‍ സ്വകാര്യബസിടിച്ച് കയറി നാലുപേര്‍ മരിച്ചു

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ സ്വകാര്യബസിടിച്ച് കയറി നാലുപേര്‍ മരിച്ചു. ആയൂര്‍ കമ്പങ്ങോട് പാലത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് അങ്കമാലിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ പുനലൂരില്‍നിന്ന് ആറ്റിങ്ങലിലേക്ക് വന്ന ജനത...

സംസ്ഥാന ബജറ്റ് തത്സമയ സംപ്രേഷണം

Download Budget 2017 (Malayalam)     Download Budget in English

സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ...
രഞ്ജിനി ഹരിദാസും രേഖയും

ചാനല്‍ പരിപാടിയ്ക്കിടെ രഞ്ജിനി ഹരിദാസും രേഖയും തമ്മില്‍ അടി

രഞ്ജിനി വാര്‍ത്തകളില്‍ നിറയുകയാണ് ചാനല്‍ പരിപാടികളിലെ സൂപ്പര്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഒപ്പം വിവാദങ്ങളുടെ കളിത്തോഴിയും. പണ്ട് ഒരു ചാനല്‍ പരിപാടിക്കിടെ ജഗതി ശ്രീകുമാര്‍ രഞ്ജിനിയെ പരസ്യമായി വിമര്‍ശിച്ച് വലിയ വാര്‍ത്തയായിരുന്നു. രണ്ടുവര്‍ഷം മുമ്പ്...
വേ​​ന​​ൽ ചൂ​ടിന്റെ മറവിൽ വ്യാജന്മാർ

വേ​​ന​​ൽ ചൂ​ടിന്റെ മറവിൽ വ്യാജന്മാർ

കേരളത്തിൽ ക​ടു​ത്ത വ​ര​ൾ​ച്ച നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ വ്യാ​പ​ക​മാ​യി കു​ടി​വെ​ള്ളം ദു​രു​പ​യോ​ഗം. കു​​പ്പി​​വെ​​ള്ള സം​​ഘ​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ൽ പി​​ടി​​മു​​റു​​ക്കു​​ന്നു. നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത വെ​​ള്ളം കു​​പ്പി​​ക​​ളി​​ലാ​​ക്കി ക​​ച്ച​​വ​​ട​​ത്തി​​നെ​​ത്തി​​ക്കു​​ന്ന സം​​ഘ​​ങ്ങ​​ളാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കു ഭീ​​ഷ​​ണി​​യാ​​കു​​ന്ന​​ത്. നി​​ര​​വ​​ധി ചെ​​റു​​കി​​ട ക​​മ്പ​​നി​​ക​​ളാ​​ണ് വേ​​ന​​ൽ...

യുവ നടിയെ ആക്രമിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

യുവ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകൾ സിസിടിവിയില്‍ നിന്ന് ലഭിച്ചുവെന്നു സൂചന. സുനിയും സംഘവും നടിയുടെ വാഹനം പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന്...

ശിവരാത്രി ഉത്സവം കാണാൻ പോയ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ

അഞ്ചു ദിവസം മുമ്പ് ചങ്ങരക്കുളത്ത് ശിവരാത്രി ഉത്സവം കാണാൻ വീട്ടിൽനിന്നിറങ്ങിയശേഷം കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി. ആലങ്കോട് പന്താവൂർ സ്വദേശി മേലേപുരയ്ക്കൽ കുട്ടന്റെ ഭാര്യ ജാനകിയുടെ (75)...
മനുഷ്യക്കടത്തു സംഘത്തിലെ കണ്ണിയാണ് പൾസർ സുനി : പി.ടി.തോമസ് എം.എല്‍.എ

മനുഷ്യക്കടത്തു സംഘത്തിലെ കണ്ണിയാണ് പൾസർ സുനി : പി.ടി.തോമസ് എം.എല്‍.എ

നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് കാര്യം അന്വേഷിക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ. മുഖ്യ പ്രതി പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്ത് പോയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ...
citi news live
citinews