Friday, July 19, 2019
-Advertisement-
karunya scheme

കാരുണ്യ പദ്ധതി;സർക്കാർ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കാരുണ്യ പദ്ധതി നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കെഎസ്‌യു മുൻ സംസ്ഥാന സെക്രട്ടറി ജി. മഞ്ജു കുട്ടൻ മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
phone

രണ്ടു രാത്രിയും ഒന്നര പകലും കിണറ്റിൽ!

നെടുമങ്ങാടിനടുത്ത് വീടിനോട് ചേര്‍ന്നുള്ള കിണറിന്റെ ആള്‍ മറയുടെ തൂണില്‍ ചാരിയിരുന്നു ഫോണില്‍ സംസാരിക്കുകയായിരുന്ന പ്രദീപ് കിണറ്റിലേക്ക് അബദ്ധത്തില്‍ വീണു.പ്രദീപ് കിണറ്റില്‍ വീണത് ആരും അറിഞ്ഞില്ല.ആരുമറിയാതെ രണ്ടു രാത്രിയും ഒന്നര പകലുമാണ്...
car mafia police jeep

വാഹനം വാടകയെക്കെടുത്ത് പണയപ്പെടുത്തി പണം തട്ടുന്ന മാഫിയ പോലീസ് പിടിയിൽ

കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് വാഹനം വാടകയെക്കെടുത്ത് പണയപ്പെടുത്തി പണം തട്ടുന്ന മാഫിയ പോലീസ് പിടിയിൽ. സംഘത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 22 വാഹനങ്ങൾ. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നാണ്...

മുഖ്യമന്ത്രിക്ക് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ;വിമര്‍ശിച്ച്‌ പ്രതിപക്ഷം

യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഒരുക്കിയതിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷം. നിയമസഭയിലായിരുന്നു പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചത്. ഡി.ജി.പി സ്വകാര്യ സുരക്ഷ ഒരുക്കിയത് മുഖ്യമന്ത്രിയെ...
പുതിയ വൈദ്യുതി കണക്ഷന്‍ ഓണ്‍ലൈന്‍ വഴി

15 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കെ.എസ്.ഇ.ബി.

സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കെ.എസ്.ഇ.ബി. വൈദ്യതി ഭവനില്‍ ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിംഗ്...
jacob-thomas

ജേക്കബ്ബ് തോമസ് ആര്‍.എസ്.എസ് വേദിയില്‍ അദ്ധ്യക്ഷനാവുന്നു

മുന്‍ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായിരുന്ന ജേക്കബ്ബ് തോമസ് ആര്‍.എസ്.എസ് വേദിയില്‍ അദ്ധ്യക്ഷനാവുന്നു. കൊച്ചി കാക്കനാടുവെച്ച് നടക്കുന്ന ശ്രീ ഗുരുപൂജ ഗുരു ദക്ഷിണ മഹോത്സവ ചടങ്ങിലാണ് ജേക്കബ് തോമസ് ഐ.പി.എസ് പങ്കെടുക്കുന്നത്....
കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സീറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് നാളെ ചേരും

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചു നല്‍കിയതിനെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സീറോ മലബാര്‍ സഭയുടെ...
box

വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് അക്കാദമി

പഠനത്തൊടൊപ്പം കരാത്തെയും ആയോധനകലയുമെല്ലാം ചിലയിടങ്ങളിലെങ്കിലും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ കൊല്ലം പെരിനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുങ്ങുന്നത് ഇടിക്കൂടാണ്-ബോക്‌സിങ് അക്കാദമി. വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള സംസ്ഥാനത്തെ തന്നെ ആദ്യത്തെ ബോക്‌സിങ് അക്കാദമിയാണ് ജില്ലാ...
trivandrum airport

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന‌് കൈമാറുന്നതിൽ തീരുമാനം നീളും.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന‌് കൈമാറുന്നതിൽ തീരുമാനം നീളും. അദാനിക്ക‌് കൈമാറുന്നതിൽ എതിർപ്പ‌് അറിയിച്ച‌് സംസ്ഥാന സർക്കാർ കത്ത‌് നൽകിയ സാഹചര്യത്തിലാണ‌് തീരുമാനം. മുഖ്യമന്ത്രിയുടെ കത്ത‌് ലഭിച്ചിട്ടുണ്ടെന്നും വൈകാതെ...
basalios catholica bava

സര്‍ക്കാരിന് നേരെ വിമർശനവുമായി ബാസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ

സര്‍ക്കാരിന് നേരെ വിമർശനവുമായിബാസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ രംഗത്ത്. ശബരിമല വിധി നടപ്പിലാക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയവര്‍ ഇപ്പോള്‍ ഉറക്കത്തിലാണെന്നും കോടതി വിധി ബാധകമല്ലെന്ന്...
citi news live
citinews